Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജ്യതലസ്ഥാനത്ത് നിശബ്ദ പ്രതിഷേധം; ഇടതുഭീകരത തുറന്നുകാട്ടി ബസ്തര്‍ നിവാസികള്‍ രാഷ്‌ട്രപതി ഭവനില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2024, 11:05 am IST
in India
മാവോയിസ്റ്റ് ഭീകരതയുടെ നേരനുഭവങ്ങളുമായി രാഷ്ട്രപതിഭവനിലെത്തിയ ബസ്തറിലെ കുടുംബങ്ങളുമായി കൂടിക്കാഴ്ചയ്ക്കിടെ കുട്ടികള്‍ക്ക് രാഷ്ട്രപതി ദ്രൗപദി മുര്‍മു മധുരം നല്കുന്നു

മാവോയിസ്റ്റ് ഭീകരതയുടെ നേരനുഭവങ്ങളുമായി രാഷ്ട്രപതിഭവനിലെത്തിയ ബസ്തറിലെ കുടുംബങ്ങളുമായി കൂടിക്കാഴ്ചയ്ക്കിടെ കുട്ടികള്‍ക്ക് രാഷ്ട്രപതി ദ്രൗപദി മുര്‍മു മധുരം നല്കുന്നു

ന്യൂദല്‍ഹി: മൂന്നാം വയസില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ കാഴ്ച നഷ്ടമായ രാധാ സലാം മുതല്‍ ഇരുകാലുകളും അറ്റുപോയ മഹാദേവ് വരെ… നാല് പതിറ്റാണ്ടായി മാവോയിസ്റ്റ് ഭീകരതയുടെ ദുരിതം പേറുന്ന ബസ്തറില്‍ നിന്ന് അമ്പത്തഞ്ച് പേര്‍ കഴിഞ്ഞ ദിവസം രാഷ്‌ട്രപതി ഭവനിലെത്തി.

ഇടതുഭീകരവാഴ്ച തങ്ങളുടെ ഗ്രാമങ്ങളെ നശിപ്പിച്ചതിന്റെ ചരിത്രം അവര്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവുമായി പങ്കുവച്ചു. മാവോയിസ്റ്റ് ഭീകരതയ്‌ക്കെതിരെ രാജ്യതലസ്ഥാനത്ത് നിശബ്ദ പ്രതിഷേധമൊരുക്കിയ ബസ്തര്‍ ശാന്തി സമിതിയുടെ നേതൃത്വത്തിലാണ് ഗ്രാമീണര്‍ രാഷ്‌ട്രപതി ഭവനിലെത്തിയത്.

ഗോത്രവര്‍ഗ സംസ്‌കാരത്തിനും പാരമ്പര്യത്തിനും പേരുകേട്ട ബസ്തര്‍ ഇപ്പോള്‍ മാവോയിസ്റ്റ് അക്രമങ്ങളുടെ കേന്ദ്രമായി മാറിയെന്ന് ശാന്തി സമിതി അംഗങ്ങള്‍ പറഞ്ഞു. കഴിഞ്ഞ 40 വര്‍ഷമായി മാവോയിസ്റ്റുകള്‍ ബസ്തറിലെ ജനങ്ങളുടെ ജീവിതം നരകമാക്കിയെന്ന് അവര്‍ ചൂണ്ടിക്കാട്ടി. ഗ്രാമപ്രദേശങ്ങളിലും വനമേഖലകളിലും മാവോയിസ്റ്റുകള്‍ കുഴിബോംബുകള്‍ സ്ഥാപിച്ചു. ഇതുമൂലം നിരവധി ആളുകള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് അവര്‍ ചൂണ്ടിക്കാട്ടി.

മാവോയിസ്റ്റ് ആക്രമണത്തില്‍ കാഴ്ച നഷ്ടപ്പെട്ട രാധാ സലാം മൂന്ന് വയസുള്ളപ്പോഴാണ് തനിക്ക് ഇത് സംഭവിച്ചതെന്ന് ചൂണ്ടിക്കാട്ടി. ഞങ്ങളെ പഠിക്കാന്‍ അനുവദിച്ചില്ല. പള്ളിക്കൂടങ്ങള്‍ അവര്‍ തകര്‍ത്തു. എന്ത് തെറ്റ് ചെയ്തിട്ടാണ് ഇത്തരം യാതനകള്‍ ബസ്തര്‍ നിവാസികള്‍ അനുഭവിക്കേണ്ടിവരുന്നതെന്ന് രാധ ചോദിച്ചു.

മാവോയിസ്റ്റ് ആക്രമണത്തില്‍ നിന്ന് ബസ്തറിനെ മോചിപ്പിക്കാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് ശാന്തിസമിതിയുടെ നേതാക്കള്‍ രാഷ്‌ട്രപതിക്ക് നിവേദനം നല്കി. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ വേണ്ടുന്നതെല്ലാം ചെയ്യുമെന്ന് രാഷ്‌ട്രപതി ഉറപ്പ് നല്കി. ഇടതുപക്ഷ തീവ്രവാദികള്‍ അക്രമം ഉപേക്ഷിച്ച് മുഖ്യധാരയില്‍ ചേരണമെന്ന് ദ്രൗപതി മുര്‍മു എക്‌സിലൂടെ ആവശ്യപ്പെട്ടു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായും അവര്‍ കൂടിക്കാഴ്ച നടത്തി.

24 വര്‍ഷത്തിനിടെ 1,800ലേറെ സാധാരണക്കാരണക്കാരെയും 1292 സുരക്ഷാ ഉദ്യോഗസ്ഥരെയുമാണ് മാവോയിസ്റ്റുകള്‍ ബസ്തറില്‍ മാത്രം വധിച്ചത്. 200 സൈനികരും 168 ഗ്രാമീണരും കൊല്ലപ്പെട്ട 2007 ആയിരുന്നു ഏറ്റവും മാരകം. 2010ല്‍ സുക്മയിലെ കുപ്രസിദ്ധമായ ചിന്തല്‍നാര്‍ കൂട്ടക്കൊലയില്‍ 76 സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടതെന്ന് അമിത് ഷായുമായുള്ള ചര്‍ച്ചയില്‍ ശാന്തിസമിതി ചൂണ്ടിക്കാട്ടി.

 

Tags: Rashtrapati bhavanleftist terrorismResidents of Bastarsilent protest
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുടിനു വേണ്ടി സംഘടിപ്പിച്ച വിരുന്ന് സൗഹാർദ്ദപരവും ഊഷ്മളവുമായിരുന്നെന്ന് ശശി തരൂർ ; വോട്ട് ചോരി നായകനും ഖാർഖെജിക്കും ഇനി ഹാലിളകും

India

പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിനെ സന്ദര്‍ശിച്ച് ദീപാവലി ആശംസ നേര്‍ന്നു

India

ഉപരാഷ്‌ട്രപതിയായി സി.പി.രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു; ചടങ്ങിൽ രാജേന്ദ്ര ആര്‍ലേക്കര്‍ കുടുംബസമേതം

India

പുൽവാമയിൽ ഭീകരരുടെ അന്തകനായ മേജർ ആശിഷ് ദഹിയയ്‌ക്ക് ശൗര്യ ചക്ര സമ്മാനിച്ചു

India

കണ്ണിന് കൗതുകമാകാൻ ടുലീപ് പുഷ്പങ്ങൾ : ഞായറാഴ്ച മുതൽ പൊതുജനങ്ങൾക്ക് അമൃത് ഉദ്യാൻ സന്ദർശിക്കാം : രാഷ്‌ട്രപതി ഭവൻ

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.