തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ്. ഒരു പവന് സ്വര്‍ണത്തിന് ഇന്ന് 40 രൂപയുടെ ഇടിവാണ് ഉണ്ടായിരിക്കുന്നത്. പത്ത് ദിവസങ്ങള്‍ക്ക് ശേഷമാണു സ്വര്‍ണവില കുറയുന്നത്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 56760 രൂപയാണ്.
ഇന്ന് ഗ്രാമിന് 5 രൂപ കുറഞ്ഞ് 7095 രൂപയായി. വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്. ഒരു ഗ്രാം വെള്ളിയുടെ വില ഒരു രൂപ കുറഞ്ഞ് 99 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില 5870 രൂപയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: