Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഷ്‌ട്രസേവികാ സമിതി വിജയദശമി മഹോത്സവം: സൈനിക സ്‌കൂള്‍ പഠനകാലം ഓര്‍മിച്ച് സോണല്‍ മാന്‍സിങ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2024, 01:05 pm IST
in India
രേശിംഭാഗില്‍ രാഷ്ട്രസേവികാ സമിതി പ്രവര്‍ത്തകര്‍ വിജയദശമി മഹോത്സവത്തിന്റെ ഭാഗമായി നടത്തിയ കായിക പ്രദര്‍ശനത്തില്‍ വിഖ്യാത നര്‍ത്തകി പദ്മവിഭൂഷണ്‍ സോണല്‍ മാന്‍സിങ് പങ്കെടുത്തപ്പോള്‍. സേവികാ സമിതി പ്രമുഖ സഞ്ചാലിക വി. ശാന്തകുമാരി, പ്രമുഖ കാര്യവാഹിക സീതാ ഗായത്രി അന്നദാനം, വിദര്‍ഭ പ്രാന്തകാര്യവാഹിക മനീഷ അതാവലെ തുടങ്ങിയവര്‍ സമീപം.

രേശിംഭാഗില്‍ രാഷ്ട്രസേവികാ സമിതി പ്രവര്‍ത്തകര്‍ വിജയദശമി മഹോത്സവത്തിന്റെ ഭാഗമായി നടത്തിയ കായിക പ്രദര്‍ശനത്തില്‍ വിഖ്യാത നര്‍ത്തകി പദ്മവിഭൂഷണ്‍ സോണല്‍ മാന്‍സിങ് പങ്കെടുത്തപ്പോള്‍. സേവികാ സമിതി പ്രമുഖ സഞ്ചാലിക വി. ശാന്തകുമാരി, പ്രമുഖ കാര്യവാഹിക സീതാ ഗായത്രി അന്നദാനം, വിദര്‍ഭ പ്രാന്തകാര്യവാഹിക മനീഷ അതാവലെ തുടങ്ങിയവര്‍ സമീപം.

നാഗ്പൂര്‍: അച്ചടക്കം, പരിശീലനം, മനസുണര്‍ത്തുന്ന പദചലനങ്ങള്‍.. ഈ മനോഹര ദൃശ്യങ്ങള്‍ നാസിക്കിലെ ഭോണ്‍സ്ലെ സൈനിക സ്‌കൂള്‍ പഠനകാലത്തെ ഓര്‍മിപ്പിക്കുന്നു… രേശിംഭാഗില്‍ രാഷ്‌ട്രസേവികാ സമിതി പ്രവര്‍ത്തകര്‍ വിജയദശമി മഹോത്സവത്തിന്റെ ഭാഗമായി നടത്തിയ കായിക പ്രദര്‍ശനത്തെക്കുറിച്ച് വിഖ്യാത നര്‍ത്തകി പദ്മവിഭൂഷണ്‍ സോണ
ല്‍ മാന്‍സിങ്ങിന്റെ അഭിപ്രായമിങ്ങനെ.

പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കുകയായിരുന്നു അവര്‍. അഞ്ച് വര്‍ഷമാണ് ഞാന്‍ സൈനിക സ്‌കൂളില്‍ പഠിച്ചത്. അവിടെ വച്ചാണ് ആയുധങ്ങള്‍ ഉപയോഗിച്ചത്. സ്ത്രീ എന്നാല്‍ ശക്തിയാണെന്ന ഭാരത ദര്‍ശനത്തിന്റെ അനുഭൂതി ഞാനറിഞ്ഞത് അവിടെയാണ്. അതേ ദര്‍ശനത്തിന്റെ സാക്ഷാത്കാരമാണ് സേവികാ സമിതിയും, സോണല്‍ മാന്‍സിങ് പറഞ്ഞു. ആത്മവിശ്വാസത്തോടെ മുന്നേറണം. സ്ത്രീശക്തി തന്നെയാണ് രാഷ്‌ട്രശക്തിയും, അദ്ദേഹം ചൂണ്ടിക്കാട്ടി.

സോണല്‍ മാന്‍സിങ്ങിനെ പൊന്നാടയണിയിച്ച് സേവികാസമിതി പ്രമുഖ സഞ്ചാലിക വി. ശാന്തകുമാരി ആദരിച്ചു. പ്രമുഖ കാര്യവാഹിക സീതാ ഗായത്രി അന്നദാനം, വിദര്‍ഭ പ്രാന്തകാര്യവാഹിക മനീഷ അതാവലെ, നാഗ്പൂര്‍ മഹാനഗര്‍ കാര്യവാഹിക കരുണ സാഥെ എന്നിവരും സന്നിഹിതരായിരുന്നു.

Tags: Navaratri FestivalVijayadashamiSonal MansinghRashtrasevika Samiti
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ഭാരതി’- വനിതാ ചിന്തകരുടെ ദേശീയ സമ്മേളനം ഏഴിനും എട്ടിനും

India

സ്ത്രീയും പുരുഷനും ഒരേ തത്വത്തിന്റെ അംശങ്ങള്‍; ഭാരതത്തിന്റെ ദര്‍ശനം ഉദ്‌ഘോഷിക്കുന്നത് ഈ തത്വം: വി. ശാന്തകുമാരി

India

നിരോധനനീക്കം മറികടന്ന് നടന്നത് 518 പഥസഞ്ചലനങ്ങള്‍; എല്ലാം സമാധാനപരം, കര്‍ണാടക നിയമസഭയില്‍ ആഭ്യന്തര മന്ത്രിയുടെ മറുപടി

India

ഇച്ഛാ, ജ്ഞാന, ക്രിയാശക്തികൾ സ്ത്രീകളിൽ അന്തർലീനം: രാഷ്‌ട്രസേവികാ സമിതി പ്രമുഖ് സഞ്ചാലിക വി. ശാന്ത കുമാരി

Kerala

ആർഎസ്എസിന്റെ പഥസഞ്ചലനത്തിൽ പങ്കെടുത്തു; എക്‌സൈസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍, സര്‍വീസ് ചട്ടങ്ങളുടെ ലംഘനമെന്ന് കണ്ടെത്തൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പാറശാല മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ഭീഷണിയായി വിമതന്‍

ലക്ഷ്മിപ്രിയ മത്സരിക്കാനില്ല, പകരം കോണ്‍ഗ്രസ് മുന്‍നേതാവ് ജിബി പാത്തിക്കല്‍ പെരുമ്പാവൂരില്‍ ട്വന്‍റി ട്വന്‍റി സ്ഥാനാര്‍ത്ഥി

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.