Thursday, June 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

യെമനിലെ ഹൂതി കേന്ദ്രങ്ങള്‍ ബോംബിട്ട് നശിപ്പിച്ച് ഇസ്രയേല്‍; തീവ്രവാദത്തിന്റെ അടിവേരറുക്കാന്‍ ഒരുമ്പെട്ട് ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു

യെമനില്‍ ഹൂതി തീവ്രവാദ കേന്ദ്രങ്ങള്‍ ബോംബിട്ട് നശിപ്പിച്ച് ഇസ്രയേല്‍. പലസ്തീനിലെ ഹമാസിന് പിന്നാലെ ലെബനിലെ ഹെസ്ബുള്ള കേന്ദ്രങ്ങളും തകര്‍ത്ത ഇസ്രയേല്‍ ഇപ്പോള്‍ യെമനിലെ ഹൂതി കേന്ദ്രങ്ങളിലേക്കും കടന്നിരിക്കുകയാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2024, 11:59 pm IST
in World
യെമനില്‍ ഹൂതി തീവ്രവാദകേന്ദ്രത്തില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണം (ഇടത്ത്)

യെമനില്‍ ഹൂതി തീവ്രവാദകേന്ദ്രത്തില്‍ ഇസ്രയേല്‍ നടത്തിയ ബോംബാക്രമണം (ഇടത്ത്)

ജെറുസലെം: യെമനില്‍ ഹൂതി തീവ്രവാദ കേന്ദ്രങ്ങള്‍ ബോംബിട്ട് നശിപ്പിച്ച് ഇസ്രയേല്‍. പലസ്തീനിലെ ഹമാസിന് പിന്നാലെ ലെബനിലെ ഹെസ്ബുള്ള കേന്ദ്രങ്ങളും തകര്‍ത്ത ഇസ്രയേല്‍ ഇപ്പോള്‍ യെമനിലെ ഹൂതി കേന്ദ്രങ്ങളിലേക്കും കടന്നിരിക്കുകയാണ്. ഹൊദെയ്ദ തുറമുഖത്തിലും അവിടെ ഒരു പവര്‍ സ്റ്റേഷനിലും എണ്ണ ടാങ്കറിലും മിസൈല്‍ ആക്രമണം നടത്തി. കനത്ത നഷ്ടമാണ് ഹൂതികള്‍ക്കുണ്ടായത്.

ഹെസ്ബുള്ളയെ പിന്തുണച്ച് യെമനിലെ ഹൂതികള്‍ കഴിഞ്ഞ ദിവസം ഇസ്രയേലിലേക്ക് ബാലിസ്റ്റിക് മിസൈലുകള്‍ അയച്ചിരുന്നു. ഇതിന് മറുപടിയാണ് ഞായറാഴ്ച കൊടുത്തിരിക്കുന്നത്. ഇസ്രയേലിലെ ടെല്‍ അവീവിനടുത്തുള്ള ബെന്‍ ഗുറിയോണ്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തിനടുത്താണ് ഹുതി ഭീകരര്‍ കഴിഞ്ഞ ദിവസം ബാലിസ്റ്റിക് മിസൈലുകള്‍ അയച്ചിരുന്നത്. ചെങ്കടലില്‍ ഇസ്രയേല്‍ ചരക്കുകപ്പലുകള്‍ക്ക് നേരെ ഹുതികള്‍ ഡ്രോണ്‍ ആക്രമണങ്ങളും നടത്തിയിരുന്നു.

ഇപ്പോള്‍ സിറിയ, ലെബനന്‍, യെമന്‍ എന്നിങ്ങനെ മൂന്ന് തീവ്രവാദികേന്ദ്രങ്ങളിലാണ് ഒന്നിച്ച് ആക്രമണം നടത്തുന്നത്.. രണ്ടും കല്‍പിച്ചുള്ള നീക്കമാണ് ഇസ്രയേല്‍ നടത്തുന്നത്. ഹമാസുമായി ബന്ധമുള്ള, ഹമാസിനെ പിന്തുണയ്‌ക്കുന്ന എല്ലാ തീവ്രവാദ നെറ്റ് വര്‍ക്കുകളും നശിപ്പിക്കുകയാണ് ലക്ഷ്യമെന്നാണ് വിലയിരുത്തല്‍.

ലെബനില്‍ കയറി ആക്രമിച്ചാല്‍ ഇസ്രയേലിനെ കത്തിക്കും എന്ന് ഭീഷണിപ്പെടുത്തിയ ഇറാന്‍ പരമോന്നതനേതാവ് ആയത്തൊള്ള അലി ഖമനേയും ഒളിവില്‍ പോയിരിക്കുകയാണ്. ഹസ്സന്‍ നസ് റുള്ള ഉള്‍പ്പെടെ നിരവധി ഹെസ്ബുള്ള നേതാക്കളെ ഇസ്രയേല്‍ പ്രത്യേകം കേന്ദ്രീകരിച്ച് മിസ്സൈല്‍ ആക്രമണത്തില്‍ വധിച്ചു. ലെബനനിലെ ഹെസ്ബുള്ള കേന്ദ്രങ്ങളില്‍ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ തന്നെ തീവ്രവാദികള്‍ ഭയപ്പെടുന്ന സ്ഥിതിവിശേഷം സംജാതമായിരിക്കുന്നു.

 

Tags: HouthirebelsHassan_NasrallahterrorismiranHamasNetanyahuHezbollahyemenBenjaminNetanyahu
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പാകിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും ഹമാസ് ഇന്ത്യയ്‌ക്കെതിരെ ആക്രമണം നടത്തിയേക്കാം ! ഇറാൻ-യുഎസ് സമാധാന കരാറിനിടെ ഇസ്രായേലിന്റെ വെളിപ്പെടുത്തൽ

Football

മത്സരം തീർന്നില്ല അപ്പോഴേക്കും അമേരിക്ക പറഞ്ഞു; കടക്ക് പുറത്ത്: ഇറാൻ കോച്ച്

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു
India

ചബഹാര്‍ തുറമുഖം പ്രവർത്തന സജ്ജമാകും ; ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് പുതിയ വഴി ; ഇറാൻ – യുഎസ് അവസാനിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടം കോടികൾ

India

ഹോർമുസ് ഗതാഗതം പുനരാരംഭിച്ചു: എൽഎൻജിയുമായി ‘ദിഷ’ ഇന്ത്യയിലേക്ക്, ആവശ്യവസ്തുക്കളുമായി 34 കപ്പലുകൾ ഭാരതത്തിലേക്ക്

US

യുഎസ്-ഇറാൻ കരാർ തീരുമാനം ട്രംപിന്റേത്, ഇസ്രായേലിന് സ്വന്തം താല്പര്യങ്ങളുണ്ട്, യുഎസിന്റെ നിർദ്ദേശങ്ങൾ തള്ളി നെതന്യാഹു, ലെബനനിൽ നിന്ന് പിന്മാറില്ല

പുതിയ വാര്‍ത്തകള്‍

മോദി ട്രംപിനോട് മുഖത്ത് നോക്കി പറഞ്ഞു, “ഇന്ത്യന്‍ നാവികരുടെ സുരക്ഷ ഇന്ത്യയ്‌ക്ക് പ്രധാനമാണ്”; ഒന്നിച്ച് പ്രവര്‍ത്തിക്കാമെന്ന് ട്രംപിന്റെ മറുപടി

മുസ്ലിം രാഷ്‌ട്രത്തിലെ ഒരു നേതാവിനെ ഇങ്ങനെ കാണാനോ ചോദ്യങ്ങൾ ചോദിക്കാനോ കഴിയില്ല ; അങ്ങനെ ചോദിച്ചാൽ 10 നിമിഷത്തിനകം തല കാണില്ല ; റെസ്മി ആയിഷ

ചായവില്‍പ്പനക്കാരന് കേരളത്തിന്റെ നിലയ്‌ക്കാത്ത കയ്യടി, അപകടത്തിൽപ്പെട്ട യുവതിക്ക് സ്വന്തം മുണ്ട് അഴിച്ചുനൽകി മാനം കാത്തു

കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി മണ്‍സൂണ്‍കാലത്ത് പവര്‍കട്ടേര്‍പ്പെടുത്തിയ യുഡിഎഫ് സര്‍ക്കാരിന് അഭിനന്ദനമന്ന് പരിഹാസം

പരീക്ഷയ്‌ക്ക് ട്രെയിനില്‍ പോയ യുവാവ് തിരക്ക് കാരണം ശ്വാസംമുട്ടി മരിച്ചുവെന്ന് വീഡിയോയുമായി രാഹുല്‍ ഗാന്ധി, കാണിച്ചത് തെറ്റായ വീഡിയോയെന്ന് റെയില്‍വേ

മെസിയുടെ ഹാട്രിക്കിൽ കണ്ണീരൊഴുക്കി കേരളത്തിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ : ഇസ്രായേലിനെ പിന്തുണയ്‌ക്കുന്ന അർജന്റീനയ്‌ക്കെതിരെ പൊട്ടിത്തെറിച്ച് മതമൗലികവാദികൾ

ഭാരതത്തിന്റേത് ദേശീയ സ്വാഭിമാനത്തിനായുള്ള പോരാട്ട ചരിത്രം: ഡോ. മോഹന്‍ ഭാഗവത്

സൈബര്‍ കുറ്റവാളികള്‍ പണം തട്ടുന്ന ‘പരാദങ്ങളെ’ന്ന് സുപ്രീം കോടതി, അവര്‍ക്കുള്ള ഇടം ജയില്‍

നടി നസ്രിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിനെക്കുറിച്ച് അഭ്യൂഹങ്ങള്‍ നാനാവിധം…വിവാഹമോചന സൂചനയോ, അതോ പുതിയ സിനിമയുടെ പ്രൊമോഷനോ?

തിരുവനന്തപുരത്ത് തുണിക്കടയുടെ പൂട്ട് തകര്‍ത്ത് മോഷണം നടത്താന്‍ ശ്രമം: 2 പേര്‍ പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.