അൻവറിനെ നായക കഥാപാത്രമാക്കി പൊളിറ്റിക്കൽ ഇസ്ലാം രചിച്ച തെരുവ് നാടകത്തിന് കയ്യടിക്കുന്നവർ സൂക്ഷിക്കുക !
കേരളത്തിൽ ഭരണത്തിനും കമ്മ്യൂണിസ്റ്റ് പാർട്ടി നേതൃത്വത്തിനുമെതിരെ പാർട്ടിയിലെ സഖാക്കൾ ഉൾപ്പെടെയുള്ളവർ അസംതൃപ്തരാണെന്നുള്ളതും മുഖ്യമന്ത്രി പിണറായി വിജയനെ മാറ്റികൊണ്ടുള്ള ഒരു ഭരണ മാറ്റം ആഗ്രഹിക്കുന്നു എന്നുള്ളതും സത്യമാണെങ്കിലും ലോക്സഭാ തിരഞ്ഞെടുപ്പിൽ ഉണ്ടായ തിരിച്ചടിയല്ലാതെ മറ്റൊന്നും ഇതുവരെ പ്രതിഫലിച്ചിരുന്നില്ല
എന്നാൽ കേരളത്തിൽ മലബാർ കേന്ത്രീകരിച്ചു കൊണ്ട് പൊളിറ്റിക്കൽ ഇസ്ലാം കഥ രചന,തിരക്കഥ സംഭാഷണം, സംവിധാനം, നിർവഹിച്ച ഒരു തെരുവ് നാടകം പിണറായി വിജയനെതിരെ അരങ്ങേറിയിരിക്കുകയാണ് ………..മറ്റൊരാർത്ഥത്തിൽ പറഞ്ഞാൽ ഈജിപ്ത് സിറിയ ഉൾപ്പെടെയും ഏറ്റവും ഒടുവിൽ ബംഗ്ലാദേശിൽ വരെ നടന്ന ഇസ്ലാമിക മുല്ലപ്പൂ വിപ്ലവത്തിന്റെ മറ്റൊരു രൂപമാണ് അൻവറിനെ നായക കഥാപാത്രമാക്കി അരങ്ങേറിയിരിക്കുന്ന തെരുവ് നാടകമെന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു……… പ്രത്യേകിച്ച് ഹിന്ദു ക്രിസ്ത്യൻ സഖാക്കൾ !
ഈയൊരു അവസ്ഥ ഇന്നല്ലെങ്കിൽ നാളെയിവിടെ സംഭവിക്കുമെന്ന് 2010- ൽ അന്നത്തെ മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായിരുന്ന സഖാവ് VS അച്യുതാനന്ദൻ ഡൽഹിയിൽ പത്ര സമ്മേളനം നടത്തി കേരളത്തിലെ പൊതു സമൂഹത്തിനും പാർട്ടിക്കും മുന്നറിയിപ്പ് നൽകിയതായിരുന്നതാണ് ! അന്ന് അദ്ദേഹത്തിന്റ മുന്നറിയിപ്പിനെ തള്ളി VS നെ നിശബ്ദനാക്കിയ ശ്രീ പിണറായി വിജയൻ തന്നെ ആ മുന്നറിയിപ്പിന്റെ പൂർത്തീകരണത്തിൽ ഇന്ന് വിയർത്തു നിൽക്കേണ്ടി വരുന്നു എന്നത് ഒരുപക്ഷേ കാലത്തിൻറെ കാവ്യനീതി ആയിരിക്കാം
2010- ൽ സഖാവ്. VS അദ്ദേഹത്തിന് കിട്ടിയ ഔദ്യോഗിക ഇന്റലിജിൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്തിരുന്ന് കൊണ്ട് വളരെ ഉത്തരവാദിതത്വടെ കേരള സമൂഹത്തോട് പറഞ്ഞത് ഇസ്ലാമിക മത മൗലീക ശക്തികൾ 2030 -ഓടെ കേരളത്തിൽ അധികാരത്തിൽ വരാനുള്ള ഗൂഡ പദ്ധതികൾ തെയ്യാറാക്കി അതിനനുസരിച്ചു കേരളത്തിൽ പ്രവർത്തിക്കുന്നുവെന്നാണ്,
ആ പറഞ്ഞ കാലയളവിന് ഇനി 6 വർഷങ്ങൾ ബാക്കി നിൽക്കുന്നുവെങ്കിലും ഇപ്പോൾ മലബാറിൽ നിന്നും പൊട്ടി പുറപ്പെട്ട രണ്ടാം മാപ്പിള ലഹളയെ വിശകലനം ചെയ്യുമ്പോൾ ഇപ്പോൾ അരങ്ങേറുന്ന അൻവറിന്റെ നേതൃത്വത്തിലുള്ള നീക്കങ്ങൾ പൊളിറ്റിക്കൽ ഇസ്ലാം കാലങ്ങൾക്ക് മുൻപേ തെയ്യാറാക്കിയ തിരക്കഥയുടെ ക്ലൈമാക്സിലേക്കുള്ള യാത്രയാണെന്ന് നിങ്ങൾ മനസ്സിലാക്കണം
ജനാധിപത്യവും മതേതരത്വവും നിലനിന്നരുന്ന ഏതൊരിടത്തും പൊളിറ്റിക്കൽ ഇസ്ലാം അവരുടെ അജണ്ടകൾ നടപ്പിലാക്കാൻ ഉപയോഗിച്ചിരുന്ന തന്ത്രം, അവിടെയൊക്കെ സാധാരണ ജനങ്ങൾ അതൃപ്‌തരായിരുന്ന വിഷയങ്ങൾ ഏറ്റെടുത്തു മുന്നോട്ടു വരുന്ന ധീരനായ യൂവതി യുവാക്കളെ ആവേശം കൊള്ളിക്കുന്ന ഒരു ആദർശധീരനെ അവരുടെ ചെല്ലും ചിലവിലും നിയന്ത്രിക്കുന്ന മാധ്യമങ്ങളെ ഉപയോഗിച്ച് ഉയർത്തി കൊണ്ടുവരിക എന്നതായിരുന്നു………… അങ്ങനെ പൊളിറ്റിക്കൽ ഇസ്ലാം അവരുടെ അജണ്ടയുടെ ഭാഗമായി ഉയർത്തി കൊണ്ട് വന്ന മുല്ലപ്പൂ വിപ്ലവ നായകനാണ് ഇപ്പോൾ കമ്മ്യൂണിസ്റ്റു പാർട്ടിക്കും പിണറായിക്കുമെതിരെ താണ്ഡവമാടുന്ന 5 നേരം നിസ്കരിക്കുന്ന പി വി അൻവർ !
അൻവറിനെ പോലെ ഒരാളെ മാത്രമാണോ പൊളിറ്റിക്കൽ ഇസ്ലാം മുല്ലപ്പൂ വിപ്ലവത്തിനായി കമ്മ്യൂണിസ്റ്റ് പാർട്ടിലേക്ക് കടത്തി വീട്ടിരിക്കുന്നത് ??? അല്ല !!!
അൻവറിനു പിന്തുണ നൽകുന്ന മറ്റു പേരുകൾ നിങ്ങൾ നോക്കുക പിണറായിയുമായി ഏറ്റവും നല്ല ബന്ധം കാത്തു സൂക്ഷിച്ചിരുന്ന KTജെലീൽ , റഹിം , കാരാട്ട് റസാഖ് അങ്ങനെ നേതൃത്വനീര നീളുന്നു …… അൻവറിന് മുഖ്യമന്ത്രിയുമായി അഭിപ്രായഭിന്നത ഉണ്ടാവാം പക്ഷേ മറ്റു പ്രധാനപ്പെട്ട മുസ്ലിം സഖാക്കളും ഇവിടെ അൻവറിനൊപ്പമാണ്.
ഇനി അണികളോ ? അവരിൽ പലരും പലപ്പോഴായി കാലങ്ങളായി കമ്മ്യൂണിസ്റ്റ് പാർട്ടിലേക്ക് നുഴഞ്ഞു കയറി പാർട്ടിയുടെ താക്കോൽ സ്ഥാനങ്ങളിൽ എത്തിയതിനൊപ്പം PFI നിരോധനത്തിന് ശേഷം അതിലുണ്ടായിരുന്ന മത മൗലീകവാദികളായ പ്രവർത്തകർ കൂട്ടത്തോടെ CPM ലേക്ക് നുഴഞ്ഞു കയറുകയും ചെയ്തിട്ടുണ്ട് !
അങ്ങനെ പൊളിറ്റിക്കൽ ഇസ്‌ലാമിന്റെ കൃത്യമായ അജണ്ടയ്‌ക്കനുസരിച്ചു കാര്യങ്ങൾ നടപ്പിലായി പാർട്ടിയുടെ പ്രവർത്തനം തങ്ങളുടെ കൈയിൽ ആയെന്ന് ഉറപ്പിച്ചതോടെ തങ്ങളുടെ അടുത്ത ഘട്ടത്തിലേക്കുള്ള അജണ്ട മാത്രമാണ് അൻവറിന്റെ നേതൃത്വത്തിലുള്ള കലാപവും തുടർന്നുള്ള പാർട്ടി രൂപീകരണവും……….അങ്ങിനെ സഖാവ് VS പറഞ്ഞത് പോലെ മതമൗലീക വാദികൾ പാർട്ടികളിൽ നുഴഞ്ഞു കയറി ആ പാർട്ടികളുടെ നിയന്ത്രണം കൈയടക്കുക എന്ന തന്ത്രം ഇവിടെ പൂർത്തിയാക്കപ്പെട്ടിരിക്കുന്നു.
PV അൻവറിനെ പോലെ തന്നെ പാർട്ടിയുടെയും CPM നേതൃത്വത്തിന്റെയും രഹസ്യങ്ങൾ അറിയാവുന്ന KT ജലീൽ അൻവറിനെക്കാളും നല്ല പ്രസംഗികനും സംഘാടകനുമാണ് അതുകൊണ്ട് തന്നെ അണിയറയിൽ ഒരുങ്ങിയ വിപ്ലവ നാടകത്തിലെ ഓരോ രംഗവും ജലീലിന്റെ അറിവോടും സംഘാടനത്തോടും കൂടി തന്നെയാണ് നടന്നിരിക്കുന്നത് …….. എന്നാൽ ഇപ്പോൾ നടക്കുന്ന ഈ മാപ്പിള ലഹളയിൽ അൻവറിനെപ്പം ജലീലിനെ മുന്നിൽ നിൽക്കാത്തത് ജെലീലിന് പൊതുസമൂഹത്തിന് മുന്നിലുള്ള സിമി നേതാവ് എന്ന വർഗീയ പ്രതിച്ഛായ മൂലം അൻവറിന്റെ നീക്കത്തെ പൊതു സമൂഹം തള്ളി കളയും എന്നത് കൊണ്ട് മാത്രമാണ്.
മാത്രവുമല്ല അൻവർ പാർട്ടിക്കുള്ളിൽ ഉയർത്തിയ കലാപക്കൊടിയിൽ പ്രതീക്ഷിച്ച അത്ര സപ്പോർട്ട് പാർട്ടി അണികളിൽ നിന്നും രണ്ടാം നിര നേതാക്കളിൽ നിന്നും ലഭിക്കുന്നില്ലായെന്ന് മനസ്സിലാക്കിയതോടെ ഉദ്ദേശിച്ച ലക്ഷ്യം നിറവേറും വരെ ജലീലിനെ CPIM -ൽ തന്നെ നിലനിർത്തുന്നതാണ് ബുദ്ധി എന്ന് പൊളിറ്റിക്കൽ ഇസ്ലാം കണക്കുകൂട്ടി………അതിന്റെ പ്രതിഫലനമാണ് നല്ലപിള്ള ചമഞ്ഞുകൊണ്ട് ജലീൽ ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്ന കള്ളക്കടത്ത് സംബന്ധിച്ച പരാമർശങ്ങൾ .
പിണറായി വിജയനെ മുഖ്യമന്ത്രിസ്ഥാനത്തുനിന്നും മാറ്റി റിയാസിനെ മുഖ്യമന്ത്രിയാക്കിയാൽ കണ്ണൂർ സഖാക്കളെ പൂർണമായി ഒതുക്കാമെന്നു പൊളിറ്റിക്കൽ ഇസ്ലാം കണക്കുകൂട്ടുന്നു……. ഇനി അതു ഉടനെ നടന്നില്ലെങ്കിൽ പോലും മുസ്ലിം സഖാക്കളെ കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ നിന്നും പൂർണ്ണമായി പിൻവലിച്ച് വെൽഫെയർ പാർട്ടിക്കാരെയും പഴയ പോപ്പുലർ ഫ്രണ്ട് അണികളെയും ഒപ്പം നിർത്തി UDF-നെ പൂർണ്ണമായി വിഴുങ്ങി അടുത്ത ഭരണം കൈപ്പിടിയിൽ ഒതുക്കാമെന്നും പൊളിറ്റിക്കൽ ഇസ്ലാം കണക്കുകൂട്ടുന്നുണ്ടാകണം ….. അൻവറിന്റെ ഇന്നത്തെ പാർട്ടി പ്രഖ്യാപനത്തിൽ ഞങ്ങൾ നേതാക്കളാരും പങ്കെടുക്കില്ല പക്ഷേ അണികൾ പോകുന്നതിന് ഞങ്ങൾ തടയില്ല എന്ന ലീഗ് നേതാവിന്റെ ഇന്നത്തെ പ്രസ്താവന അതിന് അടിവരയിടുന്നതാണ്.
ലോകത്തും എല്ലായിടത്തും ഇടതുപക്ഷമാണ് പൊളിറ്റിക്കൽ ഇസ്ലാമിനെ വളർത്തിയിട്ടുള്ളത് അങ്ങനെ എവിടെയൊക്കെ പൊളിറ്റിക്കൽ ഇസ്ലാം കമ്മ്യൂണിസത്തിന്റെ സഹായത്തോടെ വളർന്നു കയറിയോ അവിടെയെല്ലാം കമ്മ്യൂണിസത്തെ അവർ തന്നെ ഇല്ലാതാക്കിയിട്ടുണ്ട്……. ഇവിടെയും അതുതന്നെ ആവർത്തിക്കാം, ഭരണ മാറ്റത്തിന് ജനാധിപത്യം മാർഗ്ഗങ്ങൾ ഉപയോഗിക്കുന്നതിനുപകരം ഇത്തരമൊരു നീക്കത്തിലൂടെ ശ്രീ പിണറായി വിജയനെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും നീക്കിയാൽ പിന്നെ വരാൻ പോകുന്നത് പൊളിറ്റിക്കൽ ഇസ്ലാം പുറകിൽ നിന്നും നിയന്ത്രിക്കുന്ന ഭരണമായിരിക്കും എന്നത് അൻവറിന് കൈയ്യടിക്കുന്ന ആളുകൾ മനസ്സിലാക്കുക.
ഒപ്പം അൻവറിന്റെ പരിസ്ഥിതി പ്രേമവും കുടിയേറ്റ കർഷക സ്നേഹവും കണ്ട് അൻവറിൽ രക്ഷകനെ കണ്ടെത്തുന്ന പൊട്ടൻ ക്രിസ്ത്യാനികൾ ആരെങ്കിലുമുണ്ടെങ്കിൽ അതെല്ലാം ബംഗ്ലാദേശിൽ ഉൾപ്പെടെ ലോകത്ത് മതമൗലികവാദികൾ എവിടെയൊക്കെ അധികാരം പിടിച്ചെടുത്തിട്ടുണ്ടോ അവിടെയെല്ലാം ഇറക്കിയിട്ടുള്ള തഖിയ മാത്രമാണെന്ന് തിരിച്ചറിയണം.
ഗോകുല്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: