Samskriti

വൈദിക വിധിപ്രകാരമുള്ള വിദ്യാരംഭത്തിന് അവസരം ഒരുക്കി ജനം സൗഹൃദവേദി

Published by

തിരുവനന്തപുരം: പാരമ്പര്യ വിധി പ്രകാരം വിദ്യാരംഭം നടത്താനുള്ള അവസരം ഒരുക്കി ജനം ടി വി. കേരളത്തില്‍ നാലു കേന്ദ്രങ്ങളില്‍ ജനം സൗഹൃദവേദിയുടെ നേതൃത്വത്തില്‍ പവിത്രതയോടും ശാസ്ത്രീയമായും വിദ്യാരംഭം ചടങ്ങ് നടക്കും. ത്രിമൂര്‍ത്തികളുടെ സ്നാനഘട്ടായ മലപ്പുറം തിരുനാവായ നാവാമുകുന്ദ ക്ഷേത്രം, ആദിശങ്കരന് സരസ്വതി ദേവി പ്രത്യക്ഷമായെന്ന് വിശ്വസിക്കപ്പെടുന്നതൃശ്ശൂര്‍ പഴയ നടക്കാവ് തെക്കേമഠം സരസ്വതി മണ്ഡപം, തൃക്കാക്കര ശ്രീ ഭഗവതി ക്ഷേത്രം, തിരുവല്ല നിരണം തൃക്കപ്പാലീശ്വര ക്ഷേത്രം, എന്നിവിടങ്ങളില്‍ ഇത്തവണ വൈദിക വിധി പ്രകാരം കുഞ്ഞുങ്ങളെ എഴുത്തിനിരുത്താനുള്ള അവസരം ഉണ്ടായിരിക്കുമെന്ന് ജനം സൗഹൃദവേദി സിഇഒ സന്ദീപ് വാചസ്പതി അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്

മലപ്പുറം : സജീഷ് +918111814835
സുധീശന്‍ +919745607597
തൃക്കാക്കര : ഗിരി +917558881204
ഹരിദാസ് +919995163573
തൃശൂര്‍ : മുരളി കോളങ്ങാട്ട് +919847108235
മുരളി വെള്ളിത്തിരുത്തി +919747227326
തിരുവല്ല : ഹരി +91 97455 10058

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by
Tags: JANAM TV