Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News

പി.ടി.ഉഷയെ വളഞ്ഞിട്ടാക്രമിക്കാന്‍ കോണ്‍ഗ്രസ് ഗൂഢാലോചന? ഇന്ത്യയില്‍ ഒളിമ്പിക്സ് വരുന്നത് തടയാന്‍ നീക്കം; വിനേഷ് ഫൊഗാട്ടിനെ രാഷ്‌ട്രീയചട്ടുകമാക്കുന്നു

ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്‍ പ്രസിഡന്‍റ് പി.ടി. ഉഷയെ വളഞ്ഞിട്ടാക്രമിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നീക്കം നടക്കുന്നതായുള്ള സംശയം ബലപ്പെടുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2024, 05:28 pm IST
inNews
കോണ്‍ഗ്രസില്‍ ചേര്‍ന്ന വിനേഷ് ഫൊഗാട്ട് കെ.സി.വേണുഗോപാലിനൊപ്പം (ഇടത്ത്)

കോണ്‍ഗ്രസില്‍ ചേര്‍ന്ന വിനേഷ് ഫൊഗാട്ട് കെ.സി.വേണുഗോപാലിനൊപ്പം (ഇടത്ത്)

ന്യൂദല്‍ഹി: ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്‍ പ്രസിഡന്‍റ് പി.ടി. ഉഷയെ വളഞ്ഞിട്ടാക്രമിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ നീക്കം നടക്കുന്നതായുള്ള സംശയം ബലപ്പെടുന്നു. ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷനില്‍ പിളര്‍പ്പുണ്ടാക്കി ഇന്ത്യയിലേക്ക് 2036ലെ ഒളിമ്പിക്സ് കൊണ്ടുവരാനുള്ള മോദി സര്‍ക്കാരിന്റെ നീക്കത്തെ അട്ടിമറിക്കാനും ബോധപൂര്‍വ്വം നീക്കം നടക്കുന്നതായും ആരോപണമുണ്ട്..

പാരിസ് ഒളിമ്പിക്സില്‍ ശരീരഭാരം കൂടിയതിന്റെ പേരില്‍ പുറത്തായ വിനേഷ് ഫൊഗാട്ട് ഒളിമ്പിക്സ് സ്റ്റേഡിയത്തിലെ ആശുപത്രിയില്‍ കിടക്കുമ്പോള്‍ വേദനയോടെ കിടക്കുമ്പോള്‍ പി.ടി. ഉഷ ആശ്വാസവാക്കുകളുമായി ചെന്ന് കണ്ടിരുന്നു. പി.ടി. ഉഷ ആശ്വസിപ്പിക്കുമ്പോള്‍ വികാരാധീനയാകുന്ന വിനേഷ് ഫൊഗാട്ടിന്റെ ചിത്രം അന്ന് വൈറലായിരുന്നു.

വിലകുറഞ്ഞ രാഷ്‌ട്രീയക്കളിയ്‌ക്ക് വിനേഷ് ഫൊഗാട്ട് വിമര്‍ശിച്ച ചിത്രം…ഉഷയുടെ ഹൃദയം തൊടുന്ന ആശ്വാസവാക്കും സ്പര്‍ശവും കള്ളമാണെന്ന് എങ്ങിനെ പറയാന്‍ തോന്നി?:

'Kiske liye wrestling karu?'@Phogat_Vinesh lashes out at PT Usha, accuses IOA president of dikhava & politics at Paris Olympics

WATCH 📽️ https://t.co/s6vRJPNnet#VineshPhogat #PTUsha #Wrestling #Paris2024 @WeAreTeamIndia pic.twitter.com/ZYEJw7gHsn

— TOI Sports (@toisports) September 11, 2024

തന്നോട് ചോദിക്കാതെയാണ് പി.ടി. ഉഷ ഒളിമ്പിക്സ് വേദിയിലെ ആശുപത്രിയില്‍ വന്ന് തന്നോടൊപ്പം ഫോട്ടോ എടുത്തത് എന്നാണ് കഴിഞ്ഞി ദിവസം വിനേഷ് ഫൊഗാട്ട് ആരോപിച്ചത്. പി.ടി. ഉഷ തന്നെ ഈ ആരോപണം കേട്ടി ഞെട്ടി. പി.ടി. ഉഷ തന്നെ ആശ്വസിപ്പിക്കുന്നതായുള്ള ഫോട്ടോ എടുത്തതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇപ്പോള്‍ വിനേഷ് ഫൊഗാട്ട് പറയുമ്പോള്‍ അതിന് പിന്നില്‍ രാഷ്‌ട്രീയമുണ്ടെന്ന് വ്യക്തമാണ്. രാഷ്‌ട്രീയതിമിരം ബാധിച്ച് വിനേഷ് ഫൊഗാട്ട് ഇത്രയും തരം താഴുമെന്ന് പി.ടി. ഉഷയും സ്വപ്നത്തില്‍ പോലും കരുതിയില്ല. ഈ വിലകുറഞ്ഞ ആരോപണത്തിന് ഇതുവരെ പി.ടി. ഉഷ മറുപടി പറഞ്ഞില്ല.

എന്തിന് 50 കിലോഗ്രം ഗുസ്തിയില്‍ മത്സരിച്ച വിനേഷ് ഫൊഗാട്ടിന്റെ ശരീരഭാരം 100 ഗ്രാം കൂടിയതിനാലാണ് പാരീസിലെ ഒളിമ്പിക്സ് ഗുസ്തിയിലെ ഫൈനല്‍ റൗണ്ടില്‍ നിന്നും വിനേഷ് ഫൊഗാട്ട് പുറത്തായത്. എന്നാല്‍ ഇതിനെതിരെ പി.ടി. ഉഷയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്‍ കഴിയുന്നതും നിയമയുദ്ധം നടത്തി നോക്കി. സ്പോര്‍ട്സിന്റെ ആര്‍ബിട്രേഷന്‍ കോടതിയില്‍ ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്‍ വാദിച്ചു. എന്നാല്‍ കേസില്‍ വിജയിച്ചില്ല. അതേ സമയം വിനേഷ് ഫൊഗാട്ട് ആരോപിച്ചത് ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്‍ തനിക്കെതിരായി നിലകൊണ്ടതിനാലാണ് കേസ് വിജയിക്കാതിരുന്നത് എന്നാണ്. വിനേഷ് ഫൊഗാട്ടിന്റെ ഈ വാദം കല്ലുവെച്ച നുണയാണെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി സീനിയര്‍ അഭിഭാഷകന്‍ ഹരീഷ് സാല്‍വേ പ്രസ്താവിച്ചിരുന്നു.

തന്നെ അയോഗ്യയാക്കിയ ഇന്‍റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ സ്പോര്‍ട്സിന്റെ ആര്‍ബിട്രേഷന്‍ കോടതിയില്‍ വാദിക്കാന്‍ വിനേഷ് ഫൊഗാട്ടിന് താല്‍പര്യമുണ്ടായിരുന്നില്ല എന്നാണ് ഇപ്പോള്‍ ഹരീഷ് സാല്‍വേ വെളിപ്പെടുത്തത്. അതുകൊണ്ടാണ് ഇന്ത്യന്‍ ഒളിമ്പിക് കമ്മിറ്റിയുടെ വിനേഷ് ഫൊഗാട്ടിന് അനുകൂലമായ വാദം ഇന്‍റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി തള്ളിയതെന്നും ഹരീഷ് സാല്‍വേ പറയുന്നു. പി.ടി.ഉഷയുടെ നേതൃത്വത്തില്‍ രാജ്യത്തെ ഏറ്റവും മികച്ച നിയമവിദഗ്ധരെയാണ് വിനേഷ് ഫൊഗാട്ടിന്റെ കേസ് വാദിക്കാന്‍ നിയോഗിച്ചത്. പക്ഷെ വിനേഷ് ഫൊഗാട്ടിന്റെ അഭിഭാഷകര്‍ ഈ കേസ് സംബന്ധിച്ച് ഒരു വിവരവും നല്‍കാൻ അന്ന് തയ്യാറായിരുന്നില്ലെന്ന് ഹരീഷ് സാല്‍വേ പറയുന്നു. വേണ്ടത്ര വിവരങ്ങള്‍ ലഭ്യമല്ലാത്തതുകൊണ്ട് വാദം ദുര്‍ബലമായതിനാലാണ് ഈ കേസ് പരാജയപ്പെട്ടതെന്നും ഹരീഷ് സാല്‍വേ പറയുന്നു. യാഥാര്‍ത്ഥ്യം ഇങ്ങിനെയായിരിക്കെയാണ് പി.ടി. ഉഷയ്‌ക്കെതിരെ അനാവശ്യ ആരോപണം ഉന്നയിച്ച് വിനേഷ് ഫൊഗാട്ട് കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയ അജണ്ട നടപ്പാക്കാന്‍ ശ്രമിക്കുന്നത്.

കഴിഞ്ഞ ദിവസം ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ യോഗത്തില്‍ പുതുതിയ നിയമിക്കാന്‍ പോകുന്ന സിഇഒയെച്ചൊല്ലി കമ്മിറ്റി അംഗങ്ങള്‍ ഇരുചേരികളായി തിരിഞ്ഞ് ഏറ്റമുട്ടി. ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്റെ സിഇഒ ആയി രഘുറാം അയ്യരെ നിയമിക്കാന്‍ തീരുമാനിച്ചിരുന്നു. രഘുറാം അയ്യര്‍ക്ക് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ സിഇഒ എന്ന നിലയില്‍ 20 ലക്ഷം മാസശമ്പളം നല്‍കുന്നതിനെ ചോദ്യം ചെയ്താണ് ഒരു വിഭാഗം ആദ്യം ശബ്ദമുയര്‍ത്തിയത്. ഇതോടെ രഘുറാം അയ്യരുടെ ശമ്പളം പുനപരിശോധിക്കുന്നത് സംബന്ധിച്ച് കൂടിയാലോചന നടത്താമെന്ന് പി.ടി.ഉഷ ഉറപ്പുനല്‍കിയപ്പോള്‍, അതേ വിഭാഗം പുതിയ ആവശ്യമുന്നയിച്ച് ബഹളമുണ്ടാക്കി..രഘുറാം അയ്യരെ തന്നെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ സിഇഒ പദവിയില്‍ നിന്നും മാറ്റി മറ്റൊരാളെ നിയമിക്കണമെന്നതായിരുന്നു അവരുടെ പുതിയ ആവശ്യം. എന്നാല്‍ ഇത് അംഗീകരിച്ച് തരാനാവില്ലെന്നും അങ്ങിനെ ചെയ്താല്‍ 2036ല്‍ ഇന്ത്യയിലേക്ക് ഒളിമ്പിക്സ് എത്തിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് അത് തിരിച്ചടിയാകുമെന്നും പി.ടി.ഉഷ അഭിപ്രായപ്പെട്ടെങ്കിലും എതിര്‍പ്പുള്ളവര്‍ തണുക്കാന്‍ തയ്യാറായില്ല. ഇതില്‍ തട്ടി യോഗം തന്നെ പ്രതിസന്ധിയിലായി. കഴിഞ്ഞ രണ്ട് വര്‍ഷമായി ഇന്ത്യയില്‍ 2036ലെ ഒളിമ്പിക്സ് നടത്താന്‍ വേണ്ട തയ്യാറെടുപ്പുകള്‍ നടന്നുവരികയായിരുന്നു. ഇപ്പോള്‍ ഒരു വിഭാഗം കമ്മിറ്റി അംഗങ്ങളുടെ എതിര്‍പ്പ് ഇന്ത്യയിലേക്കുള്ള ഒളിമ്പിക്സിന്റെ വരവ് തകര്‍ക്കാനേ ഉപകരിക്കൂ എന്നാണ് പി.ടി. ഉഷയുടെ വാദം.

അന്താരാഷ്‌ട്ര ഒളിമ്പിക്സ് കമ്മിറ്റി പ്രതിനിധി ജെറോം പോവി ഓണ്‍ലൈനില്‍ ഇരിയ്‌ക്കുമ്പോഴാണ് ഒരു വിഭാഗം അംഗങ്ങള്‍ ബഹളമുണ്ടാക്കിയത്. ഇത് ഇന്ത്യയുടെ പ്രതിച്ഛായയെ തന്നെ തകര്‍ക്കുന്നതായിരുന്നു എന്നും ഉഷ പറയുന്നു. ഇതിനിടെ ഇന്ത്യന്‍ ഒളിമ്പിക്സ് അസോസിയേഷന്റെ അനുവാദമില്ലാതെ ജോയിന്‍റ് സെക്രട്ടറി കല്യാണ്‍ ചൗബേ തായ്‌കൊണ്ടോ അസോസിയേഷന് അംഗീകാരം നല്‍കിയ നടപടിയെ ചോദ്യം ചെയ്ത് പി.ടി. ഉഷ നോട്ടീസ് നല‍്കിയിരിക്കുകയാണ്. എന്തായാലും ഇന്ത്യയുടെ പ്രതിച്ഛായ അന്താരാഷ്‌ട്ര ഒളിമ്പിക്സ് കമ്മിറ്റിയുടെ മുമ്പാകെ തകര്‍ക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ രാഷ്‌ട്രീയ ഗൂഢാലോചനയുണ്ട് എന്ന ആരോപണം ശക്തമാവുകയാണ്.

Tags: VineshphogatPTUshaIOAIndianolympicassoiciation2036OlympicsAntiIndiacongressCongressconspiracy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

Main Article

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

News

കോമൺ വെൽത്ത് ഗെയിംസ് സമാപന വേദി വന്ദേമാതരോത്സവമായി

News

അടുത്ത കോമൺവെൽത്ത് ഗെയിംസ് ഗുജറാത്തിൽ, 2030 ൽ; ഒളിമ്പിക്‌സിലേക്കുള്ള കവാടം

Editorial

ലഡാക്കിലെ കലാപ ശ്രമം തകര്‍ത്തേ പറ്റൂ

പുതിയ വാര്‍ത്തകള്‍

പെന്‍ ആന്‍റ് പാഴ്സല്‍സ്….13 കാരന്റെ കൊറിയര്‍ കമ്പനിക്ക് 100 കോടി വിറ്റുവരവ്

ശിവക്ഷേത്ര ദർശനത്തിന്റെ പൂർണഫലം ലഭിക്കാൻ ഇത് സമർപ്പിച്ചാൽ മതി

ഈ നാളുകാർ വീട്ടിൽ ഉണ്ടോ? കുടുംബം രക്ഷപെടും, മഹാഭാഗ്യം ഇവർക്കൊപ്പം

കോക്രോച്ച് ജനതാപാര്‍ട്ടി നേതാക്കള്‍ രാജ്യവിരുദ്ധ ശക്തികളുമായുള്ള ബന്ധത്തിനുള്ള തെളിവുകള്‍ ദല്‍ഹി പൊലീസിന് കിട്ടി

മൂര്‍ത്തിയിലോ മതത്തിലോ വിശ്വാസമില്ലാത്ത പൃഥ്വിരാജ് എന്തിന് ഗണേശവിഗ്രഹത്തെ തൊഴുതു? അതില്‍ വലിയ തെറ്റൊന്നും ഞാന്‍ കാണുന്നില്ല : യുവരാജ് ഗോകുല്‍

ബുർഖയും നിഖാബും നിരോധിക്കാനുള്ള തീരുമാനം ഉടൻ പുനപരിശോധിക്കണം : മെലോണിയ്‌ക്കെതിരെ ഇന്ത്യയിലെ തീവ്ര ഇസ്ലാമിസ്റ്റുകൾ

ചതിച്ചു , പാകിസ്ഥാൻ നൽകിയ വെടിക്കോപ്പുകൾക്ക് ഗുണനിലവാരമില്ലെന്ന് യുക്രെയ്ൻ

വലിപ്പച്ചെറുപ്പങ്ങളില്ലാതെയുള്ള ഇടപെടൽ അദ്ദേഹത്തിന്റെ മഹത്വമായിരുന്നു: സൂര്യകൃഷ്ണമൂര്‍ത്തിയെ സ്മരിച്ച് രാജീവ് ആലുങ്കല്‍

മലപ്പുറത്ത് അയല്‍വാസികള്‍ തമ്മിലുളള തര്‍ക്കത്തില്‍ ദമ്പതികള്‍ക്ക് വെട്ടേറ്റു

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ യു എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോയുമായി കൂടിക്കാഴ്ച നടത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.