Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment Music

സമഗമപസാനി നിധമ…ഔസേപ്പച്ചന്‍ പാടിക്കൊടുത്തു…ഉടനെ കൈതപ്രത്തിന്റെ വരികള്‍ വന്നു സമയമിതപൂര്‍വ്വ സായാഹ്നം….അതാണ് കൈതപ്രം!

ഒരു സമഗമപസാനി നിധമ...ഒരു സിനിമയ്‌ക്ക് വേണ്ടി മനസ്സില്‍ ഒരു ട്യൂണ്‍ പിറന്നപ്പോള്‍ ഔസേപ്പച്ചന്‍ കൈതപ്രത്തിന് സ്വരങ്ങള്‍ മാത്രം പാടിക്കൊടുത്തു. ഉടനെ അതിന് കൈതപ്രത്തിന്റെ വരികള്‍ വന്നു- സമയമിതപൂര്‍വ്വ സായാഹ്നം....

ഗിരീഷ്‌കുമാര്‍ പി. ബി. by ഗിരീഷ്‌കുമാര്‍ പി. ബി.
Sep 28, 2024, 04:49 pm IST
in Music, Entertainment

ചലച്ചിത്രസംഗീതലോകത്ത് അപൂര്‍വ്വമായ ആത്മബന്ധത്തിന്റെ കഥയാണ് സംഗീതസംവിധായകന്‍ ഔസേപ്പച്ചനും ഗാനരചയിതാവ് കൈതപ്രവും തമ്മില്‍.

ഒരു സമഗമപസാനി നിധമ…ഒരു സിനിമയ്‌ക്ക് വേണ്ടി മനസ്സില്‍ ഒരു ട്യൂണ്‍ പിറന്നപ്പോള്‍ ഔസേപ്പച്ചന്‍ കൈതപ്രത്തിന് സ്വരങ്ങള്‍ മാത്രം പാടിക്കൊടുത്തു. ഉടനെ അതിന് കൈതപ്രത്തിന്റെ വരികള്‍ വന്നു- സമയമിതപൂര്‍വ്വ സായാഹ്നം….വരികള്‍ എല്ലാവര്‍ക്കും ഇഷ്ടമായി. അങ്ങിനെ ആ പാട്ട് ജനിച്ചു. ‘ഹരികൃഷ്ണന്‍സ്’ എന്ന മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചഭിനയിച്ച സിനിമ. യേശുദാസിന്റെ ആലാപനത്തില്‍ ഒരു സെമിക്ലാസിക്കല്‍ സോങ്ങ്. .

സമയമിതപൂര്‍വ്വ സായാഹ്നം.
അമൃതം ശിവമയ സംഗീതം
ഹരിപദമനാദി സോപാനം
അനഘ സുകൃതമീ സ്വരഹൃദയം
എന്നന്തരാത്മാവില്‍ നിന്നാത്മ സല്ലാപം
ഈ ജന്മം സമ്പൂര്‍ണ്ണം ദേവീ

മൂന്ന് രാഗങ്ങള്‍ ഉപയോഗിച്ചാണ് ഔസേപ്പച്ചന്‍ ഈ ഗാനം ചെയ്തത്. നവരസകന്നട, ബേഗഡ, ശഹാന എന്നീ രാഗങ്ങള്‍. ഒരു ടിവി ചാനലിന് വേണ്ടി കൈതപ്രവും ഔസേപ്പച്ചനും ഒന്നിച്ചപ്പോഴാണ് ഈ വിശേഷങ്ങള്‍ പങ്കുവെച്ചത്.

മറ്റൊരു സിനിമയ്‌ക്ക് വേണ്ടി ജനിച്ച ട്യൂണ്‍ ഇങ്ങിനെയാണ് ഔസേപ്പച്ചന്‍ പാടിക്കൊടുത്തത്.

റ്ററ്ററ്ററ്റാാറ്റാാ….റ്റാാറ്ററ്ററ്റാാറ്റാാ…. ഉടനെ വന്നു കൈതപ്രത്തിന്റെ വരികള്‍…”കൈവളരുമ്പോള്‍…കുഞ്ഞിക്കാല്‍വളരുമ്പോള്‍…” അപ്പോള്‍ ആ ട്യൂണിനുള്ളില്‍ മറഞ്ഞിരിക്കുന്ന ഒരു ഭയങ്കര എക്സ്പ്രഷന്‍ ഒളിഞ്ഞിരിപ്പുണ്ടെന്ന് കൈതപ്രം കണ്ടെത്തി. ആ പാട്ടിന്റെ തുടക്കം ഇങ്ങിനെ: .

കന്നിപ്പീലിതൂവലൊതുക്കും കിങ്ങിണി തേൻ കുരുന്നേ
കുന്നോളം പുത്തൻ തന്നാലും
വാനോരും വന്നു വിളിച്ചാലും
കൈ വിടാതെ വളർത്തും നിന്നെ
കാഞ്ചനക്കൂട്ടിലുറക്കും (കന്നിപ്പീലി….)

സത്യന്‍ അന്തിക്കാടിന്റെ തൂവല്‍ സ്പര്‍ശം എന്ന സിനിമയിലായിരുന്നു ഈ ഗാനം. ഹരികാംബോജി രാഗത്തില്‍ ഔസേപ്പച്ചന്‍ സൃഷ്ടിച്ചതാണ് ഈ ഗാനം.

“പാട്ടിന്റെ പേരില്‍ താന്‍ ഒരിയ്‌ക്കലും കലഹിച്ചിട്ടില്ല. രവീന്ദ്രന്‍, ജോണ്‍സണ്‍, ഔസേപ്പച്ചന്‍ എന്നീ സംഗീതസംവിധായകരുമായി നല്ല ഹൃദയബന്ധം ആയിരുന്നു. സ്വകാര്യത്തില്‍ തമാശയൊക്കെ പറയും. അവരുമായുള്ള ബന്ധം ഒരു തരം ആത്മബന്ധമാണ്. ആ ആത്മബന്ധമില്ലാതെ നല്ല പാട്ടുണ്ടാവില്ല”- തന്റെ ഓരോ നല്ല ഗാനങ്ങള്‍ക്ക് പിന്നിലും ആത്മബന്ധമുണ്ടെന്ന് കൈതപ്രം ചൂണ്ടിക്കാട്ടുന്നു.

തൂവല്‍ സ്പര്‍ശത്തിന്റെ കമ്പോസിംഗ് വേളയുടെ ഒരു ഇടവേളയില്‍ തിരുമേനി തന്റെ പുതിയ ഒരു പാട്ടിന്റെ കാസറ്റ് പ്ലേ ചെയ്തു- “പ്രമദവനം വീണ്ടും…ഋതുരാഗം ചൂടീ”…ആ പാട്ടിന്റെ ആദ്യ വരി കേട്ടപ്പോഴേ ഔസേപ്പച്ചന്‍ പറഞ്ഞൂ:”തിരുമേനി ഇത് ഹിറ്റാവും.”. അത് പിന്നീട് വന്‍ ഹിറ്റായി. ആ ഗാനം രവീന്ദ്രന്‍ എന്ന സംഗീത സംവിധായകനും യേശുദാസ് എന്ന ഗായകനും ചേര്‍ന്ന് വലിയ സംഭവമാക്കി. ഹിസ് ഹൈനസ് അബ്ദുള്ളയിലെ ഈ ഗാനം ജോഗ് രാഗത്തിലാണ് രവീന്ദ്രന്‍ ഈണമിട്ടത്. ഇന്നത് തലമുറകളെ പുല്‍കുന്ന ഗാനമായി. അതുപോലെ ജോണ്‍സണുമായി ചേര്‍ന്നുണ്ടാക്കിയ “ദേവാങ്കണങ്ങള്‍ കയ്യൊഴിഞ്ഞ താരകം” എന്ന ഗാനവും കൈതപ്രം തന്നെ കേള്‍പ്പിച്ചിരുന്നുവെന്ന കാര്യം ഔസേപ്പച്ചന്‍ പറഞ്ഞു.

ദേവാങ്കണങ്ങൾ കൈയ്യൊഴിഞ്ഞ താരകം
സായാഹ്നസാനുവിൽ വിലോലമേഘമായ്
അഴകിൻ പവിഴം പൊഴിയും നിന്നിൽ
അമൃതകണമായ് സഖീ ധന്യനായ്
ഞാന്‍ ഗന്ധര്‍വ്വന്‍ എന്ന സിനിമയിലെ ഈ ഗാനം ജോണ്‍സണ്‍ കല്യാണി രാഗത്തിലാണ് ഈണമിട്ടത്.

Tags: MusicKaithapramOuseppachanKaithapramDamodaranNamboodiriMalayalamfilmsong
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

New Release

ദൂലോകം വെല്ലാനായി പോരണ സുൽത്താൻ. ആട് – 3 യിലെ വീഡിയോ ഗാനം പുറത്ത്

Music

‘ ഗുരുവേ, ഈ ഗാനം എനിക്ക് വേണ്ടി രചിക്കണം ‘ ആദിശങ്കരന്റെ ചിത്രത്തിൽ നോക്കി പ്രാർത്ഥിച്ച ഇളയരാജ , പിന്നീട് നടന്നത്

Music

കാവ്യം ഭാസ്കരം രാഗം രാഘവം

Music

നിലക്കടല വാങ്ങിയ കടലാസിൽ സഹോദരന്റെ പേര് എഴുതിയ ഇളയരാജ ; “മണ്ണിൽ ഇന്ത കാതലന്രി…” ശ്വാസമടക്കിപ്പിടിച്ച് പാടിയ എസ് പി ബി

തപസ്യ കലാസാഹിത്യ വേദി സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് തൃശൂരില്‍ സംഘടിപ്പിച്ച കലാസാധകസംഗമത്തില്‍ സംഗീത പ്രതിഭകളെ ആദരിക്കുന്ന ചടങ്ങ് സംഗീത
സംവിധായകന്‍ ഔസേപ്പച്ചന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

കലാതപസ് എല്ലാവര്‍ക്കും ആനന്ദത്തിന്: ഔസേപ്പച്ചന്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.