Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഏറ്റവും കൂടുതല്‍ പേര്‍ ഇംഗ്ലീഷ് സംസാരിക്കുന്ന നഗരം എവിടെയാണ്? യുകെയിലോ, അമേരിക്കയിലോ, അതോ ഇന്ത്യയിലോ? ആ നഗരം ഏതെന്നറിയാമോ?

ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇംഗ്ലീഷ് സംസാരിക്കുന്ന നഗരം ഏതെന്നറിയാമോ? അത് യുകെയിലെ ലണ്ടനോ, നോട്ടിംഗ്ഹാമോ, മാഞ്ചെസ്റ്ററോ, ബ്രാഡ് ഫോര്‍ഡ് ബര്‍മിംഗ്ഹാമോ ആണോ? അതോ അമേരിക്കയിലെ ബോസ്റ്റണോ, ഫിലാഡെല്‍ഫിയയോ, ന്യൂയോര്‍ക്കോ, വാഷിംഗ്ടണോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2024, 11:32 pm IST
in India
ബിബിസിയുടെ ക്വയറ്റ് ഇന്‍ററസ്റ്റിങ്ങ് എന്ന കോമഡി പാനല്‍ ഗെയിം ക്വിസ് പരിപാടിയുടെ അവതാരക സാന്‍റി ടോക്സ് വിഗ് (ഇടത്ത്)

ബിബിസിയുടെ ക്വയറ്റ് ഇന്‍ററസ്റ്റിങ്ങ് എന്ന കോമഡി പാനല്‍ ഗെയിം ക്വിസ് പരിപാടിയുടെ അവതാരക സാന്‍റി ടോക്സ് വിഗ് (ഇടത്ത്)

മുംബൈ: ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ ഇംഗ്ലീഷ് സംസാരിക്കുന്ന നഗരം ഏതെന്നറിയാമോ? അത് യുകെയിലെ ലണ്ടനോ, നോട്ടിംഗ്ഹാമോ, മാഞ്ചെസ്റ്ററോ, ബ്രാഡ് ഫോര്‍ഡ് ബര്‍മിംഗ്ഹാമോ ആണോ? അതോ അമേരിക്കയിലെ ബോസ്റ്റണോ, ഫിലാഡെല്‍ഫിയയോ, ന്യൂയോര്‍ക്കോ, വാഷിംഗ്ടണോ?

ബിബിസിയാണ് ഈ ചോദ്യത്തിന് ഉത്തരം കണ്ടെത്താനായി ഗവേഷണം നടത്തിയത്. ബിബിസിയുടെ ക്വയറ്റ് ഇന്‍ററസ്റ്റിങ്ങ് എന്ന കോമഡി പാനല്‍ ഗെയിം ക്വിസ് പരിപാടിയുടെ അവതാരക ഏറ്റവും കുടുതല്‍ പേര്‍ ഇംഗ്ലീഷ് സംസാരിക്കുന്ന നഗരത്തിന്റെ പേര് പറഞ്ഞപ്പോള്‍ ഞെട്ടിപ്പോയത് ഇന്ത്യക്കാരാണ്. നമുക്ക് എല്ലാവര്‍ക്കും സുപരിചിതമായ മുംബൈ നഗരമാണത്രെ ഏറ്റവും കൂടുതല്‍ പേര്‍ ഇംഗ്ലീഷ് സംസാരിക്കുന്ന നഗരം.

ഇക്കാര്യത്തില്‍ ബ്രിട്ടനിെലെ നഗരത്തിന് ആറാം സ്ഥാനം മാത്രമേയുള്ളൂവെന്നും കൊളോണിയലിസത്തിന്റെ നേട്ടമാണിതെന്ന് അല്‍പം പരിഹാസം കലര്‍ത്തി ക്വയറ്റ് ഇന്‍ററസ്റ്റിങ്ങ് എന്ന പരിപാടിയുടെ അവതാരക സാന്‍റി ടോക്സ് വിഗ് പറയുന്നു. ഒരു വര്‍ഷം മുന്‍പ് നടന്ന പരിപാടിയുടെ ഒരു ഭാഗം എക്സില്‍ പങ്കുവെച്ചപ്പോഴാണ് ഇക്കാര്യം ലോകം അറിഞ്ഞത്. ഇത് സമൂഹമാധ്യമങ്ങളില്‍ ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കി. ഇതിന് കാരണം മുംബൈ നഗരത്തില്‍ കൂടുതല്‍ പേര്‍ ജീവിക്കുന്നതിനാലാണ് മുംബൈ ഏറ്റവും കൂടുതല്‍ ഇംഗ്ലീഷ് സംസാരിക്കുന്ന നഗരമായതെന്ന് ഒരാള്‍ റെഡ്ഡിറ്റില്‍ പ്രതികരിച്ചു.

 

Tags: BBCmumbaiLatest infoQuiteInterestingSandiToksvig
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ധുരന്ധര്‍ സിനിമയ്ക്ക് പശ്ചാത്തലസംവിധാനം ഒരുക്കാന്‍ മലയാളി പയ്യന്‍ സ്റ്റീവ് തോമസ് കോട്ടൂരും
Kerala

ധുരന്ധര്‍ സിനിമയില്‍ പശ്ചാത്തലസംഗീതം ചെയ്യാന്‍ മലയാളി പയ്യനും, മലയാളം മ്യൂസിക് ബാന്‍റ് മസാല കോഫിയിലെ കീബോര്‍ഡിസ്റ്റിന് ഇത് സ്വപ്നം പോലെ

News

ലൈംഗികാതിക്രമം: യുവതിയെ രക്ഷിക്കാൻ അക്രമികളെ വെടിവെച്ചു, ഒരാൾ കൊല്ലപ്പെട്ടു, രണ്ടുപേർക്ക് പരിക്ക്

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)
World

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

സംവിധായകന്‍ വിനയന്‍ (വലത്ത്) ചുടലയക്ഷി (ഇടത്ത്)
Kerala

സംവിധായകന്‍ വിനയന് കളമെഴുത്തും പാട്ടും സര്‍പ്പപൂജയും നൊസ്റ്റാള്‍ജിയ…കുടുംബക്ഷേത്രത്തിലേക്ക് പുനപ്രതിഷ്ഠാദിനത്തിന് പോകാനൊരുങ്ങി വിനയന്‍

India

മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിൽ മോഷണം; എട്ട് ജീവനക്കാർ അറസ്റ്റിൽ, പണം അടിച്ചുമാറ്റിയത് കാണിക്കപെട്ടികളിൽ നിന്നും

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.