കൊച്ചി: മൂന്നാമത് ദേശീയ മാസ്റ്റേഴ്സ് പവര്‍ലിഫ്റ്റിംഗ് ചാംപ്യന്‍ഷിപ്പില്‍ 35 വയസിന് മുകളിലുള്ളവരുടെ 66 കിലോ വിഭാഗത്തില്‍ കേരളത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത എറണാകുളം സ്വദേശി ടിജോ തോമസ് ചാംപ്യനായി. പാന്‍ ഇന്ത്യ മാസ്റ്റേഴ്സ് ഗെയിംസ് ഫെഡറേഷന്റെ നേതൃത്വത്തില്‍ കര്‍ണാടക ദേവങ്കരയിലായിരുന്നു ചാംപ്യന്‍ഷിപ്പ് നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: