Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

സന്നാഹ മത്സരങ്ങളിലെ ഭാരത ബാസ്‌കറ്റ്‌ബോള്‍ ടീമില്‍ രണ്ട് മലയാളികള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2024, 05:55 am IST
in Sports
പ്രണവ് പ്രിന്‍സ്, വൈശാഖ് കെ. മനോജ്‌

പ്രണവ് പ്രിന്‍സ്, വൈശാഖ് കെ. മനോജ്‌

തിരുവനന്തപുരം: ഇന്ത്യന്‍ സീനിയര്‍ പുരുഷ ദേശീയ ബാസ്‌കറ്റ്‌ബോള്‍ ടീം ഒരു എക്‌സ്‌പോഷര്‍ യാത്രയ്‌ക്കായി ദുബായിലാണ്. അമേരിക്കന്‍ കോച്ച് സ്‌കോട്ട് ഫ്‌ളെമിംഗ് പരിശീലിപ്പിക്കുന്ന ടീം പ്രാദേശിക ക്ലബ്ബുകളായ അല്‍ ഷാര്‍ജ ക്ലബ്, അല്‍ വാസല്‍ ക്ലബ്, അല്‍ അഹ്ലി റെഡ് എന്നിവരുമായി മൂന്ന് മത്സരങ്ങളില്‍ മത്സരിക്കും. വൈശാഖ് കെ മനോജും പ്രണവ് പ്രിന്‍സും ടീമിലെ രണ്ടു മലയാളികള്‍.

വൈശാഖ് കൊച്ചിയിലെ സെന്‍ട്രല്‍ ജിഎസ്ടി ആന്‍ഡ് കസ്റ്റന്‍സിക്കായി കളിക്കുന്ന താരമാണ്. പ്രണവ് ചെന്നൈയിലെ ഇന്ത്യന്‍ ബാങ്കിന് വേണ്ടിയും കളിക്കുന്നു.

നവംബര്‍ 20ന് ചെന്നൈയില്‍ നടക്കുന്ന ഫിബ ഏഷ്യാ കപ്പ് 2025 ക്വാളിഫയേഴ്സ് (വിന്‍ഡോ-2) ഹോം ഗെയിമുകള്‍ക്ക് മുന്നോടിയായി അവരുടെ ഗെയിംപ്ലേ മെച്ചപ്പെടുത്താനുമുള്ള അവസരമാണിത്. അന്തരാഷ്‌ട്ര പരിചയത്തിനും വേണ്ടിയാണ് ടീം ദുബായില്‍എത്തിയത്.

ടീം റോസ്റ്റര്‍: സഹജ് പ്രതാപ് സിംഗ് സെഖോണ്‍, കന്‍വാര്‍ ഗുര്‍ബാസ് സിംഗ് സന്ധു, വൈശാഖ് കരിമ്പിങ്കല്‍ മനോജ്, ഹര്‍ഷ് ദാഗര്‍, കുശാല്‍ സിംഗ്, സാംസണ്‍ സ്റ്റീഫന്‍ സന്ധു, മുയിന്‍ ബെക് ഹഫീസ്, ബലധനേശ്വര്‍ പൊയ്യമൊഴി, അരവിന്ദ് കുമാര്‍ മുത്തു കൃഷ്ണന്‍, പ്രശാന്ത് സിംഗ് റാവത്ത്, പ്രണവ് പ്രിന്‍സ്, ഹര്‍ഷേത് സിംഗ്, ഹര്‍ഷേത് സിംഗ് തൊ. ബ്രാര്‍, പ്രിന്‍സ്പാല്‍ സിംഗ്, പിയൂഷ് മീണ.

Tags: India's basketball teamVysakh K ManojPranav Prince
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

ഫിബ ഏഷ്യാ കപ്പ് യോഗ്യതാ: ഭാരതത്തിന് ഇന്ന് ഖത്തര്‍; പ്രണവ് പ്രിന്‍സ് ടീമിലെ ഏക മലയാളി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പോറ്റി സോണിയാഗാന്ധിയുടെ കയ്യില്‍ ചരട് കെട്ടിക്കൊടുക്കുന്നു (ഇടത്ത്)

സ്വർണം കട്ടത് ആരപ്പാ…എന്ന് രാഹുല്‍ ഗാന്ധി; പോറ്റിയെ സോണിയയുടെ അടുത്തെത്തിച്ചവരോട് ചോദിക്കൂ എന്ന് പി. രാജീവ്

കേരളത്തില്‍ ആദ്യഘട്ട സെന്‍സസ് ജൂണില്‍,ജാതി സെന്‍സസും ജനസംഖ്യ കണക്കെടുപ്പും 2ാം ഘട്ടത്തില്‍,വ്യക്തിഗത വിവരങ്ങള്‍ രഹസ്യമായിരിക്കും

വിവാഹവാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച വെബ് ഡിസൈനര്‍ അറസ്റ്റില്‍

അഡ്വ. പ്രകാശ് ബാബു (ഇടത്ത്) മുഹമ്മദ് റിയാസ് (വലത്ത്)

മുഹമ്മദ് റിയാസിന്റെ കള്ളം പൊളിച്ച് അഡ്വ. പ്രകാശ് ബാബു; ബേപ്പൂരില്‍ സ്വന്തം ശബ്ദം കേള്‍പ്പിച്ച് പ്രകാശ് ബാബു

ജി സുധാകരന്‍ എസ്എഫ്‌ഐ സംസ്ഥാന സെക്രട്ടറി ആയിരിക്കുമ്പോള്‍ വിഭാഗീയ നീക്കം നടത്തിയെന്ന എ കെ ബാലന്‍, സഹോദരന്റെ രക്ത സാക്ഷിത്വത്തെ ഒറ്റികൊടുത്തു

ബി ജെ പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ ചൊവ്വാഴ്ച തിരുവനന്തപുരത്ത്: എന്‍ഡിഎ മാര്‍ഗരേഖ പ്രകാശനം ചെയ്യും, പൂജപ്പുരയില്‍ ഡ്രോണ്‍ ഷോ

പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ്: തെളിവ് പുറത്തുവിട്ട് സി പി എം വിട്ട വി കുഞ്ഞികൃഷ്ണന്‍

ബാബുദിവാകരന്‍ (ഇടത്ത്) പി.വി. ശ്രീനിജന്‍ (നടുവില്‍) വി.പി. സജീന്ദ്രന്‍ (വലത്ത്)

ഇക്കുറി കുന്നത്തുനാട് പി.വി. ശ്രീനിജനില്‍ നിന്നും പിടിച്ചെടുത്ത് എന്‍ഡിഎയ്‌ക്ക് സമ്മാനിക്കാന്‍ ബാബു ദിവാകരന്‍

നേമത്ത് ഇടതിന് പിന്തുണ നല്‍കുന്നത് ബിജെപി ജയം ഒഴിവാക്കാനെന്ന് എസ്ഡിപിഐ,മഞ്ചേശ്വരത്ത് യുഡിഎഫിനെ പിന്തുണയ്‌ക്കാന്‍ തീരുമാനിച്ചിട്ടില്ല

പുതിയ നുണകള്‍ ഇടതു-വലതു മുന്നണികള്‍ പറഞ്ഞു പരത്തും, വികസനം ചര്‍ച്ച ചെയ്യണം-രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.