Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

മുള്‍ട്ടാനില്‍ പാകിസ്ഥാന് ഇംഗ്ലണ്ടിന്റെ മാസ് മറുപടി; ഇംഗ്ലീഷ് 823

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2024, 05:21 am IST
in Cricket
ജോ റൂട്ടിനൊപ്പം ഹാരി ബ്രൂക്ക് സെഞ്ചുറി നേട്ടം ആഘോഷിക്കുന്നു

ജോ റൂട്ടിനൊപ്പം ഹാരി ബ്രൂക്ക് സെഞ്ചുറി നേട്ടം ആഘോഷിക്കുന്നു

മുള്‍ട്ടാന്‍: ക്രിക്കറ്റിന്റെ ക്ലാസിക് രൂപമായ ടെസ്റ്റ് മത്സരത്തിന് ചരിത്രത്തില്‍ എന്നെന്നും ഓര്‍ത്തുവയ്‌ക്കാവുന്നൊരു മാസ് ത്രില്ലര്‍ പ്രകടനവുമായ് ഇംഗ്ലണ്ട്. പാക് മണ്ണിലെത്തിയ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് നാല് ദിവസം കഴിയുമ്പോള്‍ ആദ്യ ഇന്നിങ്‌സില്‍ അന്തസോടെ 550ന് മേല്‍ സ്‌കോര്‍ ചെയ്ത ആതിഥേയര്‍ തോല്‍വിയുടെ വക്കില്‍.

സ്‌കോര്‍: പാകിസ്ഥാന്‍- 556, 152/6(37ഓവറുകള്‍); ഇംഗ്ലണ്ട് 823/7(149 ഓവറുകള്‍) ഡിക്ലയേര്‍ഡ്.

267 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് ആണ് ഇംഗ്ലണ്ട് നേടിയത്. ഇതിനെതിരെ ബാറ്റിങ് തുടരുന്ന പാകിസ്ഥാന്‍ ആറ് വിക്കറ്റുകള്‍ നഷ്ടപ്പെട്ട് തോല്‍വിയെ അഭിമുഖീകരിക്കുകയാണ്. പാകിസ്ഥാനെ ഈ ദുരവസ്ഥയിലേക്ക് തള്ളിവിട്ടത് ഇംഗ്ലണ്ടിന്റെ തകര്‍പ്പന്‍ ബാറ്റിങ് ആണ്. ക്രിക്കറ്റ് ഇന്നോളം പറഞ്ഞു തന്നെ വീരേതിഹാസങ്ങളെ കവച്ചുവയ്‌ക്കുന്ന പ്രകടനവുമായി മുന്നേറിയ ഇംഗ്ലണ്ടിന്റെ പവര്‍ ബാറ്റിങ്ങില്‍ ഒരുപിടി റിക്കാര്‍ഡുകള്‍ കൂടി പിറന്നു.

ടെസ്റ്റിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ടോട്ടല്‍ ഇംഗ്ലണ്ട് കണ്ടെത്തി. 1997ല്‍ കൊളംബോയില്‍ ഭാരതത്തിനെതിരെ ശ്രീലങ്ക നേടിയ 952 റണ്‍സും 1938ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇംഗ്ലണ്ട് നേടിയ 903 റണ്‍സുമാണ് മുന്നിലുള്ള വമ്പന്‍ സ്‌കോറുകള്‍. ഈ വമ്പന്‍ ലെവലിലേക്ക് ടീമിനെ നയിച്ചത് ജോ റൂട്ടിന്റെ ഇരട്ട സെഞ്ചുറി(262)യും ഹാരി ബ്രൂക്കിന്റെ ട്രിപ്പിള്‍ സെഞ്ചുറി പ്രകടനവു(317)മാണ്. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ നേടിയ 454 റണ്‍സ് റിക്കാര്‍ഡ് സ്‌കോറായി. ഒമ്പത് വര്‍ഷം മുമ്പ് ഓസ്‌ട്രേലിയക്കുവേണ്ടി ആദം വോഗ്‌സും ഷോന്‍ മാര്‍ഷും ചേര്‍ന്നെടുത്ത നാലാം വിക്കറ്റിലെ 449 റണ്‍സാണ് പഴങ്കഥയായത്. ടെസ്റ്റില്‍ അതിവേഗം ട്രിപ്പിള്‍ സെഞ്ചുറി തികയ്‌ക്കുന്ന രണ്ടാമത്തെ താരമായി മാറാന്‍ ബ്രൂക്കിന് സാധിച്ചു. 310 പന്തുകളെടുത്താണ് ബ്രൂക്ക് 300 തികച്ചത്. സേവാഗ് 2008ല്‍ കരിയറിലെ രണ്ടാം ട്രിപ്പിള്‍ സെഞ്ചുറി നേടാന്‍ എടുത്തത് 278 പന്തുകളായിരുന്നു. 29 ബൗണ്ടറികളും മൂന്ന് സിക്‌സറും അടങ്ങുന്നതായിരുന്നു ബ്രൂക്കിന്റെ ഇന്നിങ്‌സ്. ഒടുവില്‍ സായിം അയൂബിന് വിക്കറ്റ് നല്‍കിയാണ് താരം പുറത്തായത്.

രണ്ടാം ഇന്നിങ്‌സില്‍ പാകിസ്ഥാന് ആറ് വിക്കറ്റുകള്‍ നഷ്ടപ്പെട്ടതാണ് ടീമിന്റെ തോല്‍വി ഏറെക്കുറേ ഉറപ്പിച്ചിരിക്കുന്നത്. രണ്ട് വീതം വിക്കറ്റുകള്‍ നേടി ഗുസ് അറ്റ്കിന്‍സണും ബ്രൈഡന്‍ കാഴ്‌സെയും ആണ് പാകിസ്ഥാനെ പൂട്ടിയിരിക്കുന്നത്.

Tags: pakistanCricket TestMultanEngland-Pakistan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇനിയിപ്പോൾ ഞങ്ങൾ ഇടപെടാം : ഇറാനെതിരായ യുദ്ധത്തിൽ മധ്യസ്ഥം വഹിക്കാൻ തയ്യാറാണെന്ന് പാകിസ്ഥാൻ

World

ഇന്ധനം ലാഭിക്കാൻ ദേശീയ ദിന പരേഡ് റദ്ദാക്കി പാകിസ്ഥാൻ ; പെട്രോൾ പമ്പുകളിൽ നീണ്ട നിര , ഇത്രയും ഗതികെട്ട അവസ്ഥയിനിയുണ്ടാകരുതെന്ന് ജനം

World

റമദാൻ മാസത്തിൽ മനുഷ്യരെ കൊന്നുതള്ളുന്ന പാകിസ്ഥാനെ വെറുതെ വിടരുത് ; 400 പേർ മരിച്ച പാക് വ്യോമാക്രമണത്തെ അപലപിച്ച് അഫ്ഗാൻ ക്രിക്കറ്റ് താരം റാഷിദ് ഖാൻ

World

കാബൂളിലെ ആശുപത്രിയിൽ പാകിസ്താന്റെ വ്യോമാക്രമണം; 400 പേർ കൊല്ലപ്പെട്ടു

World

മിഡിൽ ഈസ്റ്റ് യുദ്ധവും എണ്ണവില വർധനവും പാക് സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ല് ഒടിക്കുന്നു ; പ്രധാന മേഖലകളെല്ലാം പ്രതിസന്ധിയിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.