Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഹിസ്ബുല്ലയുടെ നട്ടെല്ല് തകർത്ത് ലെബനനിൽ ഇസ്രായേലിന്റെ വ്യോമാക്രമണം ; കമാൻഡർ ഇബ്രാഹിം ഖുബൈസി കൊല്ലപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2024, 10:43 pm IST
in World

ഗാസ : ഹിസ്ബുല്ലയുടെ നട്ടെല്ല് തകർത്ത് ലെബനനിൽ ഇസ്രായേലിന്റെ വ്യോമാക്രമണം . ബെയ്‌റൂട്ടിൽ ഇസ്രായേൽ തുടർച്ചയായി ബോംബാക്രമണം നടത്തുന്നുണ്ട്. ഈ ആക്രമണങ്ങളിൽ ഹിസ്ബുല്ല കമാൻഡർ ഇബ്രാഹിം ഖുബൈസി ഉൾപ്പെടെ ആറ് പേർ കൊല്ലപ്പെട്ടു. ഖുബൈസിയുടെ കൊലപാതകം ഹിസ്ബുല്ലയ്‌ക്ക് വലിയ നഷ്ടമാണെന്നാണ് വിലയിരുത്തൽ . 2006ന് ശേഷം ആദ്യമായാണ് ലെബനനിൽ ഇത്രയും വലിയ നാശം സംഭവിക്കുന്നതെന്ന് ലെബനൻ സർക്കാർ പറഞ്ഞു.

വിനാശകരമായ സ്ഫോടനത്തിനൊപ്പം, ലെബനനിൽ ആരംഭിച്ച സൈനിക നടപടിയെ ‘നോർത്തേൺ ആരോസ്’ എന്നാണ് ഇസ്രായേൽ നാമകരണം ചെയ്തത്. ഇസ്രായേലിന്റെ അഭിപ്രായത്തിൽ, വടക്കൻ ഇസ്രായേലിനെ സംരക്ഷിക്കുക എന്നതാണ് ഈ ഓപ്പറേഷന്റെ ലക്ഷ്യം. വടക്കൻ ഇസ്രായേലിലെ നഗരങ്ങൾ ഹിസ്ബുല്ലയിൽ നിന്നും മോചിപ്പിക്കപ്പെടേണ്ടതുണ്ടെന്നും ഇസ്രായേൽ പറയുന്നു.

വടക്കൻ ഇസ്രായേലിന്റെ അതിർത്തിയുടെ മറുവശത്ത് ഹിസ്ബുല്ലയ്‌ക്ക് റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങളുണ്ട്. ഈ ലോഞ്ച് പാഡുകളിൽ നിന്നാണ് അവർ റോക്കറ്റ് വിക്ഷേപിക്കുന്നത്. ഓപ്പറേഷൻ നോർത്തേൺ ആരോസിന്റെ കീഴിൽ ഹിസ്ബുല്ലയും അതിന്റെ സൈനിക ശക്തിയും നശിപ്പിക്കപ്പെടാനുള്ള കാരണവുമിതാണ് .

ഹിസ്ബുല്ലയുടെ കമാൻഡ് പോസ്റ്റുകൾ, ഒളിത്താവളങ്ങൾ, മിസൈൽ വിക്ഷേപണ കേന്ദ്രങ്ങൾ, റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങൾ, ആയുധ സംഭരണശാലകൾ, റോക്കറ്റ് ഫാക്ടറികൾ എന്നിവ ഐഡിഎഫ് ആക്രമണത്തിൽ തകർന്നു. സതേൺ കമാൻഡ് ചീഫ് അലി കരാക്കിയും ആക്രമണത്തിൽ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട് . ഹിസ്ബുല്ലയുടെ ഉന്നതനേതൃത്വത്തിൽ ഇനി നസ്‌റല്ല മാത്രമാണ് അവശേഷിക്കുന്നതെന്നും മറ്റുള്ളവരെല്ലാം കൊല്ലപ്പെട്ടെന്നും ഇസ്രായേൽ പ്രതിരോധ മന്ത്രി യോവ് ഗാലൻ്റ് അറിയിച്ചു.

ബെയ്റൂട്ട് ഉൾപ്പെടെ ലെബനനിലുടനീളം 1,600-ലധികം വ്യോമാക്രമണങ്ങൾ ഇസ്രായേൽ നടത്തിയതായി യോവ് ഗാലൻ്റ് പറഞ്ഞു. വ്യോമാക്രമണത്തിൽ 1100 ലധികം ലക്ഷ്യങ്ങൾ തകർന്നു. ഹിസ്ബുള്ളയുടെ 800-ലധികം മിസൈൽ, റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങളും തകർത്തു.

Tags: Israel's air strikeLebanon HezbollahCommander Ibrahim Qubaisi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ലെബനിലെ ഹെസ്ബുള്ള നേതാവ് നെയിം ഖസീമി (വലത്ത്) ഇറാഖിലെ കതൈബ് ഹെസ്ബുള്ള ഗ്രൂപ്പിലെ യുവാക്കള്‍ അമേരിക്കയോട് പ്രതികാരം ചെയ്യുമെന്ന് പ്രതിജ്ഞയെടുക്കുന്നു (ഇടത്ത്)
World

മധ്യേഷ്യ മുഴുവന്‍ അസ്വസ്ഥത പടരുന്നു, ലോകമെങ്ങും ആക്രമണം അഴിച്ചുവിടാന്‍ ഹെസ്ബുള്ള, യുഎസ് യുദ്ധക്കപ്പല്‍ ഇറാനിലേക്ക്, ഖമേനിയുെട മകന്‍ മുന്‍നിരയില്‍

World

ഹിസ്ബുള്ള തലവന്‍ ഹാഷിം സഫീദിന്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരണം

Article

ഭീകരതയുടെ അച്ചുതണ്ട് ഒടിയുമ്പോള്‍

World

ടാങ്കുകള്‍ അതിര്‍ത്തിയില്‍, കരയുദ്ധം ആസന്നം; പശ്ചിമേഷ്യയിലെ ഇസ്ലാമിക ഭീകരത തകര്‍ത്തെറിഞ്ഞ് ഇസ്രയേല്‍

World

ഭീഷണി ഉയര്‍ത്തുന്ന ആരെയും വെറുതെ വിടില്ലെന്ന് ഇസ്രയേല്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.