Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

പരമ്പര പിടിക്കാന്‍ സൂര്യയും കൂട്ടുകാരും; ബംഗ്ലാദേശിനെതിരെ ഇന്ന് രണ്ടാം ട്വന്റി20

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 9, 2024, 05:53 am IST
in Cricket

ന്യൂദല്‍ഹി: ബംഗ്ലാദേശിനെതിരായ ഭാരതത്തിന്റെ മൂന്ന് മത്സര ട്വന്റി20 ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം മത്സരം ഇന്ന്. ഗ്വാളിയാറിലെ ആദ്യ മത്സര വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് സൂര്യകുമാര്‍ യാദവും സംഘവും ഇന്ന് വൈകീട്ട് ഏഴിന്
ദല്‍ഹിയിലെ അരുണ്‍ ജയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ ഇറങ്ങുക. ജയിച്ചാല്‍ പരമ്പര സ്വന്തം.

ആദ്യ മത്സരത്തിലെ മിന്നും വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച മലയാളി താരം സഞ്ജു വി. സാംസണ്‍ ഇന്നും ഓപ്പണറായി ടീമിലുണ്ടാകും. 19 പന്തില്‍ 29 റണ്‍സുമായി കളം നിറഞ്ഞ സഞ്ജു എന്നും ഓര്‍ത്തുവയ്‌ക്കാവുന്ന ഏതാനും ഷോട്ടുകള്‍ പായിച്ച് ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. അഭിഷേക് ശര്‍മയും സഞ്ജുവും ആയിരിക്കും ഭാരതത്തിന്റെ ഇന്നിങ്‌സ് തുറക്കുക. ആദ്യ മത്സരത്തിലെ ടീമില്‍ നിന്ന് ഭാരതത്തിന് ഒരു മാറ്റത്തിന് മാത്രമേ സാധ്യതയുള്ളൂ. മികച്ച വിജയം നേടിയതിനാല്‍ അതേ ഇലവനെ തന്നെ ഇറക്കുകയെന്നതാണ് പൊതുവിലുള്ള തീരുമാനം. എന്നാല്‍ 15 അംഗ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ഹര്‍ഷിത് റാണയ്‌ക്ക് അവസരം നല്‍കിയേക്കുമെന്ന സൂചനകളുണ്ട്. ദല്‍ഹിയില്‍ നടക്കുന്ന കളിയായതിനാല്‍ നാട്ടുകാരന്‍ എന്ന നിലയ്‌ക്ക് ഹര്‍ഷിതിന് അരങ്ങേറ്റത്തിനുള്ള അവസരമൊരുക്കാന്‍ ആലോചനയുണ്ട്.

അതേസമയം വിജയടീമിനെ നിലനിര്‍ത്തി പരമ്പര പിടിക്കുന്നതിനിടെ പരീക്ഷണത്തിന് മുതിരുമോയെന്നതും കണ്ടറിയണം. ഇന്നലെയും പരിശീലന സെഷനില്‍ ഹര്‍ഷിത് സജീവമായിരുന്നു. പേസ് ബൗളറായ ഹര്‍ഷിതിന് അവസരം നല്‍കിയാല്‍ ആദ്യ മത്സരത്തിലെ ടീമില്‍ നിന്നും ഒഴിവാക്കുന്നത് വാഷിങ്ടണ്‍ സുന്ദറിനെയായിരിക്കും.

ആദ്യകളി തോറ്റ സാഹചര്യത്തില്‍ ബംഗ്ലാദേശ് നിരയില്‍ കാര്യമായ മാറ്റത്തിന് സാധ്യതയുണ്ട്. അതേ കുറിച്ചുള്ള പ്രിതരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

ട്വന്റി20യില്‍ ഇതുവരെ 14 കളികളിലാണ് ഭാരതവും ബംഗ്ലാദേശും ഏറ്റുമുട്ടിയത്. അതില്‍ 13ഉം ഭാരതം സ്വന്തമാക്കിയപ്പോള്‍ ബംഗ്ലാദേശ് ജയിച്ചത് ഒരേയൊരു കളിയില്‍ മാത്രം. ആ മത്സരം നടന്നത് ഇന്നത്തെ അതേ വേദിയിലായിരുന്നു.

Tags: suryakumar yadavTwenty20 seriesIndia-Bangladesh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മാലിദ്വീപിനെ, കാനഡയെ ഇന്ത്യയുടെ സുഹൃത്താക്കി മാറ്റിയ മോദി ഇപ്പോള്‍ ഇസ്ലാമികമതഭ്രാന്തില്‍ കുടുങ്ങിയ ബംഗ്ലാദേശിനെയും ഇന്ത്യയോടടുപ്പിക്കുന്നു

Sports

100 കോടിയുടെ കേസ് സൂര്യ തോറ്റാൽ 500 കോടിയുടെ അപകീർത്തി കേസ് ഞാൻ നൽകും: ഖുഷി മുഖർജി

Cricket

ടി-ട്വന്റി ലോകകപ്പ്; ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു, സൂര‍്യകുമാർ യാദവ് നയിക്കുന്ന ടീമിൽ സഞ്ജു പ്രധാന വിക്കറ്റ് കീപ്പർ

Cricket

ത്രിരാഷ്‌ട്ര പരമ്പര പാകിസ്ഥാന്

Cricket

ആസ്ത്രേല്യന്‍ പര്യടനത്തിനുള്ള ടി20 ടീമിനെ സൂര്യകുമാര്‍ യാദവ് നയിക്കും

പുതിയ വാര്‍ത്തകള്‍

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം, 1199-ലെ പുതുവർഷം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.