Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ജമ്മുകാശ്മീരില്‍ വോട്ട് വിഹിതം കൂടുതല്‍ ബിജെപിക്ക് (25.64%); കോണ്‍ഗ്രസിന് 11.97%; സിപിഎമ്മിന് നോട്ടയുടെ മൂന്നിലൊന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2024, 08:48 pm IST
in India

ശ്രീനഗര്‍: ജമ്മുകാശ്മീരില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി നാഷണല്‍ കോണ്‍ഫറന്‍സ് ആണെങ്കിലും ഏറ്റവും കൂടുതല്‍ വോട്ടുകിട്ടിയ പാര്‍ട്ടി ബിജെപിയാണ്. 42 സീറ്റുകളുമായി ഒന്നാമതെത്തിയ എന്‍സിക്ക് കിട്ടിയത് ആകെ 13,3,147 വോട്ടുകള്‍. അതായത് 23.43 ശതമാനം. ബിജെപിക്ക് ലഭിച്ചത് 14,62,122 വോട്ടുകളാണ് . 25.64 ശതമാനം. കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം 11.97%,
ഒരു സീറ്റ് കിട്ടിയെങ്കിലും സിപിഎമ്മിന് കിട്ടിയത് ആകെ കിട്ടിയ വോട്ട് (33,634) നോട്ടയുടെ മൂന്നിലൊന്നുമാത്രം(84,397). പിഡിപി (8.87%), ബിഎസ്പി (0.96%), സിപിഐ (എം) (0.59%) എന്നിങ്ങനെയാണ് മറ്റുപാര്‍ട്ടികളുടെ വോട്ടുവിഹി്തം.
2014 നടന്ന മുന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍, 28 സീറ്റുകളോടെ (22.67% വോട്ടുകള്‍) പിഡിപി ഏറ്റവും വലിയ ഒറ്റക്കക്ഷിയായി ഉയര്‍ന്നു, തൊട്ടുപിന്നാലെ ബിജെപി 25 സീറ്റും ( 22.98%). നാഷണല്‍ കോണ്‍ഫറന്‍സില്‍ 13 സീറ്റും (20.77% വോട്ടുകള്‍)നേടി. അഞ്ച് സ്ഥാനാര്‍ത്ഥികള്‍ കോണ്‍ഗ്രസില്‍ നിന്ന് വിജയിച്ചു (18.01% വോട്ടുകള്‍).

ജമ്മുവിലും കശ്മീർ താഴ്വരയിലുമായി കോണ്‍ഗ്രസ്   മത്സരിച്ച 32 സീറ്റുകളിൽ ജയിച്ചത് 6 എണ്ണത്തിൽ മാത്രം .അതിൽ ബിജെപിയും കോൺഗ്രസും നേർക്കുനേർ വന്ന ജമ്മു മേഖലയിൽ ജയം ഒരിടത്ത് ഒതുങ്ങി.
മത്സരിച്ച 51 ൽ 42 ഉം വിജയിച്ച നാഷണൽ കോൺഫറൻസ് തന്നെയാണ് ‘നയാ കശ്മീരിൽ ‘ സഖ്യത്തിന്റെ വിജയശിൽപി.

Tags: Jammu KashmirParty Wise Vote Share
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അതിര്‍ത്തി കടന്നാല്‍ മരണം ഉറപ്പ്….ജമ്മു കശ്മീരില്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ച ഭീകരന് വെടിയുണ്ട…

India

സാമൂഹിക ഐക്യം തകർക്കാൻ നുണപ്രചരണം; ജമ്മു കശ്മീർ എംപി ആഗ സയ്യിദ് റുഹുല്ല മെഹ്ദി, മുൻ ശ്രീനഗർ മേയർ ജുനൈദ് അസിം മാട്ടു എന്നിവർക്കെതിരെ എഫ്ഐആർ

രഞ്ജി ട്രോഫി ജേതാക്കളായ ജമ്മു കശ്മീര്‍ ടീം കിരീടവുമായി ആഘോഷത്തില്‍
Cricket

പുതുജേതാക്കള്‍… രഞ്ജി: ജമ്മുവിന് കന്നിക്കിരീടം

Cricket

രഞ്ജി ട്രോഫിയിൽ ചരിത്രനേട്ടം സ്വന്തമാക്കി ജമ്മു കശ്മീർ; മുൻ ചാമ്പ്യന്മാരായ പശ്ചിമ ബംഗാളിനെ തകർത്ത് ഫൈനലിൽ

India

ജമ്മു കശ്മീരിലും ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് മേഖലയിലും ഭൂചലനം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എസ്ഡിപിഐ നേതാവ് കുട്ടികളെ പീഡിപ്പിച്ച സംഭവം; രണ്ട് പോക്‌സോ കേസുകളുടെയും അന്തിമ വിധി ഏപ്രില്‍ 4ന്

ആസാമില്‍ എന്‍ഡിഎ സര്‍ക്കാര്‍ അധികാരം നിലനിര്‍ത്തും: പ്രധാനമന്ത്രി

മമത സര്‍ക്കാരിനെതിരെ 15 വര്‍ഷത്തെ കുറ്റപത്രം പുറത്തിറക്കി അമിത് ഷാ; ബംഗാള്‍ വഴിയുള്ള നുഴഞ്ഞു കയറ്റം രാജ്യത്തെ മുഴുവന്‍ ഭീഷണിയിലാക്കുന്നു

കല്ലട അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്ത് കുളിക്കാന്‍ ഇറങ്ങി; രണ്ട് യുവാക്കള്‍ മുങ്ങി മരിച്ചു

സിലിഗുരി ഇടനാഴിയുടെ സുരക്ഷ അപകടത്തിലാണ് , എല്ലാത്തിനും കാരണം മമതയുടെ പ്രീണന രാഷ്ടീയം : തുറന്നടിച്ച് അമിത് ഷാ

ചിത്രകലയിലെ പൂന്താനം

നിയമസഭാ തെരഞ്ഞെടുപ്പ് : മലപ്പുറത്ത് കടുത്ത നിയന്ത്രണങ്ങൾ ; ആയുധങ്ങൾ കൈവശം വെക്കുന്നത് കുറ്റകരം

കോണ്‍ഗ്രസിന്റെ സൗജന്യ ബസ് യാത്ര നാടകം പൊളിഞ്ഞു

കേന്ദ്രവിഹിതം യഥാസമയം കൈമാറി; പ്ലാന്‍ ഫണ്ട് മുടങ്ങി: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍ വന്‍ പ്രതിസന്ധിയില്‍

ലോക്ഭവനില്‍ എത്തിയ ശുഭാംശു ശുക്ലയ്ക്ക് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ശ്രീപദ്മനാഭ സ്വാമിയുടെ വിഗ്രഹം ഉപഹാരമായി നല്‍കുന്നു

ബഹിരാകാശ ദൗത്യങ്ങള്‍ സമൂഹത്തെ സഹായിക്കുന്നതിന്: ശുഭാംശു ശുക്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.