Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഹസ്സന്‍ നാസ്റല്ലയെ വധിച്ചതിന് പിന്നാലെ രണ്ട് ഹെസ്ബുള്ള നേതാക്കളെകൂടി വധിച്ചു; ഹെസ്ബുള്ള കേന്ദ്രങ്ങള്‍ ചിതറുന്നു

:ഹെസ്ബുള്ള നേതാവ് ഹസ്സന്‍ നാസ്റല്ലയെ വധിച്ചതിന് പിന്നാലെ രണ്ട് ഹെസ്ബുള്ള നേതാക്കളെക്കൂടി വധിച്ചെന്ന് ഇസ്രയേല്‍ സേന. നാസ്റല്ലയുടെ പിന്‍ഗാമിയായ ഹസ്സന്‍ ഖലീല്‍ യാസിനെയും വധിച്ചതായി ഇസ്രയേല്‍ സേന പ്രഖ്യാപിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2024, 05:45 pm IST
in World
ഹസ്സന്‍ നാസ്റല്ലയെ വധിച്ചതിന് പിന്നാലെ ഇസ്രയേല്‍ സേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മറ്റ് രണ്ട് ഹെസ്ബുള്ള നേതാക്കള്‍- നാബില്‍ ഖവൂഖ് (ഇടത്ത്) ഹസ്സന്‍ ഖലീല്‍ യാസിന്‍ (വലത്ത്)

ഹസ്സന്‍ നാസ്റല്ലയെ വധിച്ചതിന് പിന്നാലെ ഇസ്രയേല്‍ സേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട മറ്റ് രണ്ട് ഹെസ്ബുള്ള നേതാക്കള്‍- നാബില്‍ ഖവൂഖ് (ഇടത്ത്) ഹസ്സന്‍ ഖലീല്‍ യാസിന്‍ (വലത്ത്)

ജെറുസലെം :ഹെസ്ബുള്ള നേതാവ് ഹസ്സന്‍ നാസ്റല്ലയെ വധിച്ചതിന് പിന്നാലെ രണ്ട് ഹെസ്ബുള്ള നേതാക്കളെക്കൂടി വധിച്ചെന്ന് ഇസ്രയേല്‍ സേന. നാസ്റല്ലയുടെ പിന്‍ഗാമിയായ ഹസ്സന്‍ ഖലീല്‍ യാസിനെയും വധിച്ചതായി ഇസ്രയേല്‍ സേന പ്രഖ്യാപിച്ചിരുന്നു. ഇസ്രയേല്‍ ലെബനനില്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഹസ്സന്‍ ഖലീല്‍ യാസിന്‍ കൊല്ലപ്പെട്ടതായി പറയുന്നു.

രക്ഷകരായി വരാമെന്ന് വീമ്പിളക്കിയ ഇറാന്‍ കൂടി വിറകൊണ്ട് നല്‍ക്കുന്നതിനാലും തിരിച്ചടിക്കാന്‍ ശേഷിയില്ലാത്തതിനാലും ഹെസ്ബുള്ള തീവ്രവാദകേന്ദ്രങ്ങള്‍ ഭീതിയിലാണ്. അടുത്തത് എന്ത് ആക്രമണമാണ് വരാന്‍ പോകുന്നത് എന്ന ഭീതിയിലാണ് ഹെസ്ബുള്ള കേന്ദ്രങ്ങള്‍. ഹെസ്ബുള്ള നേതാക്കളായി വരുന്നവരെയെല്ലാം വധിച്ചു തള്ളുന്ന തന്ത്രമാണ് ഇസ്രയേല്‍ സേന പയറ്റുന്നത്. അതോടെ ഹെസ്ബുള്ളയുടെ നേതൃസ്ഥാനം ഏറ്റെടുക്കാന്‍ ആരും തയ്യാറല്ലാത്ത സ്ഥിതി കൈവന്നിരിക്കുകയാണ്.

മറ്റൊരു ഹെസ്ബുള്ള നേതാവ് നാബില്‍ ഖവൂഖിനെയും ഇസ്രയേല്‍ സേന വധിച്ചതായി പറയുന്നു. നാബില്‍ ഖവൂഖിനെ കേന്ദ്രീകരിച്ച് നടത്തിയ വ്യോമാക്രമണം കൃത്യമായ ലക്ഷ്യം കണ്ടതായി ഇസ്രയേല്‍ സേന പറഞ്ഞു. 1980 മുതല്‍ ഹെസ്ബുള്ളയുടെ നേതാവാണ് നാബില്‍ ഖവൂഖ്.

ഹമാസിനും ഹെസ്ബുള്ളയ്‌ക്കും അനുകൂലമായി പ്രകടനം നടക്കുമ്പോഴും ഇസ്രയേല്‍ സേന അവരുടെ ദൗത്യത്തില്‍ ഉറച്ച് നിന്ന് പോരാടുകയാണ്. വിവിധ ഹെസ്ബുള്ള കേന്ദ്രങ്ങള്‍ ലാക്കാക്കി ആക്രമണം അഴിച്ചുവിടുകയാണ് ഇസ്രയേല്‍ സേന. കൃത്യമായ രഹസ്യസേനവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഇസ്രയേല്‍ ആക്രമണം നടത്തുന്നത്.

 

Tags: IsraelHezbollahIDFIsraelIDFHezbollahleaderNabilQaoukhassannasrallah
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

US

പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ നരേന്ദ്ര മോദി ഇടപെടണമെന്ന് ലോക നേതാക്കളുടെ ആവശ്യം ശക്തമാകുന്നു; സമാധാനത്തിനായി ലോകം ഉറ്റുനോക്കുന്നത് ഭാരതത്തെ

World

അന്താരാഷ്‌ട്ര വിപണിയിൽ എണ്ണവിലയിൽ വൻ വർധന

US

പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ തയ്യാറെന്ന് ഇറാൻ; ചില നിബന്ധനകൾ മുന്നോട്ടുവെച്ച് മസൂദ് പെസഷ്കിയൻ

World

എണ്ണ പ്രതിസന്ധി: പാകിസ്ഥാനിൽ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങൾ; ബംഗ്ലാദേശിൽ എണ്ണ റേഷനിംഗ്, സ്കൂളുകളും കോളേജുകളും പൂട്ടി

US

ഇറാന്റെ 16 പടക്കപ്പലുകൾ തകർത്ത് അമേരിക്ക, ഹോർമൂസ് കടലിടുക്കിൽ മൈനുകൾ സ്ഥാപിക്കാനെത്തിയതെന്ന് ട്രംപ്, ദൃശ്യങ്ങൾ പുറത്തുവിട്ടു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.