Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഉദയ്‌പൂരിൽ നരഭോജിയായ പുള്ളിപ്പുലിയെ ഗ്രാമവാസികൾ തല്ലിക്കൊന്നു ; ആക്രമണം നടന്നത് രാവിലെ കന്നുകാലികളെ കടിച്ച് കൊല്ലുന്നതിനിടെ

നേരത്തെ വർധിച്ചുവരുന്ന പുലിയുടെ ആക്രമണ സംഭവങ്ങളെ തുടർന്ന് വനംവകുപ്പ് ഒക്‌ടോബർ ഒന്നിന് നരഭോജിയായ പുലിയെ വെടിവച്ചുകൊല്ലാൻ ഉത്തരവിട്ടിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2024, 12:50 pm IST
in India

ജയ്‌പൂർ: രാജസ്ഥാനിലെ ഉദയ്‌പൂർ ജില്ലയിൽ 55 കാരനെ ആക്രമിച്ച പുള്ളിപ്പുലിയെ ഗ്രാമവാസികൾ തല്ലിക്കൊന്നു. ഇന്ന് പുലർച്ചെ സെയ്‌റ പ്രദേശത്താണ് സംഭവം.

ഗ്രാമവാസിയായ ദേവറാമിന്റെ വീടിന് പുറത്ത് കന്നുകാലികളെ പുള്ളിപ്പുലി ആക്രമിച്ചു. ശബ്ദം കേട്ട് കന്നുകാലികളെ പരിശോധിക്കാൻ ഗേറ്റ് തുറന്നപ്പോൾ പുലി ഇയാൾക്ക് നേരെ ചാടി വീഴുകയായിരുന്നു. തുടർന്ന് സഹായത്തിനായുള്ള ഇയാളുടെ നിലവിളി കേട്ട് ഗ്രാമവാസികൾ പെട്ടെന്ന് തടിച്ചുകൂടി പുള്ളിപ്പുലി ഒളിച്ചിരിക്കുന്ന പ്രദേശം വളഞ്ഞു.

തുടർന്ന് വടികളും മറ്റ് വസ്തുക്കളും ഉപയോഗിച്ച് പുള്ളിപ്പുലിയെ അടിച്ച് കൊല്ലുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. പുലിയുടെ ആക്രമണത്തിൽ പരിക്കേറ്റവർ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണെന്നും പോലീസ് കൂട്ടിച്ചേർത്തു.

അതേ സമയം വനം വകുപ്പും പോലീസും കഴിഞ്ഞ കുറേ ദിവസങ്ങളായി നരഭോജിയായ പുള്ളിപ്പുലിയെ തിരയുന്ന സ്ഥലത്ത് നിന്ന് 25 കിലോമീറ്റർ അകലെയാണ് ആക്രമണം നടന്ന ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. നേരത്തെ വർധിച്ചുവരുന്ന പുലിയുടെ ആക്രമണ സംഭവങ്ങളെ തുടർന്ന് വനംവകുപ്പ് ഒക്‌ടോബർ ഒന്നിന് നരഭോജിയായ പുലിയെ വെടിവച്ചുകൊല്ലാൻ ഉത്തരവിട്ടിരുന്നു.

കമല കൻവാർ എന്ന 55 കാരിയായ സ്ത്രീയെ സുവാട്ടോൻ കാ ഗുധയിലെ വീടിന് പുറത്ത് കന്നുകാലികൾക്ക് തീറ്റ നൽകുന്നതിനിടെ ക്രൂരമായി ആക്രമിച്ച് കൊലപ്പെടുത്തിയതിനെ തുടർന്നാണ് ഉത്തരവ് ഇറക്കിയത്.

കൂടാതെ ഉദയ്‌പൂർ ജില്ലയിൽ സെപ്തംബർ മാസത്തിൽ 18, 19, 20, 25, 28, 30 തീയതികളിൽ പുള്ളിപ്പുലി മനുഷ്യരെ വേട്ടയാടിയതായി പോലീസ് പറഞ്ഞു.

Tags: rajasthanvillageudaipurkillleopardman water
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മയിലിനെ കല്ലെറിഞ്ഞു കൊന്ന നേപ്പാള്‍ സ്വദേശിയെ വനംവകുപ്പ് പിടികൂടി

Kerala

വാമനപുരത്ത് ഒരു വയസുകാരിയെ കഴുത്ത് ഞെരിച്ച് കൊന്നെന്ന് അമ്മ

Kerala

തൃശൂര്‍ എരുമപ്പെട്ടിയില്‍ തെരുവുനായ വീട്ടിനുളളില്‍ കയറി കിടപ്പുരോഗിയായ വയോധികയെ കടിച്ചു കൊന്നു

Kerala

ആലപ്പുഴയില്‍ താറാവിന്‍ കൂട്ടില്‍ കയറിയ തെരുവ് നായ 200 താറാവുകളെ കടിച്ചു കൊന്നു

Kerala

റെയില്‍പാളത്തിലെ കൊലപാതകം;യുവതി വിവാഹ മോചിതയായപ്പോള്‍ തുടങ്ങിയ സൗഹൃദം, പ്രതി യുവതിയുടെ അമ്മയുടെ സുഹൃത്ത്

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.