Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Music

ചിത്രയുടെ ശബ്ദത്തില്‍ സരസ്വതി കുടികൊള്ളുന്നുവെന്ന് ബംഗാളില്‍ നിന്നും വന്ന നടി മോക്ഷ

ചിത്രയുടെ ശബ്ദത്തില്‍ സരസ്വതി കുടികൊള്ളുന്നുവെന്നും മോക്ഷ പറഞ്ഞപ്പോള്‍ സദസ്സില്‍ നിന്നും വലിയ കയ്യടി ഉയര്‍ന്നു. പല പുതിയ ഗായകര്‍ക്കും നര്‍ത്തികമാര്‍ക്കും പ്രചോദനമാണ് ചിത്രയെന്നും മോക്ഷ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2024, 05:01 pm IST
in Music, Entertainment
ബംഗാളി നടി മോക്ഷ (വലത്ത്)

ബംഗാളി നടി മോക്ഷ (വലത്ത്)

കൊച്ചി: ഗായിക ചിത്രയുടെ ആരാധികയാണ് ബംഗാളില്‍ നിന്നും വന്ന നടി മോക്ഷ. ബംഗാളി സിനിമയില്‍ നിന്നും ആരംഭിച്ച് ഇപ്പോള്‍ തെന്നിന്ത്യയില്‍ ചുവടുറപ്പിക്കുന്ന നടി മോക്ഷ അഭിനയിച്ച ആദ്യ മലയാള ചിത്രം വിഷ്ണു ഉണ്ണികൃഷ്ണന്‍ നായകനായ ‘കള്ളനും ഭഗവതിയും’ എന്ന സിനിമയാണ്. ഈയിടെ ഒരു ടെലിവിഷന്‍ ചാനലിലെ റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ വന്ന മോക്ഷ ഗായിക കെ.എസ്. ചിത്രയെക്കുറിച്ച് പറഞ്ഞ വാക്കുകള്‍ ശ്രദ്ധേയമായി.

ബംഗാളിലെ കൊല്‍ക്കൊത്തയില്‍ നിന്നും വരുന്ന ഞാന്‍ ക്ലാസിക്കല്‍ നര്‍ത്തകി കൂടിയാണ്. വളരേ ചെറുപ്പം മുതലേ കെ.എസ്. ചിത്രയുടെ ആരാധികയാണ്. നൃത്തത്തിനും ചിത്രയുടെ പാട്ടുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്ന് മോക്ഷ പറഞ്ഞു.

ചിത്രയുടെ ശബ്ദത്തില്‍ സരസ്വതി കുടികൊള്ളുന്നുവെന്നും മോക്ഷ പറഞ്ഞപ്പോള്‍ സദസ്സില്‍ നിന്നും വലിയ കയ്യടി ഉയര്‍ന്നു. പല പുതിയ ഗായകര്‍ക്കും നര്‍ത്തികമാര്‍ക്കും പ്രചോദനമാണ് ചിത്രയെന്നും മോക്ഷ പറഞ്ഞു. ബംഗാളില്‍ നിന്നും വന്ന ഒരു നടി ഇത്രയേറെ ബഹുമാനത്തോടെ പറഞ്ഞുകേട്ടപ്പോള്‍ കെ.എസ്. ചിത്രയ്‌ക്കും അത്ഭുതം.

 

 

Tags: KSChitraActorMokshaBengaliactressMokshaSaraswatidevi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മൃദംഗശൈലേശ്വരിക്ഷേത്രത്തില്‍ കെ.എസ്. ചിത്ര സരസ്വതീകീര്‍ത്തനം ആലപിക്കുന്നു
Kerala

ഗായിക ചിത്ര എന്തിനാണ് മൃദംഗശൈലേശ്വരി ക്ഷേത്രത്തില്‍ പാടിയത് ? (വീഡിയോ) കാരണം ഇതാണ്…

മകള്‍ റാഹയെ പാടിയുറക്കാന്‍ നടന്‍ രണ്‍ബീര്‍ കപൂര്‍ ഉണ്ണി വാവാവോ പഠിച്ചെന്ന് ആലിയ (ഇടത്ത്) മോഹന്‍ സിതാര (നടുവില്‍) കൈതപ്രം (വലത്ത്)
Music

ഉണ്ണി വാവാവോ…..അമ്മയുടെ വാത്സല്യം ഒപ്പിയെടുത്ത ഗാനം…ആലുവ പാലസില്‍ പ്രേതത്തെ കണ്ട് പനിച്ച് കിടന്ന ശേഷം മോഹന്‍ സിതാര ഈണം നല്‍കിയ പാട്ട്

ഗായിക ചിത്രയുടെ ചേച്ചി കെ.എസ്. ബീന (ഇടത്ത്)
Kerala

പാട്ടുകാരിയാവേണ്ടിയിരുന്നത് ഈ ചേച്ചി….പക്ഷെ ഗായികയായി തീര്‍ന്നത് അനുജത്തി…വിധിവൈപരീത്യം കൈപിടിച്ച് നടത്തിയ ചിത്ര എന്ന ഗായിക

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.