Thursday, June 26, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

വിഷുക്കണി ഒരുക്കേണ്ടതെങ്ങനെ; സ്വര്‍ണവും കോടിമുണ്ടും ഗ്രന്ഥവും തുടങ്ങി 24 വ്യത്യസ്ത വസ്തുക്കൾ, കണിത്താലത്തില്‍ വേണ്ട ദ്രവ്യങ്ങള്‍

Janmabhumi Online by Janmabhumi Online
Apr 13, 2025, 11:29 am IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

കണിത്താലത്തില്‍ കണിയൊരുക്കുന്നതിനു കൃത്യമായ ചിട്ടവട്ടങ്ങളുണ്ട്. പ്രാദേശികമായി ചില വ്യത്യാസങ്ങള്‍ ഉണ്ടാകാമെങ്കിലും പൊതുവില്‍ അനുവര്‍ത്തിക്കുന്ന രീതി ഇങ്ങനെ: കണിയൊരുക്കാന്‍ തേച്ചുവൃത്തിയാക്കിയ നിലവിളക്കേ ഉപയോഗിക്കാവു. തേച്ചു വൃത്തിയാക്കിയ ഓട്ടുരുളിയില്‍ വേണം കണിയൊരുക്കേണ്ടത്. ഉണക്കലരിയും നെല്ലും ചേര്‍ത്ത് ഉരുളി പകുതിയോളം നിറച്ച് അതില്‍ നാളികേരമുറി വയ്‌ക്കണം. ഈ നാളികേരമുറിയില്‍ എണ്ണനിറച്ച് തിരിയിട്ടു കത്തിക്കുന്ന പതിവു ചിലയിടങ്ങളില്‍ ഉണ്ട്. സ്വര്‍ണവര്‍ണത്തിലുള്ള കണിവെള്ളരിയും ഇതിനൊപ്പം വെക്കണം.

ചക്ക, മാങ്ങ, കദളിപ്പഴം എന്നിവയാണ് തുടര്‍ന്നു വെക്കേണ്ടത്. ചക്ക ഗണപതിയുടെ ഇഷ്ടഭക്ഷണമാണെന്നു വിശ്വാസം. മാങ്ങ സുബ്രഹ്മണ്യനും കദളിപ്പഴം ഉണ്ണിക്കണ്ണനും പ്രിയമാണ്. പിന്നീടു വാല്‍ക്കണ്ണാടി വെക്കണം. ഭഗവതിയുടെ സ്ഥാനമാണു വാല്‍ക്കണ്ണാടിക്ക്. കണിക്കൊപ്പം സ്വന്തംമുഖവും കൂടി കണ്ടുണരാനാണ് വാല്‍ക്കണ്ണാടി വെക്കുന്നത്. തന്നെത്താന്‍ അറിഞ്ഞു ദൈവത്തെ അറിയുക എന്ന തത്ത്വവും ഇതിനു പിന്നിലുണ്ട്.

കണിയുരുളിയോടു ചേര്‍ത്താണ് കൃഷ്ണവിഗ്രഹം വെക്കേണ്ടത്. എന്നാല്‍ ദീപപ്രഭമൂലമുള്ള നിഴല്‍ വിഗ്രഹത്തില്‍ പതിയാതിരിക്കാന്‍ ശ്രദ്ധിക്കണം. തൊട്ടടുത്തായി മറ്റൊരു താലത്തില്‍ കോടിമുണ്ടും ഗ്രന്ഥവും നാണയത്തുട്ടുകളും സ്വര്‍ണവും വയ്‌ക്കണം. കുങ്കുമച്ചെപ്പും കണ്മഷിക്കൂട്ടും ഇതിനൊപ്പം വയ്‌ക്കുന്നവരുമുണ്ട്. നാണയത്തുട്ടുകള്‍ വെറ്റിലയ്‌ക്കും പാക്കിനുമൊപ്പം തന്നെ വെക്കണം. സ്വര്‍ണം ലക്ഷ്മിയുടെ പ്രതീകവും ഗ്രന്ഥം സരസ്വതി പ്രതീകവുമാണ്.

പ്രാദേശികമായി പച്ചക്കറി വിത്തുകള്‍ താലത്തില്‍ വെക്കാറുണ്ട്. ചില സ്ഥലങ്ങളില്‍ കണികണ്ടശേഷം ഈ വിത്തുകള്‍ പാകുന്ന പതിവുമുണ്ട്. ഓട്ടുകിണ്ടിയില്‍ വെള്ളം നിറച്ചു വെക്കണം. ജീവന്റെയും പ്രപഞ്ചത്തിന്റെയും ആധാരമാണ് ജലം. ഓട്ടുകിണ്ടിയിലെ ജലം കണ്ണില്‍ത്തൊട്ടു വേണം കണികാണാന്‍.

സ്വര്‍ണവും കോടിമുണ്ടും ഗ്രന്ഥവും തുടങ്ങി ഇരുപത്തിനാല് വ്യത്യസ്ത വസ്തുക്കളാണ് കണിയൊരുക്കാന്‍ വേണ്ടത്. അവയിങ്ങനെ: നിലവിളക്ക്, ഓട്ടുരുളി, ഉണക്കലരി, നെല്ല,് നാളികേരം, സ്വര്‍ണ്ണ നിറമുള്ള കണിവെള്ളരി, ചക്ക, മാങ്ങ, മാമ്പഴം, കദളിപ്പഴം, വാല്‍ക്കണ്ണാടി, (ആറന്മുളലോഹകണ്ണാടി), കൃഷ്ണവിഗ്രഹം, കണിക്കൊന്നപ്പൂവ്, എള്ളെണ്ണ (വിളക്കെണ്ണ പാടില്ല), തിരി, കോടിമുണ്ട്, ഗ്രന്ഥം, നാണയങ്ങള്‍, സ്വര്‍ണ്ണം, കുങ്കുമം, കണ്മഷി, വെറ്റില, അടക്ക, ഓട്ടുകിണ്ടി, വെള്ളം.

Tags: goldVishuCLOTHhindu festivalKani kanal
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുതിച്ചുയർന്ന് സ്വര്‍ണവില: സാധാരണക്കാരന് കിട്ടാക്കനിയാകുമോ?

Kottayam

ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരനാണെന്ന് വിശ്വസിപ്പിച്ച് സ്വര്‍ണ്ണം തട്ടിയയാള്‍ അറസ്റ്റില്‍

Kerala

വടകരയില്‍ കടയില്‍ സൂക്ഷിച്ച 24 പവന്‍ സ്വര്‍ണം കവര്‍ന്ന ജീവനക്കാരന്‍ അറസ്റ്റില്‍, പ്രതി 35 വര്‍ഷമായി കടയിലെ ജീവനക്കാരന്‍

World

സ്വര്‍ണവില ഇനിയും ഉയരുമെന്ന് പ്രവചനം: പവന് 85000 ആകുമെന്ന് രാജ്യാന്തര നിക്ഷേപ ബാങ്ക്

Kerala

തിരുവനന്തപുരത്ത് വീട് കുത്തിത്തുറന്ന് 15 പവനും 4 ലക്ഷം രൂപയും കവര്‍ന്നു

പുതിയ വാര്‍ത്തകള്‍

രുദ്രപ്രയാഗിൽ ബസ് അളകനന്ദ നദിയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു ; 12 പേരെ കാണാതായി , മരണസംഖ്യ കൂടിയേക്കുമെന്ന് അധികൃതർ

“യുഎസ് സൈന്യത്തിന്റെ ആക്രമണത്തിൽ ആണവ കേന്ദ്രങ്ങൾക്ക് കനത്ത നാശനഷ്ടമുണ്ടായി” ; ഒടുവിൽ തുറന്ന് സമ്മതിച്ച് ഇറാൻ

സ്വകാര്യ സന്ദർശനത്തിനായി ശശി തരൂർ മോസ്കോയിലെത്തി ; റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവുമായി  കൂടിക്കാഴ്ച നടത്തി

സാമ്പത്തിക ബാദ്ധ്യതകൾ വീട്ടാൻ രഹസ്യവിവരങ്ങൾ പാക്കിസ്ഥാന് ചോർത്തി; ദൽഹിയിൽ നാവികസേനാ ജീവനക്കാരൻ അറസ്റ്റിൽ

ജീവനെടുത്ത് റോഡിലെ കുഴി; കുഴിയിൽ വീഴാതിരിക്കാൻ സ്കൂട്ടർ വെട്ടിച്ചു, ബസിനടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം, അമ്മയ്‌ക്ക് ഗുരുതര പരിക്ക്

ആലുവ തേവരുടെ ആറാട്ട്; കനത്ത മഴയിൽ ആലുവ ശിവക്ഷേത്രം പൂർണമായും മുങ്ങി, ഈ കാലവർഷത്തിൽ ഇത് രണ്ടാം തവണ

തട്ടിക്കൊണ്ടുപോകല്‍ കേസില്‍ നടന്‍ കൃഷ്ണകുമാറിനും മകള്‍ക്കുമെതിരെ തെളിവില്ലെന്ന് പോലീസ് റിപ്പോര്‍ട്ട്

അമൃതപുരി ആശ്രമത്തിലെത്തിയ ഫ്രഞ്ച് അംബാസിഡര്‍ എം തിയറി മാത്തൗ മാതാ അമൃതാനന്ദമയി ദേവിയുമായി കൂടിക്കാഴ്ച നടത്തുന്നു

മാതാ അമൃതാനന്ദമയി മഠം സന്ദര്‍ശിച്ച് ഫ്രഞ്ച് അംബാസഡര്‍ തിയറി മാത്തൗ

തെക്കൻ ഗാസയിൽ ഏഴ് ഇസ്രായേൽ സൈനികരെ കൊലപ്പെടുത്തി ഹമാസ് ; തിരിച്ചടിയിൽ ഭീകരരടക്കം 79 പേരെ വധിച്ച് ഐഡിഎഫ്

ലോക ലഹരിവിരുദ്ധ ദിനം ഇന്ന്: ലഹരി ഉപഭോഗത്തില്‍ കേരളം നമ്പര്‍ വണ്‍ !

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies