Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

11 മാസത്തെ രഹസ്യ ഓപ്പറേഷൻ, 9 വ്യോമാക്രമണങ്ങൾ, 9 ലക്ഷ്യങ്ങൾ ; ഇസ്രായേൽ തങ്ങളുടെ ഏറ്റവും വലിയ ശത്രുവിനെ ഇല്ലാതാക്കിയത് ഇങ്ങനെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2024, 10:14 pm IST
in World

ബെയ്റൂട്ട് : ഹിസ്ബുള്ളയുടെ ഉന്നത നേതൃത്വത്തെ പൂർണ്ണമായും ഇല്ലാതാക്കാൻ 11 മാസം മുമ്പേ ഇസ്രായേൽ പദ്ധതി തയ്യാറാക്കിയിരുന്നതായി റിപ്പോർട്ട് . കഴിഞ്ഞ വർഷം ഒക്‌ടോബർ എട്ടിന് ഓപ്പറേഷൻ അൽ അഖ്‌സയ്‌ക്ക് ശേഷം ഹിസ്ബുള്ള ഇസ്രയേലിനെതിരെ ആക്രമണം ശക്തമാക്കി. എന്നാൽ ഹമാസിനൊപ്പം ഹിസ്ബുള്ളയുടെ ഭീഷണിയും എന്നെന്നേക്കുമായി ഇല്ലാതാക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഉറപ്പിച്ചിരുന്നുവെന്നാണ് റിപ്പോർട്ടുകൾ .

ഒക്ടോബർ 8 മുതൽ തന്നെ ഹിസ്ബുള്ളയുടെ ഉന്നത നേതാക്കൾ മൊസാദിന്റെ റഡാറിൽ ഉണ്ടായിരുന്നു . ഇസ്രായേൽ രഹസ്യാന്വേഷണ ഏജൻസികൾ നസ്റല്ലയുടെയും മറ്റ് നേതാക്കളുടെയും സ്ഥാനം കണ്ടെത്തുകയായിരുന്നു. ഹമാസ് ദുർബലമായ ശേഷം ഹിസ്ബുള്ളയെ മാത്രമാണ് നിരീക്ഷിച്ചത്. എല്ലാ മുൻനിര കമാൻഡർമാരെയും ഒന്നൊന്നായി ഇല്ലാതാക്കാനായിരുന്നു ഇസ്രായേലിന്റെ ശ്രമം.

ഒക്ടോബർ 8-ലെ സംഭവത്തിന് ശേഷം ഏകദേശം 6 മാസത്തോളം എടുത്താണ് ഇസ്രായേൽ ഹമാസിനെ തകർത്തത് . ശേഷം, 2024 ജൂണിൽ ഇസ്രായേൽ സൈന്യം വീണ്ടും പ്രവർത്തനം ആരംഭിച്ചു. ജൂൺ 12 ന് നാസർ യൂണിറ്റ് ചീഫ് തലേബ് സമി അബ്ദുള്ള വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു. ജൂലൈയിൽ അസീസ് യൂണിറ്റ് ചീഫ് മുഹമ്മദ് നസീറിനെയും സീനിയർ കമാൻഡർ ഫവാദ് ഷുക്കറിനെയും ഇസ്രായേൽ വധിച്ചിരുന്നു.

സെപ്തംബർ 17, 18 തീയതികളിൽ ലെബനനിൽ പെട്ടെന്ന് പേജറുകളും വാക്കി-ടോക്കികളും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പൊട്ടിത്തെറിക്കാൻ തുടങ്ങിയപ്പോൾ തന്നെ ഇസ്രായേലും ഹിസ്ബുള്ളയും തമ്മിൽ പുതിയ റൗണ്ട് സംഘർഷം ആരംഭിച്ചു. നിരവധി ഹിസ്ബുള്ള ഭീകരർ ഉൾപ്പെടെ 39 ഓളം പേർ കൊല്ലപ്പെട്ട സ്ഫോടനത്തിന് പിന്നിൽ ഇസ്രായേലി രഹസ്യാന്വേഷണ ഏജൻസിയായ മൊസാദാണെന്നും പറയപ്പെടുന്നു.

സെപ്റ്റംബറിൽ, ഓപ്പറേഷൻസ് മേധാവി ഇബ്രാഹിം അകിൽ, റദ്‌വാന്റെ ട്രെയിനിംഗ് ചീഫ് അഹമ്മദ് വഹാബി, സതേൺ ഫ്രണ്ട് കമാൻഡർ അലി കറാക്കി, ഒടുവിൽ ഹിസ്ബുള്ള തലവൻ നസ്‌റല്ല എന്നിവരെ വ്യോമാക്രമണം വഴി ഇല്ലാതാക്കി.

. ആയിരക്കണക്കിന് ഇസ്രായേലി പൗരന്മാരുടെയും വിദേശ പൗരന്മാരുടെയും കൊലപാതകത്തിന് ഉത്തരവാദി നസ്രല്ലയായായിരുന്നുവെന്നാണ് ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റ് പറഞ്ഞത് . ‘ ആയിരക്കണക്കിന് ഇസ്രായേലികളുടെയും മറ്റ് ജനങ്ങളുടെയും ജീവന് നസ്രല്ല ഭീഷണിയായിരുന്നു. ഞാൻ നമ്മുടെ ശത്രുക്കളോട് പറയുന്നു – ഞങ്ങൾ ശക്തരും ദൃഢനിശ്ചയമുള്ളവരുമാണ്. . ഇത് മാറ്റത്തിന്റെ കാലമാണ്.‘ അദ്ദേഹം പറഞ്ഞു.

അതേസമയം നസ്രല്ലയ്‌ക്ക് പിൻ ഗാമിയായി ഹാഷിം സഫീദ്ദീൻ ഹിസ്ബുള്ളയുടെ തലപ്പത്ത് വന്നേക്കും .. 2017ൽ തന്നെ സഫിദ്ദീനെ അമേരിക്ക ഭീകരനായി പ്രഖ്യാപിച്ചിരുന്നു.

 

Tags: deathisrayelHizbullanasrallamozad
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പത്ത് മിനിട്ടിൽ നൂറ് വ്യോമാക്രമണങ്ങൾ ; ഹിസ്ബുള്ള നേതാവ് അലി യൂസഫ് ഹർഷിയെ കൊലപ്പെടുത്തി ഇസ്രായേൽ

India

കടയിൽ നിന്നും വാങ്ങിയ മാവ് കൊണ്ട് ദോശയുണ്ടാക്കി കഴിച്ചു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

Kerala

മക്കൻ ചെല്ലപ്പന്റെ ആത്മഹത്യയിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ബിജെപി; അച്ഛൻ ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് മകൻ ദീപു

Health

നിങ്ങളുടെ മരണം പ്രവചിക്കാൻ മൂത്രത്തിന് കഴിയും: ശ്രദ്ധിക്കുക ഈ കാര്യങ്ങൾ

World

ഇസ്രായേലിനെതിരെ നീങ്ങുന്ന ഭീകരർക്ക് വധശിക്ഷ : ബിൽ പാസാക്കി നെസെറ്റ്

പുതിയ വാര്‍ത്തകള്‍

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

സംസ്ഥാനത്ത് കനത്ത പോളിങ് തുടരുന്നു; 3 മണിവരെ 62.71% പേർ വോട്ട് രേഖപ്പെടുത്തി, 90 ശതമാനം കടന്നേക്കുമെന്ന് രത്തൻ ഖേൽക്കർ

സമാജത്തില്‍ സത്യ, ശിവ, സൗന്ദര്യങ്ങളെ പുനഃസ്ഥാപിക്കണം: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.