Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

10 വിക്കറ്റ് ജയവുമായ് ദക്ഷിണാഫ്രിക്ക

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2024, 05:08 am IST
in Cricket
വിന്‍ഡീസിനെതിരെ തുടര്‍ച്ചയായ പന്തുകളില്‍ വിക്കറ്റ് നേടിയ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ നൊങ്കുലുലേകൊ മ്ലാബ(വലത്തേയറ്റം) സഹതാരവുമായി ആഹ്ലാദത്തില്‍

വിന്‍ഡീസിനെതിരെ തുടര്‍ച്ചയായ പന്തുകളില്‍ വിക്കറ്റ് നേടിയ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍ നൊങ്കുലുലേകൊ മ്ലാബ(വലത്തേയറ്റം) സഹതാരവുമായി ആഹ്ലാദത്തില്‍

ദുബായ്: വനിതാ ട്വന്റി20 ലോകകപ്പില്‍ വെസ്റ്റിന്‍ഡീസിനെ ദക്ഷിണാഫ്രിക്ക പത്ത് വിക്കറ്റിന് തകര്‍ത്തു. ഇന്നലത്തെ ആദ്യ മത്സരത്തില്‍ ഒരവസരത്തില്‍ പോലും വിന്‍ഡീസിന് പ്രതീക്ഷ നല്‍കാതെ തീര്‍ത്തും ആധികാരികമായി ദക്ഷിണാഫ്രിക്ക വിജയം പിടിച്ചെടുക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന വിന്‍ഡീസ് 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 118 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ 17.5 ഓവറില്‍ ഒരു വിക്കറ്റ് പോലും നഷ്ടപ്പെടുത്താതെ ദക്ഷിണാഫ്രിക്ക ലക്ഷ്യത്തിലെത്തി.

119 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ദക്ഷിണാഫ്രിക്കയ്‌ക്കുവേണ്ടി ഓപ്പണര്‍മാരായ തസ്മിന്‍ ബ്രിറ്റ്‌സും(57) നായിക ലോറ വോള്‍വാര്‍ഡ്റ്റും(59) അപരാജിത അര്‍ദ്ധ സെഞ്ചുറി കുറിച്ചു. സുഖകരമായ ഇന്നിങ്‌സിലേക്ക് ഇരുവരും സധൈരം സ്‌കോര്‍ ചെയ്ത് മുന്നേറി.

ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനെ ചെറിയ റണ്ണില്‍ പൂട്ടിയതിനുള്ള ക്രെഡിറ്റ് ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാര്‍ക്കാണ്. നാല് വിക്കറ്റ് പ്രകടനവുമായി നൊങ്കുലുലേകോ മ്ലാബ വിക്കറ്റ് വേട്ടയെ മുന്നില്‍ നിന്നും നയിച്ചു. നാല് ഓവറുകളില്‍ 29 റണ്‍സ് വഴങ്ങിയ മ്ലാബ നാല് വിക്കറ്റ് പ്രകടനവുമായി തിളങ്ങി, കളിയിലെ താരവുമായി. കണിശതയാര്‍ന്ന ബൗളിങ് പ്രകടനവുമായി ദക്ഷിണാഫ്രിക്കന്‍ പേസര്‍ മരിസാനെ കാപ്പും മികവുകാട്ടി. നാല് ഓവറില്‍ വെറും 14 റണ്‍സ് മാത്രം വഴങ്ങിയ താരം രണ്ട് വിക്കറ്റ് സ്വന്തമാക്കി. കളിയുടെ മൂന്നാം ഓവറില്‍ വിന്‍ഡീസ് നായിക ഹെയ്‌ലി മാത്യൂസിനെ പുറത്താക്കി കാപ്പ് ആണ് ദക്ഷിണാഫ്രിക്കയ്‌ക്ക് ബ്രേക്ക് ത്രൂ നല്‍കിയത്.

തുടര്‍ന്നെത്തിയ സ്റ്റഫാനി ടെയ്‌ലര്‍ മാത്രമാണ് വിന്‍ഡീസ് നിരയില്‍ പൊരുതി നിന്നത്. താരത്തിന്റെ അപരാജിത പ്രകടനമികവാണ്(പുറത്താകാതെ 44) വിന്‍ഡീസിന് മാന്യമായ ടോട്ടല്‍ നേടിക്കൊടുത്തത്. 15 റണ്‍സെടുത്ത സയ്ദ ജെയിംസും വിന്‍ഡിസിനായി പുറത്താകാതെ പൊരുതിനിന്നു. ഷാമിയാന്‍ കാംബെല്ലെ(17), ഡിയാന്‍ഡ്ര ഡോട്ടിന്‍(13) എന്നിവരും ചെറിയ സംഭാവന നല്‍കി മടങ്ങി.

Tags: South Africawest indiesICC Women's Twenty20 World Cup
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

കിവീസിനു ജയം

ഷിംറോണ്‍ ഹിറ്റ്മയെറിന്റെ ബാറ്റിങ്‌
Cricket

ട്വന്റി20 ക്രിക്കറ്റ് ലോകകപ്പ് സൂപ്പര്‍ 8: ഷിം ഹിറ്റ് വിന്‍ഡീസിന് കൂറ്റന്‍ സ്‌കോര്‍

ട്രംപ് (ഇടത്ത്) ചൈന, റഷ്യ, ഇറാന്‍ യുദ്ധക്കപ്പലുകള്‍ ദക്ഷിണാഫ്രിക്ക കടല്‍ത്തീരത്ത് സംയുക്തമായി നടത്തുന്ന നാവികാഭ്യാസപ്രകടനം(വലത്ത്)
World

കോപിഷ്ഠനായി ട്രംപ്; ദക്ഷിണാഫ്രിക്കന്‍ കടലില്‍ നാവികാഭ്യാസപ്രകടനവുമായി ചൈനയുടെയും ഇറാന്റെയും റഷ്യയുടെയും യുദ്ധക്കപ്പലുകള്‍

World

ജോഹന്നാസ്ബർഗിലെ ബാറിലുണ്ടായ വെടിവയ്‌പിൽ 9 പേർ കൊല്ലപ്പെട്ടു , 10 പേർക്ക് പരിക്ക് : തീവ്രവാദ ആക്രമണമോ എന്ന് സംശയം

Cricket

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടി20 പരമ്പര നേടി ഇന്ത്യ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.