Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘സ്റ്റാര്‍ട്ടിങ് പോയിന്റില്‍ നിന്നും ഫിനിഷിങ് പോയിന്റിലേയ്‌ക്ക് മൈക്ക് കൈമാറുന്നു…

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2024, 07:37 am IST
in Kerala
നാഗവള്ളി ആര്‍.എസ്. കുറുപ്പ്

നാഗവള്ളി ആര്‍.എസ്. കുറുപ്പ്

മുഹമ്മ: നെഹ്രുട്രോഫി വള്ളംകളി പുന്നമടക്കായലില്‍ അരങ്ങേറുകയാണ്. കുട്ടനാടന്‍ ജനതയുടെ കായികക്കരുത്തിന്റെ യും മത്സര വീര്യത്തിന്റെയും പ്രകടനം കാണാനും ആസ്വദിക്കാനും ആയിരങ്ങള്‍ രാവിലെ തന്നെ പുന്നമടക്കായലിന്റ തീരങ്ങളില്‍ ഇടം പിടിക്കും, വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വള്ളംകളി നടക്കുമോ എന്ന് സംശയിച്ചിരുന്നു. എന്നാല്‍ കാറും കോളും മാറി മത്സരത്തിന്അരങ്ങൊരുങ്ങി.

നെഹ്രുട്രോഫി വള്ളംകളി ജനകീയമാക്കിയതിന് പിന്നില്‍ ആകാശവാണിയും നാഗവള്ളി ആര്‍.എസ്. കുറുപ്പുമാണ്. ആകാശവാണിയാണ് ആദ്യമായി തത്‌സമയ സംപ്രേഷണം ആരംഭിച്ചത്. അക്കാലത്ത് ദൃശ്യമാധ്യമങ്ങള്‍ രംഗത്ത് വന്നിരുന്നില്ല. അതെ സമയം ആകാശവാണിയിലുടെ വീട്ടിലും പൊതു ഇടങ്ങളിലും വായനശാലകളിലും ഇരുന്ന് ജനങ്ങള്‍ വള്ളംകളി ആസ്വദിച്ചിരുന്നു.

ദൃശ്യങ്ങള്‍ കാണുന്നില്ലെങ്കിലും നേരിട്ടു കാണുന്ന പ്രതീതി ജനിപ്പിച്ചായിരുന്നു നാഗവള്ളിയെപ്പോലെ പ്രഗത്ഭരായ കമന്റേറ്റര്‍മാര്‍ കമന്ററി അവതരിപ്പിച്ചത്. ബിഡിഒ ആയിരുന്ന രവിന്ദ്രന്‍ നായര്‍, ചുങ്കം സോമന്‍, ജി. ബാലചന്ദ്രന്‍,ഗ്രിഗറി തുടങ്ങി ഒട്ടേറെ പ്രമുഖര്‍. ദൂരദര്‍ശന്‍ പോലുള്ള ദൃശ്യമാധ്യമങ്ങളും വള്ളംകളിയുടെ തല്‍സമയ സംപ്രേഷണം ആരംഭിച്ചെങ്കിലും ആകാശവാണിയിലേത് മറ്റൊരു പ്രത്യേകത തന്നെ.

Tags: All India Radionehru trophy boat race
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കോടികള്‍ മുടക്കി ആകാശവാണിയും ദൂരദര്‍ശനും നവീകരിക്കുന്നു

Sports

നെഹ്‌റു ട്രോഫി വള്ളംകളിയില്‍ നിലവിലെ സ്ഥാനങ്ങള്‍ തുടരാന്‍ ജൂറി ഓഫ് അപ്പീല്‍ കമ്മിറ്റി തീരുമാനം

Kerala

‘വാര്‍ത്തകള്‍ വായിക്കുന്നത് രാമചന്ദ്രന്‍…’

Kerala

ഈ ശബ്ദം കേള്‍ക്കാതായിട്ട് ഒരു വ്യാഴവട്ടം; വാര്‍ത്തകള്‍ വായിക്കുന്നത് മാവേലിക്കര രാമചന്ദ്രന്‍…

Kerala

നെഹ്റു ട്രോഫി വള്ളംകളി; തീയതിയുമായി ബന്ധപ്പെട്ട് ഔദ്യോഗിക പ്രഖ്യാപനം ഇന്ന്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.