Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹരിയാനയില്‍ തെരഞ്ഞെടുക്കപ്പെടുന്ന വനിതാസ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുടെ ഗേള്‍ഫ്രണ്ട് ആകണോ? കെ.സി. വേണുഗോപാലിന് വിമര്‍ശനം

ഹരിയാനയില്‍ തെരഞ്ഞെടുക്കപ്പെടുന്ന വനിതാസ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുടെ ഗേള്‍ഫ്രണ്ട് ആകണോ എന്ന ചോദ്യം ഉയര്‍ത്തി ഹരിയാനയിലെ സീനിയര്‍ ജേണലിസ്റ്റ് അശോക് വാങ്കഡെ.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2024, 06:25 pm IST
in India
ഹരിയാനയില്‍ 30 വര്‍ഷം മാധ്യമപ്രവര്‍ത്തകനായിരുന്ന അശോക് വാങ്കഡെ (ഇടത്ത്)

ഹരിയാനയില്‍ 30 വര്‍ഷം മാധ്യമപ്രവര്‍ത്തകനായിരുന്ന അശോക് വാങ്കഡെ (ഇടത്ത്)

ചണ്ഡീഗഢ്: ഹരിയാനയില്‍ തെരഞ്ഞെടുക്കപ്പെടുന്ന വനിതാസ്ഥാനാര്‍ത്ഥി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുടെ ഗേള്‍ഫ്രണ്ട് ആകണോ എന്ന ചോദ്യം ഉയര്‍ത്തി ഹരിയാനയിലെ സീനിയര്‍ ജേണലിസ്റ്റ് അശോക് വാങ്കഡെ. ഹരിയാനയില്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള ടിക്കറ്റ് കോണ്‍ഗ്രസില്‍ വനിതകള്‍ നേടിയെടുത്തതിന് പിന്നില്‍ കെ.സി. വേണുഗോപാലിന്റെ താല്‍പര്യങ്ങളാണെന്നാണ് അശോക് വാങ്കഡെയുടെ ആരോപണം.

അശോക് വാങ്കഡെ വേണുഗോപാലിന് എതിരെ നടത്തിയ ആരോപണത്തിന്റെ വീഡിയോ പങ്കുവെച്ച് ബിജെപി വക്താവ് അമിത് മാളവ്യ

Ashok Wankhede is unrelenting on his charge of casting couch against senior Congress leader KC Venugopal. The silence of the Congress party is adding legitimacy to the allegations.

Earlier, Congress’s Simi Rose Bell and Sharda Rathore, a two term MLA, from Haryana, have… https://t.co/U132VyTm2u pic.twitter.com/5hpXGOa4Qh

— Amit Malviya (@amitmalviya) October 10, 2024

ഹരിയാനയില്‍ വനിതാ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ കെ.സി.വേണുഗോപാലിന്റെ നേതൃത്വത്തില്‍ കാസ്റ്റിങ്ങ് കൗച് പ്രവര്‍ത്തിച്ചു എന്നാണ് അശോക് വാങ്കഡെ ആരോപിക്കുന്നത്. ലൈംഗിക താല്‍പര്യം കാണിക്കുന്നവര്‍ക്ക് മാത്രം സീറ്റുകൊടുക്കുകയായിരുന്നുവെന്നും അശോക് വാങ്കഡെ ചൂണ്ടിക്കാട്ടുന്നു.

“വേണുഗോപാല്‍ താങ്കളുടെ കാമാസക്തിയ്‌ക്കുള്ള കൂടാരമായി ഹരിയാന മാറിയോ?”- അശോക് വാങ്കഡെ ചോദിക്കുന്നു. അപ്രതീക്ഷിതമായ പരാജയമാണ് കോണ്‍ഗ്രസിന് ഹരിയാനയില്‍ ഏറ്റുവാങ്ങേണ്ടിവന്നത്. വേണുഗോപാലിനെതിരെ അശോക് വാങ്കഡെ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്ക് ഇതുവരെ ഒരു കോണ്‍ഗ്രസ് നേതാവും മറുപടി പറഞ്ഞിട്ടില്ല. പ്രധാനമായും ഹൂഡയും കുമാരി ഷെല്‍ജയും തമ്മിലുള്ള ഗ്രൂപ്പ് വഴക്കാണ് ഹരിയാനയിലെ‍ കോണ്‍ഗ്രസിന്റെ തകര‍്ച്ചയ്‌ക്ക് കാരണമായത്.

 

Tags: congressCastingcouchKCVenugopalAshokWankhedeHaryanaelection
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

Kerala

കണ്ണൂരില്‍ സിപിഎം പ്രവര്‍ത്തകന് കുത്തേറ്റു

Kerala

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

Kerala

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

Kerala

അടൂരിലെ ലഘുലേഖ വിവാദം: മാധ്യമങ്ങളോട് പ്രതികരിക്കെ പൊട്ടിക്കരഞ്ഞ യുഡിഎഫ് സ്ഥാനാര്‍ത്ഥി സി വി ശാന്തകുമാറിനെതിരെ കേസെടുക്കാന്‍ കളക്ടറുടെ നിര്‍ദേശം

പുതിയ വാര്‍ത്തകള്‍

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.