Kerala

താമരശ്ശേരിയില്‍ പിക്കപ്പ് വാനിന് തീപിടിച്ചു

Published by

കോഴിക്കോട്: താമരശ്ശേരി ചുരത്തില്‍ പിക്ക് അപ്പ് വാനിന് തീപിടിച്ച് അപകടം. ചുരം ആറാം വളവില്‍ ശനിയാഴ്ച രാവിലെ പതിനൊന്നരയോടെയായിരുന്നു സംഭഴം. സുല്‍ത്താന്‍ ബത്തേരിയിലേക്ക് പ്ലൈവുഡുമായി പോകുകയായിരുന്ന പിക്കപ്പ് വാനിനാണ് തീപിടിച്ചത്. സംഭവത്തിന് പിന്നാലെ ഹൈവേ പോലീസും മുക്കത്ത് നിന്നും ഫയര്‍ ഫോഴ്‌സ് സംഘവും സംഭവ സ്ഥലത്തെത്തിയിട്ടുണ്ട്.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by