Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

സൂക്ഷിച്ചോളൂ ; കാപ്പിയും സോഡയും സ്ട്രോക്കിന് കാരണമാകാം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2024, 01:27 pm IST
in Health

ന്യൂഡൽഹി ; ഹൃദയാരോഗ്യത്തിന്റെ കാര്യത്തിൽ, നമ്മൾ കഴിക്കുന്നതും കുടിക്കുന്നതും പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കാർബണേറ്റഡ് പാനീയങ്ങളും പഴച്ചാറുകളും കഴിക്കുന്നത് നമ്മുടെ ശരീരത്തിൽ സ്ട്രോക്കിനുള്ള സാധ്യത വർദ്ധിപ്പിക്കുമെന്നാണ് നൂതന പഠന റിപ്പോർട്ട്. ഒരാൾ ദിവസവും നാല് കപ്പ് കാപ്പി കുടിച്ചാൽ അതും സ്‌ട്രോക്കിന് കാരണമാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

കാനഡയിലെ മക്‌മാസ്റ്റർ യൂണിവേഴ്‌സിറ്റിയും ഗാൽവേ യൂണിവേഴ്‌സിറ്റിയും കാപ്പി അല്ലെങ്കിൽ മറ്റ് പഞ്ചസാര പാനീയങ്ങളെക്കുറിച്ച് ഗവേഷണം നടത്തിയിട്ടുണ്ട്. ഇതനുസരിച്ച്, കാർബണേറ്റഡ് പാനീയങ്ങളോ പഴച്ചാറുകളോ പതിവായി കഴിക്കുന്നത് ഹൃദയാഘാത സാധ്യത 37 ശതമാനം വർദ്ധിപ്പിക്കുന്നു. മറ്റൊരു പഠനമനുസരിച്ച്, പഞ്ചസാരയിൽ നിന്നുള്ള കാർബണേറ്റഡ് പാനീയങ്ങൾ സ്ട്രോക്ക് സാധ്യത 22 ശതമാനം വർദ്ധിപ്പിക്കുന്നു. ജേണൽ ഓഫ് സ്ട്രോക്കിലും ഇൻ്റർനാഷണൽ ജേർണൽ ഓഫ് സ്ട്രോക്കിലും ഗവേഷണം പ്രസിദ്ധീകരിച്ചിട്ടുണ്ട്. 27 രാജ്യങ്ങളിൽ നിന്നുള്ള 27,000 പേർ ഈ പദ്ധതിയിൽ പങ്കാളികളായി. 13500 പേർക്കാണ് ആദ്യമായി സ്‌ട്രോക്ക് വന്നത്.

ഇത്തരം പാനീയങ്ങളിലോ പാക്കേജ്ഡ് ഫ്രൂട്ട് ഡ്രിങ്കുകളിലോ പഞ്ചസാരയും പ്രിസർവേറ്റീവുകളും അടങ്ങിയിട്ടുണ്ട് . ഇത് അമിതമായി കുടിക്കുന്നത് പഞ്ചസാരയുടെ അളവ് കൂട്ടും. ഇക്കാരണത്താൽ, സ്ട്രോക്കിനുള്ള സാധ്യതയും ഗണ്യമായി വർദ്ധിക്കുന്നു. സ്ത്രീകളിലും അമിതവണ്ണമുള്ളവരിലും മറ്റേതെങ്കിലും രോഗത്താൽ ബുദ്ധിമുട്ടുന്നവരിലും സ്ട്രോക്കിനുള്ള സാധ്യത വർദ്ധിക്കുന്നു.

കാപ്പിയ്‌ക്ക് പകരം ഗ്രീൻ ടീയും ഹെർബൽ ടീയും ഉപയോഗിക്കാമെന്നും, പാലിന് പകരം ബദാം, സോയ, ഓട്‌സ് എന്നിവയിൽ നിന്നുണ്ടാക്കിയ ഫോർട്ടിഫൈഡ് പാൽ കുടിക്കാമെന്നും വിദഗ്ധർ പറയുന്നു.

Tags: healthStrokeDoctorsjunk food
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട,  10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Health

നിങ്ങളുടെ മരണം പ്രവചിക്കാൻ മൂത്രത്തിന് കഴിയും: ശ്രദ്ധിക്കുക ഈ കാര്യങ്ങൾ

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Kerala

തിരുവനന്തപുരം വിമാനത്താവളത്തിൽ കഞ്ചാവുമായി പിടികൂടിയ ഡോക്ടർമാർ ചൈനയിലെ വുഹാന്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് എംബിബിഎസ് പൂര്‍ത്തിയാക്കിയവർ

World

ലെബനനിലെ ആശുപത്രിക്കു നേരെ ഇസ്രായേലി ആക്രമണം: ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 12 ആരോഗ്യപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.