Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എക്സാലോജിക് ഒരു കറക്ക് കമ്പനി, അന്വേഷണം മുഖ്യമന്ത്രിയിലേക്കുമെത്തും, കേസുമായി മുന്നോട്ട് പോകുന്നത് നന്നായി ഗൃഹപാഠം ചെയ്തിട്ട് ; ഷോൺ ജോർജ്ജ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 13, 2024, 03:07 pm IST
in Kerala

കോട്ടയം: മാസപ്പടി കേസിൽ എസ്എഫ്ഐഒയുടെ അന്വേഷണം വീണാ വിജയനിൽ മാത്രം ഒതുങ്ങില്ലെന്നും മുഖ്യമന്ത്രിയിലേക്ക് എത്തുമെന്നു ബിജെപി നേതാവ് അഡ്വ.ഷോൺ ജോർജ്. മുഖ്യമന്ത്രിയിലേക്ക് തന്നെ അന്വേഷണം എത്തും. കേസുമായി മുന്നോട്ട് പോകുന്നത് നന്നായി ​ഗൃഹപാഠം ചെയ്തിട്ടാണ്. ഈ കേസ് എവിടെയെത്തുമെന്നതിന്റെ നല്ല ബോധ്യത്തിന്റെ അടിസ്ഥാനത്തിൽ തന്നെയാണ് കേസ് ഫയൽ ചെയ്തതെന്ന് ഷോൺ പറഞ്ഞു.

വീണ വിജയൻ ഈ കേസിൽ ഒന്നുമല്ല. വീണ നടത്തിയ ഒരു കറക്ക് കമ്പനിയായിരുന്നു എക്സാലോജിക്. ആരെങ്കിലും പണം കൊടുത്തുവെങ്കിൽ അത് മുഖ്യമന്ത്രിയുടെ മകളായതുകൊണ്ടും മന്ത്രി റിയാസിന്റെ ഭാര്യയായതും കൊണ്ടാണ്. എക്സാലോജിക് പത്തു ദിവസം തികച്ച് പ്രവർത്തിച്ചിട്ടില്ലെന്നും അദേഹം പറഞ്ഞു.

മൂന്ന് മാസം ഹോംവർക്ക് ചെയ്തിട്ടാണ് ഈ പരാതിയുമായി എത്തിയത്. എസ്എഫ്ഐഒയ്‌ക്ക് അതിന്റേതായ രീതിയുണ്ട്. ബഹളങ്ങളുടെ ഏജൻസിയല്ല. വിവരശേഖരണമാണ് ആദ്യം ചെയ്യുക. ആദ്യം സിഎംആർഎല്ലിൽ റെയ്ഡ് നടത്തി. ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു. അതിനുശേഷം കെഎസ്ഐഡിസി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്തു. അതിനുശേഷമാണ് വീണയിലേക്ക് എത്തുന്നത്. ബുധനാഴ്ച നടന്ന ചോദ്യം ചെയ്യൽ മാധ്യമങ്ങൾ അറിയാൻ വൈകിയതും എസ്എഫ്ഐഒയുടെ രഹസ്യാത്മകത കാരണമാണ്’.

എന്ത് സേവനമാണ് വീണാ വിജയന്റെ കമ്പനി സിഎംആർഎല്ലിന് നല്കിയതെന്നും ഷോൺ ചോദിച്ചു. പണം നല്കിയത് ഒരു സേവനത്തിന് വേണ്ടിയുമല്ല.
ഇപ്പോഴും തോട്ടപ്പളിയിൽ കരിമണൽ ഖനനം നടക്കുന്നുണ്ടെന്നും അതിലേക്കും അന്വേഷണം എത്തണമെന്നും അദേഹം പറഞ്ഞു. ഇപ്പോഴും അവിടെ കുടിൽ കെട്ടി സമരം ചെയ്യുന്നവരുണ്ട്. അഞ്ഞൂറിലധികം ലോറിയാണ് ദിവസേന കരിമണൽ ഘനനത്തിനായി അവിടെ എത്തുന്നത്. വീണയ്‌ക്ക് അബുദാബി കൊമേർഷ്യൽ ബാങ്കിൽ അക്കൗണ്ട് ഉണ്ടെന്നും അദേഹം ആവർത്തിച്ചു. വീണ ടിയും സുനീഷ് എം എന്നിവർ കൈകാര്യം ചെയ്തിരുന്ന അക്കൗണ്ടുണ്ട്. അതിൽ കോടികളുടെ ഇടപാടുകൾ നടത്തിയിട്ടുണ്ട്. തന്റേടമുണ്ടെങ്കിൽ പരാതി കൊടുക്കട്ടെയെന്നും അദേഹം ആവർത്തിച്ചു.

Tags: Veena VijayanExalogic scamSerious Fraud Investigation Office (SFIO)Shone George
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടിക്കേസ്: ഷോണ്‍ ജോര്‍ജ് നല്‍കിയ ഹര്‍ജി എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി അംഗീകരിച്ചു

Entertainment

സീത ദേവിയെ ന‌​ഗ്നയായി ചിത്രീകരിച്ച എംഎസ് ഹുസൈന് അവാർഡ് കൊടുത്ത നാടാണ് കേരളംഏറ്റവും വലിയ ലവ് ജിഹാദുകാരൻ; അവൾ അമ്പലത്തിലും പോകും പള്ളിയിലും വരും,

Kerala

വീണ വിജയന്‍ അടക്കമുള്ളവര്‍ക്കെതിരെ സിബിഐ അന്വേഷണം വേണമെന്ന ഹര്‍ജി: പുതിയ ബെഞ്ച് വിശദ വാദം കേള്‍ക്കും

Kerala

സിഎംആര്‍എല്‍ -എക്സാലോജിക് മാസപ്പടി കേസ് ; വിശദവാദം നവംബര്‍ 3ന്

ഹിജാബ് വിവാദമുണ്ടായ ലത്തീന്‍ കത്തോലിക്കാ സ്കൂള്‍ (വലത്ത്)
Kerala

ഛത്തീസ്ഗഡില്‍ കന്യാസ്ത്രീമാര്‍ക്ക് പ്രശ്നമുണ്ടായാല്‍ ഫ്ലൈറ്റില്‍ പോകുന്ന കോണ്‍ഗ്രസ്, സിപിഎം നേതാക്കളെ കൊച്ചിയിലെ‍ സ്കൂളില്‍ കണ്ടില്ല: ഷോണ്‍ ജോര്‍ജ്ജ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.