Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Article

ലബനൻ മിഡിൽ ഈസ്റ്റിലെ ‘പാരിസ്’: ഹിസ്‌ബുള്ളയെ തീർത്ത് ലബനനെയും ഇസ്രായേൽ രക്ഷിക്കും.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2024, 08:07 am IST
in Article
ലെബനന്‍ സമാധാനത്തിലും സമാധാനത്തിലും ജീവിക്കുകയായിരുന്നു. 1976 ല്‍ അവിടുത്തെ ഒരു കടല്‍ തീരം

ലെബനന്‍ സമാധാനത്തിലും സമാധാനത്തിലും ജീവിക്കുകയായിരുന്നു. 1976 ല്‍ അവിടുത്തെ ഒരു കടല്‍ തീരം

ലബനൻ എന്ന രാജ്യം 1970 കൾ വരെ മിഡിൽ ഈസ്റ്റിലെ ‘പാരിസ്’ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ബാങ്കിംഗ് ക്യാപിറ്റൽ ഓഫ് മിഡിൽ ഈസ്റ്റ്‌ എന്നും അറിയപ്പെട്ടിരുന്നു. പടിഞ്ഞാറൻ ഏഷ്യയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലബനലിൽ ആയിരുന്നു. സ്ത്രീകൾക്ക് എല്ലാവിധ സ്വാതന്ത്ര്യങ്ങളും, പൗരാവകാശങ്ങളും ഉണ്ടായിരുന്ന രാജ്യം.
ലബനന്റെ തലസ്ഥാനം ആയ ബയ്റൂട്ട് 1960 കളിൽ അറിയപ്പെട്ടിരുന്നത് a city of “little secrets, full of cinemas, full of theatres,”.. എന്നൊക്കെ ആയിരുന്നു. കലയെയും, കലാകാരന്മാരെയും വലിയ രീതിയിൽ പ്രോത്സാഹിപ്പിച്ചിരുന്ന നാട്. വലിയൊരു സംസ്ക്കാരിക കേന്ദ്രം ആയിരുന്നു ലബനൻ.
1970 വരെ ഒരു ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യം ആയിരുന്നു ലബനൻ. ക്രിസ്ത്യാനികൾക്കും, ഹിന്ദുക്കൾക്കും ഉള്ള ഒരു ‘വൃത്തികെട്ട’ പൊതു സ്വഭാവം ഉണ്ടല്ലോ, സഹിഷ്ണുത, എല്ലാവരെയും ഉൾക്കൊള്ളാൻ ഉള്ള മനോഭാവം..! അത് ലബനിലെ അന്നത്തെ പുരോഗമന ചിന്താഗതിയുള്ള മനുഷ്യരുടെ രക്തത്തിലും ഉണ്ടായിരുന്നു.
വിദ്യാഭ്യാസത്തിനും, ജോലിക്കും, അഭയാർത്ഥികൾ ആയും ഒക്കെ ലബനിൽ എത്തിയ ഒരു വിഭാഗം ചെറിയ കാലയളവ് കൊണ്ട് പെറ്റ് പെരുകി ഭൂരിപക്ഷം ആയി. പിന്നെ എന്തുണ്ടായി എന്ന് പറയേണ്ടല്ലോ. ആഭ്യന്തര കലാപം തുടങ്ങി. കുറെ മനുഷ്യർ പലായനം ചെയ്തു, രക്ഷപെടാൻ പറ്റാതിരുന്ന പാവം മനുഷ്യരെ ആ രാജ്യത്ത് വന്നു കയറിയ ‘സമാധാനക്കാർ’ കൂട്ടക്കൊല ചെയ്തു. ബാക്കി എല്ലാം എല്ലാവർക്കും അറിയാം.
ഇന്നിപ്പോൾ ലബനന്റെ അവസ്ഥ കണ്ടില്ലേ.. അവിടുത്തെ ജനതയുടെ ജീവിതം കണ്ടില്ലേ.. എങ്ങനെ കഴിഞ്ഞ സമൂഹം ആണ്..! സഹിഷ്ണുതയും, മാനവികതയും തള്ളി കൊണ്ടിരുന്നപ്പോൾ ഒരു സംസ്ക്കാരം തന്നെ ഇല്ലാതായി.
‘Cradle of Christianity’ എന്നായിരുന്നു സിറിയ എന്ന രാജ്യം അറിയപെട്ടിരുന്നത്. എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പലർക്കും പ്രയാസം ആയിരിക്കും.
കോളേജിൽ നിസ്ക്കാരം അനുവദിക്കാത്തതിന്റെ പേരിൽ വൈദികനെ തടഞ്ഞ മത തീവ്രവാദികൾ വൈദികനോട് കൈ ചൂണ്ടി പറഞ്ഞത് ‘ഞങ്ങൾ ഇപ്പോൾ ഭൂരിപക്ഷം ആണ്’ എന്നായിരുന്നു. അന്ന് മനസിലായി ഇവിടെയും ലബനനും, സിറിയയും ഒന്നും അകലയല്ല എന്നത്.
നല്ല മനുഷ്യരുടെ സഹിഷ്ണുതയും, എല്ലാത്തിനെയും ഉൾക്കൊള്ളാൻ ഉള്ള മനസിനെയും ആണ് ഇവർ മുതലെടുക്കുന്നത്.
സ്ത്രീകളെയും കുട്ടികളെയും കവചം ആക്കിയാണ് തീവ്രവാദികൾ എന്ന ഭീരുക്കൾ യുദ്ധം ചെയ്യുന്നത്. പണ്ട് മുതലേ ഇവരുടെ രീതി അതാണ്. ചത്തുപോയ പലസ്തീൻ തീവ്രവാദി നേതാവ് യാസർ അറഫത്ത് ജീവിതത്തിൽ നല്ലൊരു പങ്കും കഴിഞ്ഞത് സ്ത്രീവേഷം കെട്ടി ആയിരുന്നു. ഇപ്പോഴത്തെ തീവ്രവാദിനേതാക്കളും സ്ത്രീ വേഷം ധരിച്ച് സ്ത്രീകളെയും കുട്ടികളെയും മറയാക്കി ഒളിവിൽ ഇരിക്കുന്നു.
യുദ്ധത്തിൽ കൊല്ലപ്പെടുന്നവരിൽ കൂടുതൽ സാധാരണക്കാർ ആണ് എന്നതാണ് ദുഖകരം. ലബനൻ ജനത ഇങ്ങനെ നരകിക്കേണ്ടവർ ആയിരുന്നില്ല. അവർ ഉയർത്തിപ്പിടിച്ച പരിധിവിട്ട സഹിഷ്ണുതയും, മാനവികതയും ആണ് അവരെയും, അവരുടെ തലമുറകളെയും ഈ നിലയിൽ എത്തിച്ചത്.
യുദ്ധം വ്യാപിപ്പിക്കാൻ ഹിസ്ബുള്ള തീവ്രവാദികൾ പരമാവധി ശ്രമിക്കുന്നുണ്ട്. പക്ഷെ ഇസ്രായേലിനെ എതിർക്കാൻ ഒരു ഇസ്ലാമിക രാജ്യവും മുന്നോട്ട് വരില്ല. ഇസ്രായേലിനെ തോൽപ്പിക്കാൻ കഴിയില്ല എന്നതും, ഹമാസിനെയും, ഹിസ്ബുള്ളയെയും പോലുള്ള ഇസ്ലാമിക ഭീകരവാദികൾ ഇസ്ലാമിക രാജ്യങ്ങൾക്കും ശല്യമാണ് എന്നതും തന്നെ കാരണം.
ലബനൻ ജനത ഇസ്രായേലിന് ഒപ്പം ചേർന്ന് ഇസ്ലാമിക തീവ്രവാദികളെ തുരത്താൻ ആയുധം എടുക്കുമോ എന്നാണ് അറിയേണ്ടത്. അങ്ങനെ വന്നാൽ അത് ലബനൻ ജനതയുടെ വിമോചന മുന്നേറ്റം ആയി മാറും.
പഴയ ലബനൻ ഇനി ഉണ്ടാകാൻ സാധ്യത വിദൂരം ആണെങ്കിലും, ഹിസ്ബുള്ള തീവ്രവാദികളുടെ ശല്യം ഇനി ഇസ്രായേലിനും, ലബൻ ജനതയ്‌ക്കും ഉണ്ടാകില്ല എന്ന് ഇസ്രായേൽ ഈ യുദ്ധത്തോടെ ഉറപ്പ് വരുത്തും.
ഹമാസിനെ തീർത്ത് യഥാർത്ഥ പലസ്തീൻ ജനതയെ രക്ഷിച്ചത് പോലെ ഹിസ്‌ബുള്ളയെ തീർത്ത് ലബനനെയും ഇസ്രായേൽ രക്ഷിക്കും.എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ബാങ്കിംഗ് ക്യാപിറ്റൽ ഓഫ് മിഡിൽ ഈസ്റ്റ്‌ എന്നും അറിയപ്പെട്ടിരുന്നു. പടിഞ്ഞാറൻ ഏഷ്യയിലെ ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ ലബനലിൽ ആയിരുന്നു. സ്ത്രീകൾക്ക് എല്ലാവിധ സ്വാതന്ത്ര്യങ്ങളും, പൗരാവകാശങ്ങളും ഉണ്ടായിരുന്ന രാജ്യം.
ലബനന്റെ തലസ്ഥാനം ആയ ബയ്റൂട്ട് 1960 കളിൽ അറിയപ്പെട്ടിരുന്നത് a city of “little secrets, full of cinemas, full of theatres,”.. എന്നൊക്കെ ആയിരുന്നു. കലയെയും, കലാകാരന്മാരെയും വലിയ രീതിയിൽ പ്രോത്സാഹിപ്പിച്ചിരുന്ന നാട്. വലിയൊരു സംസ്ക്കാരിക കേന്ദ്രം ആയിരുന്നു ലബനൻ.
1970 വരെ ഒരു ക്രിസ്ത്യൻ ഭൂരിപക്ഷ രാജ്യം ആയിരുന്നു ലബനൻ. ക്രിസ്ത്യാനികൾക്കും, ഹിന്ദുക്കൾക്കും ഉള്ള ഒരു ‘വൃത്തികെട്ട’ പൊതു സ്വഭാവം ഉണ്ടല്ലോ, സഹിഷ്ണുത, എല്ലാവരെയും ഉൾക്കൊള്ളാൻ ഉള്ള മനോഭാവം..! അത് ലബനിലെ അന്നത്തെ പുരോഗമന ചിന്താഗതിയുള്ള മനുഷ്യരുടെ രക്തത്തിലും ഉണ്ടായിരുന്നു.
വിദ്യാഭ്യാസത്തിനും, ജോലിക്കും, അഭയാർത്ഥികൾ ആയും ഒക്കെ ലബനിൽ എത്തിയ ഒരു വിഭാഗം ചെറിയ കാലയളവ് കൊണ്ട് പെറ്റ് പെരുകി ഭൂരിപക്ഷം ആയി. പിന്നെ എന്തുണ്ടായി എന്ന് പറയേണ്ടല്ലോ. ആഭ്യന്തര കലാപം തുടങ്ങി. കുറെ മനുഷ്യർ പലായനം ചെയ്തു, രക്ഷപെടാൻ പറ്റാതിരുന്ന പാവം മനുഷ്യരെ ആ രാജ്യത്ത് വന്നു കയറിയ ‘സമാധാനക്കാർ’ കൂട്ടക്കൊല ചെയ്തു. ബാക്കി എല്ലാം എല്ലാവർക്കും അറിയാം.
ഇന്നിപ്പോൾ ലബനന്റെ അവസ്ഥ കണ്ടില്ലേ.. അവിടുത്തെ ജനതയുടെ ജീവിതം കണ്ടില്ലേ.. എങ്ങനെ കഴിഞ്ഞ സമൂഹം ആണ്..! സഹിഷ്ണുതയും, മാനവികതയും തള്ളി കൊണ്ടിരുന്നപ്പോൾ ഒരു സംസ്ക്കാരം തന്നെ ഇല്ലാതായി.
‘Cradle of Christianity’ എന്നായിരുന്നു സിറിയ എന്ന രാജ്യം അറിയപെട്ടിരുന്നത്. എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ പലർക്കും പ്രയാസം ആയിരിക്കും.
കോളേജിൽ നിസ്ക്കാരം അനുവദിക്കാത്തതിന്റെ പേരിൽ വൈദികനെ തടഞ്ഞ മത തീവ്രവാദികൾ വൈദികനോട് കൈ ചൂണ്ടി പറഞ്ഞത് ‘ഞങ്ങൾ ഇപ്പോൾ ഭൂരിപക്ഷം ആണ്’ എന്നായിരുന്നു. അന്ന് മനസിലായി ഇവിടെയും ലബനനും, സിറിയയും ഒന്നും അകലയല്ല എന്നത്.
നല്ല മനുഷ്യരുടെ സഹിഷ്ണുതയും, എല്ലാത്തിനെയും ഉൾക്കൊള്ളാൻ ഉള്ള മനസിനെയും ആണ് ഇവർ മുതലെടുക്കുന്നത്.
സ്ത്രീകളെയും കുട്ടികളെയും കവചം ആക്കിയാണ് തീവ്രവാദികൾ എന്ന ഭീരുക്കൾ യുദ്ധം ചെയ്യുന്നത്. പണ്ട് മുതലേ ഇവരുടെ രീതി അതാണ്. ചത്തുപോയ പലസ്തീൻ തീവ്രവാദി നേതാവ് യാസർ അറഫത്ത് ജീവിതത്തിൽ നല്ലൊരു പങ്കും കഴിഞ്ഞത് സ്ത്രീവേഷം കെട്ടി ആയിരുന്നു. ഇപ്പോഴത്തെ തീവ്രവാദിനേതാക്കളും സ്ത്രീ വേഷം ധരിച്ച് സ്ത്രീകളെയും കുട്ടികളെയും മറയാക്കി ഒളിവിൽ ഇരിക്കുന്നു.
യുദ്ധത്തിൽ കൊല്ലപ്പെടുന്നവരിൽ കൂടുതൽ സാധാരണക്കാർ ആണ് എന്നതാണ് ദുഖകരം. ലബനൻ ജനത ഇങ്ങനെ നരകിക്കേണ്ടവർ ആയിരുന്നില്ല. അവർ ഉയർത്തിപ്പിടിച്ച പരിധിവിട്ട സഹിഷ്ണുതയും, മാനവികതയും ആണ് അവരെയും, അവരുടെ തലമുറകളെയും ഈ നിലയിൽ എത്തിച്ചത്.
യുദ്ധം വ്യാപിപ്പിക്കാൻ ഹിസ്ബുള്ള തീവ്രവാദികൾ പരമാവധി ശ്രമിക്കുന്നുണ്ട്. പക്ഷെ ഇസ്രായേലിനെ എതിർക്കാൻ ഒരു ഇസ്ലാമിക രാജ്യവും മുന്നോട്ട് വരില്ല. ഇസ്രായേലിനെ തോൽപ്പിക്കാൻ കഴിയില്ല എന്നതും, ഹമാസിനെയും, ഹിസ്ബുള്ളയെയും പോലുള്ള ഇസ്ലാമിക ഭീകരവാദികൾ ഇസ്ലാമിക രാജ്യങ്ങൾക്കും ശല്യമാണ് എന്നതും തന്നെ കാരണം.
ലബനൻ ജനത ഇസ്രായേലിന് ഒപ്പം ചേർന്ന് ഇസ്ലാമിക തീവ്രവാദികളെ തുരത്താൻ ആയുധം എടുക്കുമോ എന്നാണ് അറിയേണ്ടത്. അങ്ങനെ വന്നാൽ അത് ലബനൻ ജനതയുടെ വിമോചന മുന്നേറ്റം ആയി മാറും.
പഴയ ലബനൻ ഇനി ഉണ്ടാകാൻ സാധ്യത വിദൂരം ആണെങ്കിലും, ഹിസ്ബുള്ള തീവ്രവാദികളുടെ ശല്യം ഇനി ഇസ്രായേലിനും, ലബൻ ജനതയ്‌ക്കും ഉണ്ടാകില്ല എന്ന് ഇസ്രായേൽ ഈ യുദ്ധത്തോടെ ഉറപ്പ് വരുത്തും.
ഹമാസിനെ തീർത്ത് യഥാർത്ഥ പലസ്തീൻ ജനതയെ രക്ഷിച്ചത് പോലെ ഹിസ്‌ബുള്ളയെ തീർത്ത് ലബനനെയും ഇസ്രായേൽ രക്ഷിക്കും.

Jithin K Jacob

Tags: IsraelJithin K JacobLebanon Hezbollah
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

India

യുദ്ധം രൂക്ഷം: ഇസ്രയേലിലേക്കുള്ള വിമാന സര്‍വീസ് മേയ് 31 വരെ റദ്ദാക്കി എയര്‍ഇന്ത്യ

pakistan iran
US

പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറി

World

ഇസ്രയേൽ ആക്രമണത്തിൽ ഇറാന്റെ മുൻ വിദേശകാര്യമന്ത്രിക്ക് ​ഗുരുതര പരിക്ക്; ഭാര്യ കൊല്ലപ്പെട്ടു

World

യുഎസിന്റെ അടുത്ത വിയറ്റ്നാം ആകുമോ ഇറാന്‍? ഒരു മാസമായിട്ടും ഇറാന്‍ തലകുനിക്കാത്തതില്‍ യുഎസിനും ഇസ്രയേലിനും ആശങ്ക

പുതിയ വാര്‍ത്തകള്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

ക്ഷേത്രത്തില്‍ പൂജാരി ജീവനൊടുക്കിയ സംഭവം: പോലീസിന്റെ ഒളിച്ചുകളി; കടകംപള്ളിയെ രക്ഷിക്കാന്‍ നീക്കം

കടകംപള്ളി എന്ന് മുതലാണ് വിശ്വാസിയായത്: വി. മുരളീധരന്‍

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന അതിപ്രധാനമായ നിയമസഭാ തെരഞ്ഞെടുപ്പാണ് ഇത്തവണത്തേതെന്ന് മുഖ്യമന്ത്രി

എഫ്സിആര്‍എ; സിബിസിഐ സംഘം റിജിജുവുമായി കൂടിക്കാഴ്ച നടത്തി

ആര്‍ട്ടെമിസ് 2: ആദ്യമായി ഐഎസ്എസിലേക്ക് ഷിപ്പ് ടു ഷിപ്പ് കോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.