Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ്; സെപ്‌തംബർ 27 മുതൽ, ടീം ഇന്ത്യ കാൺപൂരിലെത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2024, 08:43 am IST
in Cricket

കാൺപൂർ: ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റ് മത്സരത്തിനായി ഇന്ത്യൻ ടീം കാൺപൂരിലെത്തി. സെപ്‌തംബർ 27 മുതൽ ഒക്ടോബർ 1 വരെ നഗരത്തിലെ ചരിത്രപ്രസിദ്ധമായ ഗ്രീൻപാർക്ക് സ്റ്റേഡിയത്തിൽ ഇന്ത്യ, ബംഗ്ലാദേശ് ടെസ്റ്റ് മത്സരം നടക്കുക. വിരാട് കോഹ്‌ലി, ഗൗതം ഗംഭീർ, ഋഷഭ് പന്ത് എന്നിവരാണ് ആദ്യമെത്തിയത്. നായകന്‍ രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും കെഎൽ രാഹുലും തൊട്ടുപിന്നാലെ എത്തി.

ഹോട്ടലിലെത്തിയ താരങ്ങളെ പ്രത്യേകതരം രുദ്രാക്ഷമാലകളും ചുവന്ന തിലകവും പൂച്ചെണ്ടുകളും നൽകിയാണ് സ്വീകരിച്ചത്. ഹോട്ടലിൽ കളിക്കാർക്ക് പ്രത്യേക സൗകര്യങ്ങളാണ് ഒരുക്കിയത്. കളിക്കാർക്കായി അവരുടെ മുറിയിൽ പേര് പ്രിന്‍റ് ചെയ്‌ത ടവലും നൽകിയിട്ടുണ്ട്. താരങ്ങള്‍ക്കായി പ്രത്യേക കിടക്കകളും ഡൈനിംഗ് റൂമുകളും ഒരുക്കി. അതേസമയം രണ്ടായിരത്തോളം കുട്ടികൾക്ക് സൗജന്യമായി മത്സരം കാണാനുള്ള അവസരമൊരുക്കും. കൂടാതെ അവർക്ക് ഭക്ഷണവും വെള്ളവും സൗജന്യമായി നൽകാനുള്ള സൗകര്യവും ഉണ്ടായിരിക്കും.

ഇരുപതിനായിരത്തിലധികം കാണികൾക്ക് ഇന്ത്യ-ബംഗ്ലാദേശ് ടെസ്റ്റ് മത്സരം കാണാൻ കഴിയുമെന്ന് സംഘാടകർ അവകാശപ്പെടുന്നു. ഇന്ത്യ-ബംഗ്ലദേശ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ തകർപ്പൻ ജയം നേടി. മത്സരത്തിന്റെ നാലാം ദിനം 280 റൺസിനാണ് ഇന്ത്യ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയത്.

Tags: KanpurTeam IndiaTest cricket2nd Test against Bangladesh
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാണ്‍പൂരില്‍ ആരംഭിച്ച സഹകാര്‍ഭാരതി ദേശീയ നിര്‍വാഹക സമിതി യോഗം പ്രാന്ത സംഘചാലക് ബബാനി ബീഗ് യോഗം ഉദ്ഘാടനം നിര്‍വഹിക്കുന്നു
India

സഹകാര്‍ഭാരതി ദേശീയ നിര്‍വാഹക സമിതി യോഗം ആരംഭിച്ചു

India

ദൽഹി സ്ഫോടനം : റോഹിംഗ്യൻ പരിശോധനയ്‌ക്കായി അന്വേഷണ സംഘം ബംഗാളിലേക്ക്, ഏഴ് സംഘങ്ങൾ രൂപീകരിച്ചു

Editorial

പ്രവാചക സ്നേഹമോ പ്രകോപനമോ?

ശുഭ് മാന്‍ ഗില്‍
Cricket

ആസ്ത്രേല്യയിലേക്കുള്ള ഇന്ത്യന്‍ ടീമിനെ രോഹിത് ശര്‍മ്മയ്‌ക്ക് പകരം ശുഭ്മാന്‍ ഗില്‍ നയിക്കും, വിരാട് കോഹ്ലി മടങ്ങിയെത്തുന്നു

Cricket

ഏഷ്യാ കപ്പ്; സഞ്ജു സാംസൺ ടീമിൽ, സൂര്യകുമാര്‍ യാദവ് നായകൻ, ശുഭ്മാന്‍ ഗില്‍ ഉപനായകൻ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.