Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തെരച്ചിലിന്റെ, കാത്തിരിപ്പിന്റെ 71 ദിവസങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2024, 07:17 am IST
in Kerala

ജൂലൈ 16 രാവിലെ 8.30
ഷിരൂരിലെ ദേശീയപാത 66 ന്റെ ഒരുഭാഗത്തെ ചെങ്കുത്തായ മലനിരകള്‍ ഇടിഞ്ഞുവീണ് അര്‍ജുന്റെ ലോറിയുള്‍പ്പെടെ കാണാതാകുന്നു. അപകടം നടക്കുമ്പോള്‍ പാതയോരത്ത് നിര്‍ത്തിയിട്ടിരുന്നത് മൂന്നു ടാങ്കറുകളും ഒരു ലോറിയും ഒരു കാറും. വാഹനങ്ങള്‍ റോഡിലെ മണ്‍കൂനയ്‌ക്ക് അടിയിലാണോ അതോ റോഡിനു സമാന്തരമായി ഒഴുകുന്ന ഗംഗാവലി പുഴയിലേക്കു വീണോ എന്നതില്‍ വ്യക്തതക്കുറവ്.
ജൂലൈ 19
തിരച്ചില്‍ പേരിനു മാത്രമെന്ന് അര്‍ജുന്റെ അനുജനുള്‍പ്പെടെ സംഭവസ്ഥലത്തെത്തിയവര്‍ മാധ്യമങ്ങളെ അറിയിക്കുന്നു.
ജൂലൈ 20
റഡാര്‍ പരിശോധനയില്‍ മണ്ണിനടിയില്‍ നിന്ന് മൂന്നു സിഗ്‌നലുകള്‍ ലഭിച്ചു. ജിപിഎസ് ലൊക്കേഷന്‍ കാണിച്ച സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തനം
കേന്ദ്രീകരിച്ചു.
ജൂലൈ 21
രക്ഷാപ്രവര്‍ത്തനം പതുക്കെയെന്ന് കാണിച്ച് അര്‍ജുന്റെ കുടുംബം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. തിരച്ചിലിന് കര്‍ണാടക ബെല്‍ഗാമിലെ സൈനിക കേന്ദ്രത്തില്‍ നിന്നുള്ള 40 അംഗ സംഘമെത്തുന്നു. റോഡില്‍ നിന്ന് 98 ശതമാനം മണ്ണും മാറ്റി. ട്രക്കിന്റെ സൂചനയില്ലാത്തതിനാല്‍ തിരച്ചില്‍ ഗംഗാവലി പുഴയിലേക്ക് മാറ്റി.
ജൂലൈ 22
ലോറി കരയില്‍ ഇല്ലെന്ന് സൈന്യം സ്ഥിരീകരിച്ചു. രക്ഷാപ്രവര്‍ത്തനത്തിന് കോഴിക്കോട്ട് നിന്നുള്ള 18 പേരുടെ സന്നദ്ധ സംഘം ഷിരൂരിലേക്ക് തിരിച്ചു. പുഴയില്‍ കണ്ടെത്തിയ എല്‍പിജി ബുള്ളറ്റ് ടാങ്കര്‍ കരയ്‌ക്കെത്തിച്ചു.
ജൂലൈ 23
ഗംഗാവലി പുഴയില്‍ റഡാര്‍ സിഗ്‌നല്‍ ലഭിച്ച അതേ ഇടത്തു നിന്നുതന്നെ സോണാര്‍ സിഗ്‌നല്‍ ലഭിച്ചു. കാണാതായ സന്നി ഹനുമന്തയെന്ന സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. തിരച്ചിലിന് കൂരാച്ചുണ്ട് റെസ്‌ക്യൂ ടീമും എത്തി.
ജൂലൈ 24
രക്ഷാപ്രവര്‍ത്തനം കര്‍ണാടക ഹൈക്കോടതി പരിശോധിച്ചു. അര്‍ജുനു വേണ്ടിയുള്ള തിരച്ചില്‍ വൈകിയില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
ജൂലൈ 25
തിരച്ചിലിന് മലയാളിയായ റിട്ട. മേജര്‍ ജനറല്‍ എം. ഇന്ദ്രബാലന്‍ എത്തുന്നു. മഴ തടസമാകുന്നു. രാത്രി നടക്കേണ്ട ഡ്രോണ്‍ പരിശോധന നടന്നില്ല.
ജൂലൈ 26
സൈന്യത്തിന്റെ കൂടുതല്‍ സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന് കത്തയച്ചു.
ജൂലൈ 27
തെരച്ചില്‍ ദൗത്യത്തിന് മുങ്ങല്‍ വിദഗ്ധന്‍
ഈശ്വര്‍ മാല്‍പെയുടെ സംഘവും
ജൂലൈ 28
തിരച്ചില്‍ താല്കാലികമായി നിര്‍ത്തി. കേരളം എതിര്‍പ്പ് അറിയിച്ചതോടെ, ദൗത്യം തുടരുമെന്ന് വിശദീകരണം.
ജൂലൈ 30
ഡ്രഡ്ജര്‍ എത്തിക്കുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ തൃശൂര്‍ കാര്‍ഷിക സര്‍വകലാശാലാ പ്രതിനിധികള്‍ സ്ഥലത്തെത്തി.
ആഗസ്ത് 1
ഷിരൂര്‍ ദേശീയപാതയിലൂടെ 17 ദിവസത്തിന് ശേഷം വാഹനങ്ങള്‍ കടത്തിവിട്ടു
ആഗസ്ത് 4
ഷിരൂരില്‍ കാലാവസ്ഥ പ്രതികൂലം; ഈശ്വര്‍ മാല്‍പെയെ പുഴയിലിറങ്ങാന്‍ പോലീസ് അനുവദിച്ചില്ല.
ആഗസ്ത് 7
അര്‍ജുന്റെ ഭാര്യ കൃഷ്ണപ്രിയക്ക് കോഴിക്കോട് വെങ്ങേരി സഹകരണ ബാങ്കില്‍ ജോലി; ജൂനിയര്‍ ക്ലര്‍ക്കായി താല്‍ക്കാലിക നിയമനം.
ആഗസ്ത് 10
ഗംഗാവലി പുഴയിലെ തിരച്ചില്‍ വീണ്ടും തുടങ്ങി. കുത്തൊഴുക്ക് കുറഞ്ഞത് അനുകൂലമായി.
ആഗസ്ത് 13
ലോറിയുടെ ഹൈഡ്രോളിക് ജാക്കിയും ഡോറിന്റെ ഭാഗവും കണ്ടെത്തി.
ആഗസ്ത് 14
നാവികസേന കണ്ടെത്തിയ കയര്‍ അര്‍ജുന്റെ ലോറിയിലേതെന്ന് ലോറിയുടമ മനാഫ് സ്ഥിരീകരിച്ചു.
ആഗസ്ത് 16
അര്‍ജുന്റെ ലോറിയിലെ കയറിന്റെ കൂടുതല്‍ ഭാഗങ്ങള്‍ ലഭിച്ചു.
ആഗസ്ത് 28
ഗോവയില്‍നിന്ന് ഡ്രഡ്ജര്‍ എത്തിക്കാന്‍ തീരുമാനം
സപ്തം. 18
ഗോവയില്‍ നിന്ന് ടഗ് ബോട്ടുകളുടെ സഹായത്തോടെ ഡ്രഡ്ജര്‍ കാര്‍വാറില്‍ എത്തിച്ചു.
സപ്തം. 20
ഗംഗാവലിപ്പുഴയില്‍ ഡ്രഡ്ജര്‍ ഉപയോഗിച്ചുള്ള തിരച്ചില്‍ ആരംഭിച്ചു.
സപ്തം. 21
സ്റ്റിയറിങ്, ക്ലച്ച്, ടയറിന്റെ ഭാഗങ്ങള്‍ എന്നിവ കണ്ടെത്തി. അര്‍ജുന്റെ ലോറിയുടേതെന്നു സ്ഥിരീകരണം.
സപ്തം. 22
പുഴയില്‍നിന്ന് അസ്ഥിക്കഷണം ലഭിച്ചു. ജില്ലാ ഭരണകൂടവുമായുള്ള അഭിപ്രായവ്യത്യാസത്തെത്തുടര്‍ന്ന് ഈശ്വര്‍ മാല്‍പെ തിരച്ചില്‍ നിര്‍ത്തി.
സപ്തം. 23
റിട്ട.മേജര്‍ ജനറല്‍ എം.ഇന്ദ്രബാലനും സാങ്കേതികപരിശീലനം നേടിയ ടീം അംഗങ്ങളും തിരച്ചിലിനെത്തി
സപ്തം. 25
അര്‍ജുന്റെ ലോറി കണ്ടെത്തി. കാബിനുള്ളില്‍ നിന്ന് മൃതദേഹവും.

Tags: ArjunShirur Landslide RescueLandslide in Shirur
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

കണ്ണന്റെ യഥാര്‍ത്ഥ ഭക്തന്‍

Education

‘സ്‌കൂളില്‍ നിന്നും വീട്ടില്‍ നിന്നും അര്‍ജുന്‍ പ്രഷര്‍ നേരിട്ടു’, അര്‍ജുന്റെ ആത്മഹത്യയില്‍ മന്ത്രി റിപ്പോര്‍ട്ട് തേടി

Kerala

ഒൻപതാം ക്ലാസ് വിദ്യാര്‍ഥിയുടെ ആത്മഹത്യ; പ്രധാനാധ്യപികയേയും ക്ലാസ് ടീച്ചറെയും സസ്‌പെൻഡ് ചെയ്‌ത് മാനേജ്‌മെന്റ്

India

ഗീതാ ജയന്തി ദിനത്തിൽ ആശംസകൾ നേർന്ന് പ്രധാനമന്ത്രി : എല്ലാവർക്കും കർമ്മയോഗത്തിന്റെ പാത കാണിച്ചുതരട്ടെയെന്നും മോദി

Kerala

പഴിചാരലുകളും ആരോപണങ്ങളും ഇനിയില്ല; മനാഫ് അര്‍ജുന്റെ വീട്ടിലെത്തി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.