Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഹിസ്ബുള്ള ഭീകരര്‍ക്ക് കാളരാത്രി; ഇസ്രയേലിന്റെ വന്‍ ആക്രമണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2024, 08:15 am IST
in World

ടെല്‍ അവീവ്: ലെബനനിലെ 130 കേന്ദ്രങ്ങളിലേക്ക് കടന്നുകയറിയതായി ഇസ്രയേല്‍ പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷം ഹമാസ് ഭീകരര്‍ക്കെതിരെ ഗാസയില്‍ 40,000 ലക്ഷ്യങ്ങളില്‍ ആക്രമണം നടത്തി. 4700 തുരങ്കങ്ങളും ആയിരം റോക്കറ്റ് ലോഞ്ചറുകളും തകര്‍ക്കപ്പെട്ടവയില്‍പ്പെടുന്നു. ഇറാന്‍ പിന്തുണയുള്ള ലെബനനിലെ 800 ഭീകരരെ വധിക്കുകയും 6000 തുരങ്കങ്ങള്‍ തകര്‍ക്കുകയും ചെയ്തതായി ഐഡിഎഫ് പറഞ്ഞു.

ഏത് നിമിഷവും ഇസ്രയേല്‍ ആക്രമിച്ചേക്കുമെന്ന ഭീതിയില്‍ ഇറാന്‍ എല്ലാ വിമാന സര്‍വീസുകളും റദ്ദാക്കി. പ്രവര്‍ത്തന നിയന്ത്രണമേര്‍പ്പെടുത്തിയതിനാലാണ് എന്നാണ് ഇറാന്റെ വിശദീകരണം. ഹമാസ് ഭീകരാക്രമണത്തിന്റെ ഒന്നാം വാര്‍ഷികവേളയില്‍ ഏത് നിമിഷവും ഇസ്രയേലിന്റെ ആക്രമണമുണ്ടായേക്കാമെന്ന ഭീതിയിലാണ് പശ്ചിമേഷ്യ. കഴിഞ്ഞ ദിവസം ഇറാന്‍ 200 മിസൈലുകള്‍ ഇസ്രയേലിലേക്ക് തൊടുത്തുവിട്ടിരുന്നു. തിരിച്ചടിക്കുമെന്ന് അറിയിച്ചെങ്കിലും എപ്പോള്‍ എങ്ങനെയെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിട്ടില്ലെന്നതും ഇറാന്റെ ഭയം വര്‍ധിപ്പിക്കുന്നു. മിസൈലാക്രമണത്തിന് പിന്നാലെ ഇറാനിലെ വ്യോമപാത രണ്ട് ദിവസം അടച്ചിട്ടിരുന്നു.

ഇസ്രയേലിന്റെ തിരിച്ചടി എങ്ങനെയായിരിക്കുമെന്ന ആശങ്കയില്‍ ഓയില്‍ ടെര്‍മിനലുകളുടെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. ഇതിനിടയില്‍ ഹമാസ് ഭീകരരില്‍ നിന്ന് പിടിച്ചെടുത്ത ആയുധങ്ങളും വാഹനങ്ങളും ഇസ്രയേല്‍ സൈന്യം പ്രദര്‍ശിപ്പിച്ചു. ഇപ്പോള്‍ നയതന്ത്ര പ്രതിനിധികള്‍ക്കും വിദേശ മാധ്യമപ്രവര്‍ത്തകര്‍ക്കും അന്താരാഷ്‌ട്ര ഗവേഷണ സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ക്കുമാണ് ഇവ കാണാന്‍ അനുമതിയുള്ളത്. ആയുധങ്ങളും കവചിത വാഹനങ്ങളും കൂടാതെ ഭീകരര്‍ ഇസ്രയേലിലേക്ക് എത്തിയ പിക്കപ്പ് വാനുകള്‍, ഭീകരര്‍ ഉപയോഗിച്ച മോട്ടോര്‍ സൈക്കിളുകള്‍, ട്രാക്ടറുകള്‍ കൊല്ലപ്പെട്ട ഭീകരരുടെ യൂണിഫോമുകള്‍ എന്നിവയും പ്രദര്‍ശനത്തിലുണ്ട്.

ഭീകരരില്‍ നിന്ന് എഴുപതിനായിരത്തോളം ആയുധങ്ങളാണ് ഇസ്രയേല്‍ സൈന്യം പിടിച്ചെടുത്തത്. ഇവയില്‍ 1250 എണ്ണം ടാങ്ക് വേധമിസൈലുകളാണ്. 4500 സ്‌ഫോടക വസ്തുക്കളും പിടിച്ചെടുത്തവയില്‍പ്പെടുന്നു. ഇതിന്റെ ദൃശ്യങ്ങളും വിശദാംശങ്ങളും എല്ലാം തന്നെ അന്താരാഷ്‌ട്ര വേദികളില്‍ ഉന്നയിച്ച് തങ്ങള്‍ക്ക് നേരേ ഉയരുന്ന ആരോപണങ്ങളെ നേരിടുകയാണ് ഇസ്രയേല്‍ ലക്ഷ്യം.

Tags: Israel's massive attackHezbollah terrorists
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹിസ്ബുള്ള ഭീകരര്‍ക്കെതിരെ ഇസ്രയേല്‍ അന്തിമയുദ്ധത്തിലേക്ക്; നെതന്യാഹുവിന്റെ വീടിനുനേരെ ആക്രമണം

World

ഹിസ്ബുള്ള ഭീകരരുടെ സാമ്പത്തിക സ്രോതസ് തകര്‍ക്കാന്‍ ഇസ്രയേല്‍; ബങ്കറില്‍ കണ്ടെത്തിയത് കോടികളുടെ സ്വര്‍ണവും ഡോളറും

World

ഹിസ്ബുള്ള ഭീകരര്‍ക്കെതിരെയുള്ള ഇസ്രയേല്‍ ആക്രമണത്തില്‍ 558 പേര്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.