Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്പെഷല്‍ സ്‌കൂള്‍ കലോത്സവം: ”ഓമനത്തിങ്കള്‍ കിടാവോ..”അജീഷിന് ഫസ്റ്റ് എ ഗ്രേഡ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 4, 2024, 06:54 am IST
in Kerala
സംസ്ഥാന സ്പെഷല്‍ സ്‌കൂള്‍ കലോത്സവത്തിന്റെ മോഹിനിയാട്ടത്തില്‍ ഫസ്റ്റ് എ ഗ്രേഡ് നേടിയ തിരുവനന്തപുരം അമര വിള കാരുണ്യ സ്പെഷല്‍ സ്‌കൂളിലെ എസ്.എല്‍. അജീഷ്‌

സംസ്ഥാന സ്പെഷല്‍ സ്‌കൂള്‍ കലോത്സവത്തിന്റെ മോഹിനിയാട്ടത്തില്‍ ഫസ്റ്റ് എ ഗ്രേഡ് നേടിയ തിരുവനന്തപുരം അമര വിള കാരുണ്യ സ്പെഷല്‍ സ്‌കൂളിലെ എസ്.എല്‍. അജീഷ്‌

കണ്ണൂര്‍: ”ഓമനത്തിങ്കള്‍ കിടാവോ…”എന്ന വരികള്‍ക്കൊപ്പം നടന വിസ്മയം തീര്‍ത്ത് കണ്ണൂരില്‍ ഇന്നലെ ആരംഭിച്ച സംസ്ഥാന സ്പെഷല്‍ സ്‌കൂള്‍ കലോത്സവത്തിന്റെ മോഹിനിയാട്ട വേദിയില്‍ എസ്.എല്‍. അജീഷിന് ഫസ്റ്റ് എ ഗ്രേഡ്. തിരുവനന്തപുരം അമര വിള കാരുണ്യ സ്പെഷല്‍ സ്‌കൂളിലെ പ്രൈമറി വിഭാഗം വിദ്യാര്‍ത്ഥിയാണ്. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് മോഹിനിയാട്ടത്തില്‍ ഫസ്റ്റ് എ ഗ്രേഡ് ലഭിക്കുന്നത്.

രണ്ടാം വര്‍ഷവും സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം നേടിയപ്പോള്‍ മാതാപിതാക്കള്‍ പരിപാടി കാണാനില്ലല്ലോയെന്ന സങ്കടം അജീഷ് പങ്കുവച്ചു. കൂലിപ്പണിക്കാരാണ് അജീഷിന്റെ അമ്മ ലാലിയും അച്ഛന്‍ സുനില്‍കുമാറും. ജീവീതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള നെട്ടോട്ടത്തിനിടയില്‍ മകന്റെ കലാപ്രകടനം കാണാനെത്താന്‍ അവര്‍ക്കായില്ല. സ്‌കൂളിലെ അദ്ധ്യാപകരായ ആല്‍ബി ജിജിന്‍, അമൃത, മനോജ് എന്നിവരും ആയ ഗൗരിയുമാണ് അജീഷിന് കൂട്ടായി കണ്ണൂരിലെത്തിയത്. ആദ്യദിനമായ ഇന്നലെ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടികള്‍ക്കുള്ള മത്സരങ്ങളായിരുന്നു. ഇന്നും നാളെയും കാഴ്ച, കേള്‍വി പരിമിതരായ കുട്ടികള്‍ക്കുള്ള മത്സരങ്ങള്‍ നടക്കും. മോഹിനിയാട്ടത്തിന് പുറമേ സംഘഗാനത്തിലും അജീഷിന് എഗ്രേഡ് ലഭിച്ചു. നാടോടി നൃത്തം, ദേശഭക്തി ഗാനം എന്നീ ഇനങ്ങളിലും മത്സരിക്കുന്നുണ്ട്.

സര്‍ക്കാര്‍, എയ്ഡഡ്, അണ്‍ എയ്ഡഡ് വിദ്യാലയങ്ങളിലെ 1600 വിദ്യാര്‍ത്ഥികളാണ് മത്സരിക്കുന്നത്. കണ്ണൂര്‍ മുനിസിപ്പല്‍ സ്‌കൂളിലെ മുഖ്യവേദിയില്‍ കെ.വി. സുമേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. കലോത്സവം നാളെ സമാപിക്കും.

Tags: Special School Arts Festival
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്‌പെഷല്‍ സ്‌കൂള്‍ കലോത്സവം കോഴിക്കോടിന് കിരീടം

പുതിയ വാര്‍ത്തകള്‍

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

പേടിമാറ്റാൻ പൂജയെന്ന പേരിൽ കൗമാരക്കാരിക്ക് ലൈംഗിക പീഡനം; ഹിന്ദു പേരിൽ ജ്യോതിഷാലയം വന്ന പ്രതി അമീറിന് 43 വർഷം തടവും 2.25 ലക്ഷം പിഴയും

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

സിന്ധു നദിയിലെ വെള്ളം തടയുന്നവരുടെ കൈകൾ വെട്ടും; ഇന്ത്യയ്‌ക്ക് ഭീഷണിയുമായി പാക് മന്ത്രി മുസാദിക് മാലിക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.