Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സൗജന്യ നിയമ സഹായവുമായി വിശ്വ ഹിന്ദു പരിഷത്ത് ലീഗല്‍ സെല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2024, 10:43 am IST
inKerala
വിശ്വ ഹിന്ദു പരിഷത്ത് ലീഗല്‍ സെല്‍ സംസ്ഥാന രൂപീകരണ സമിതി യോഗം ദേശീയ ജോയിന്റ് കണ്‍വീനര്‍ അഡ്വ. സു ശ്രീനിവാസന്‍ പാവക്കുളം വിഎച്ച്പി കാര്യാലയത്തില്‍ ഉദ്ഘാടനം ചെയ്യുന്നു

വിശ്വ ഹിന്ദു പരിഷത്ത് ലീഗല്‍ സെല്‍ സംസ്ഥാന രൂപീകരണ സമിതി യോഗം ദേശീയ ജോയിന്റ് കണ്‍വീനര്‍ അഡ്വ. സു ശ്രീനിവാസന്‍ പാവക്കുളം വിഎച്ച്പി കാര്യാലയത്തില്‍ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: സാമ്പത്തിക ബുദ്ധിമുട്ട് നിമിത്തം ഒരു ഹിന്ദുവിനും ഹൈന്ദവ സ്ഥാപനങ്ങള്‍ക്കും നിയമപരിരക്ഷ കിട്ടാതെ വരുന്ന സാഹചര്യം ഒഴിവാക്കുമെന്ന് വിശ്വ ഹിന്ദു പരിഷത്ത് ലീഗല്‍ സെല്‍ ദേശീയ ജോയിന്റ് കണ്‍വീനര്‍ അഡ്വ. സു ശ്രീനിവാസന്‍. ലീഗല്‍ സെല്‍ സംസ്ഥാന രൂപീകരണ സമിതിണ്ടണ്ടണ്ടണ്ട യോഗം പാവക്കുളം വിഎച്ച്പി കാര്യാലയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സാധാരണ ഹിന്ദുക്കളും ഹിന്ദു ക്ഷേത്രങ്ങളും സ്ഥാപനങ്ങളും നിയമപരമായ ധാരാളം പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധി കാരണം ശക്തമായ പോരാട്ടം നടത്താന്‍ അവര്‍ക്ക് സാധിക്കാതെ വരുന്നു. ഇതിനു പരിഹാരമായി അര്‍ഹമായ കേസുകളില്‍ അര്‍ഹരായ വ്യക്തികള്‍ക്ക് സൗജന്യ നിയമസഹായം നല്കാന്‍ സംഘടന തയാറാണ്. ഇതിനു വേണ്ടി സൗജന്യ ടോള്‍ നമ്പര്‍ വഴി അഭിഭാഷകരുടെ സേവനം ഉറപ്പു വരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ മുന്‍ ചെയര്‍മാനും സുപ്രീം കോടതി സീനിയര്‍ അഭിഭാഷകനുമായ അഡ്വ ഡോ. എസ്. ഗോപകുമാരന്‍ നായര്‍ യോഗം ഉദ്ഘാടനം ചെയ്തു. നിയമ സഹായം ലഭിക്കുക എന്നത് ഒരു പൗരന്റെ അവകാരമാണെന്നും അതിനു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ലീഗല്‍ സെല്‍ ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.

അഡ്വ. പ്രിയകുമാര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വിഎച്ച്പി ക്ഷേത്രീയ സംഘടനാ സെക്രട്ടറി കേശവരാജു, അഡ്വ. അനില്‍ വിളയില്‍, അഡ്വ. എസ്. പ്രശാന്ത്, അഡ്വ. രശ്മി വര്‍മ്മ അഡ്വ. പി.ടി. ബിന്ദുരാജ് എന്നിവര്‍ സംസാരിച്ചു.

Tags: Vishwa Hindu ParishadLegal Cellfree legal assistance
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആസിഫ് കെ യൂസഫ് എന്ന വ്യാജ ഐഎഎസ് കാരനെ പുറത്താക്കാന്‍ കേരളത്തിലെ കോക്രോച്ച് പാര്‍ട്ടിക്കാര്‍ തയ്യാറാകുമോ?

ഹൈറേഞ്ച് ഗോസ്പല്‍ മിഷന്‍ ഇടുക്കി അണക്കരയില്‍ നടത്തിയ യോഗത്തില്‍ പാസ്റ്റര്‍ അനില്‍ കൊടിത്തോട്ടത്തില്‍ സംസാരിക്കുന്നു
Kerala

മന്നത്തിനെതിരെ അധിക്ഷേപ പരാമര്‍ശവുമായി പാസ്റ്ററുടെ പ്രസംഗം; വിശ്വഹിന്ദു പരിഷത്ത് പരാതി നല്‍കി

Kerala

ഡോളി ചാര്‍ജ് വര്‍ധന അനുവദിക്കില്ല:വിശ്വഹിന്ദു പരിഷത്ത്

India

ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽ നിന്ന് മോചിപ്പിക്കണം : ഭക്തർക്ക് വിട്ടു നൽകണം ; രാജ്യവ്യാപക ക്യാമ്പെയ്നുമായി വിശ്വഹിന്ദു പരിഷത്ത്

World

കാവിക്കൊടിയേന്താൻ : വേദമന്ത്രങ്ങൾ ഉരുവിട്ട് , സനാതനധർമ്മം സ്വീകരിച്ച് 2000 ത്തോളം പേർ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സന്ദീപ് പ്രദീപ് – അഭിജിത് ജോസഫ് ചിത്രം ‘കോസ്മിക് സാംസൺ’ ടീസർ പുറത്ത് ;

ഐ ആം ഗെയിം പ്രീ റിലീസ് ഇവന്റും മ്യൂസിക് ലോഞ്ചും ഓഗസ്റ്റ് 29 ന് 6 മണിക്ക് കാക്കനാട് കിൻഫ്ര ഇന്റർനാഷണൽ എക്സിബിഷൻ സെന്ററിൽ.എൻട്രി സൗജന്യം

ചിരിയും ആഘോഷവുമായി “മെൽകൗ പോണ്ടിച്ചേരി”; അർജുൻ അശോകന് ജന്മദിന ആശംസകളുമായി ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത്

നന്മയോണം” റിലീസായി

പരമ്പരാഗത കയര്‍ മേഖല കടുത്ത പ്രതിസന്ധിയില്‍; ഓണക്കാലത്ത് അധിക ബാദ്ധ്യത

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

ആചാരപ്പെരുമയില്‍ മങ്ങാട് ഭട്ടതിരി; ഇന്ന് മൂവിടത്ത് മനയിൽ, സാക്ഷിയായി മീനച്ചിലാറും പമ്പാ നദിയും

ശുക്രാചാര്യരായി അക്ഷയ് ഖന്ന;മഹാകാളി” ആദ്യ ഗ്ലിമ്പ്സ് പുറത്ത്

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.