Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ലെബനനിൽ ഇസ്രായേൽ ആക്രമണത്തിൽ 492 മരണം; ആക്രമണം 300 ഭീകര കേന്ദ്രങ്ങളില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2024, 08:44 am IST
in World

ബെയ്‌റൂട്ട്: തെക്കൻ ലെബനനിലെ ഹിസ്ബുള്ളയുടെ ശക്തികേന്ദ്രങ്ങളിൽ  ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ  492 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്‌.  മുന്നൂറോളം ഹിസ്ബുള്ള കേന്ദ്രങ്ങളെ ലക്ഷ്യം വച്ചാണ് ഇസ്രായേൽ ആക്രമണം നടത്തിയത്.

ഇറാന്‍ പിന്തുണയുള്ള ഹിസ്ബുള്ള ഭീകരര്‍ ആയുധങ്ങള്‍ സൂക്ഷിച്ചിട്ടുള്ള വീടുകളും മറ്റ് കെട്ടിടങ്ങളും ഉടന്‍ ഉപേക്ഷിക്കണമെന്ന് പ്രതിരോധ സേന മുന്നറിയിപ്പ് നല്കിയതിന് ശേഷമാണ് ലെബനനിലെ നിരവധി പ്രദേശങ്ങളില്‍ ഇസ്രയേല്‍ ബോംബാക്രമണം നടത്തിയത്.

ആളുകളെ ഒഴിപ്പിക്കാന്‍ ആവശ്യപ്പെട്ട് എണ്‍പതിനായിരത്തിലധികം ഇസ്രയേലി കോളുകള്‍ രാജ്യത്തിന് ലഭിച്ചതായിട്ടാണ് ലെബനീസ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അത്തരം കോളുകള്‍ നാശവും അരാജകത്വവും ഉണ്ടാക്കാനുള്ള മാനസിക യുദ്ധമാണെന്നാണ് ടെലികോം കമ്പനിയായ ഒഗെറോയുടെ തലവന്‍ ഇമാദ് ക്രീഡിഹ് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സിനോട് പ്രതികരിച്ചത്.

ഇസ്രയേല്‍ ഹമാസ് യുദ്ധം ആരംഭിച്ചതിന് ശേഷം മേഖലയില്‍ നടന്ന ഏറ്റവും വലിയ ആക്രമണമാണിത്. അരമണിക്കൂറിനുള്ളില്‍ 300ലധികം വ്യോമാക്രമണങ്ങളാണ് ലെബനനില്‍ നടത്തിയതെന്ന് ഇസ്രയേലി സൈന്യം വ്യക്തമാക്കി. അതേസമയം വടക്കന്‍ ഇസ്രയേലിലെ മൂന്ന് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഹിസ്ബുള്ളയും പ്രത്യാക്രമണം നടത്തി. ലോക രാഷ്‌ട്രങ്ങള്‍ ഇസ്രയേലിനോടും ഹിസ്ബുള്ളയോടും യുദ്ധത്തില്‍നിന്ന് പിന്മാറണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. തെക്കന്‍ ലെബനന്‍ ഗ്രാമമായ സാവ്താര്‍, ബെക്കാ താഴ്വര, പുരാതന നഗരമായ ബാല്‍ബെക്ക് എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ കൊല്ലപ്പെട്ടിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

തെക്കന്‍ ലെബനനിലെ 17 ഗ്രാമങ്ങളും പട്ടണങ്ങളും കാണിക്കുന്ന ഭൂപടവും ഇസ്രായേല്‍ സൈന്യം പുറത്തുവിട്ടു. എന്നാല്‍, ഇവരില്‍ ആരെയാണ് ലക്ഷ്യമിടുന്നതെന്ന് വെളിപ്പെടുത്തിയിട്ടില്ല. ആയുധങ്ങള്‍ സൂക്ഷിക്കാന്‍ ഉപയോഗിക്കുന്നതുപോലുള്ള സൈനിക ആവശ്യങ്ങള്‍ക്കായി ഹിസ്ബുള്ള ഉപയോഗിക്കുന്ന കെട്ടിടങ്ങളിലും പരിസരങ്ങളിലും സ്ഥിതി ചെയ്യുന്ന ലെബനന്‍ ഗ്രാമങ്ങളിലെ സാധാരണക്കാര്‍ അവരുടെ സുരക്ഷയ്‌ക്കായി ഉടന്‍ തന്നെ അപകടത്തില്‍ നിന്ന് മാറാണമെന്ന് ഇസ്രയേല്‍ സൈന്യം അഭ്യര്‍ത്ഥിച്ചു.

 

 

Tags: Israel attack492 deadIsrael's attack on Lebanon
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാനിലെ 5 എണ്ണ സംഭരണശാലകള്‍ കത്തിച്ച് ഇസ്രയേലിന്റെ ബോംബിങ്ങ്…ആകാശത്ത് നിന്നും പെയ്യുന്നത് കറുത്ത മഴ

ആയത്തൊള്ള ഖമേനിയെ സ്തുതിക്കുന്ന സുനിതയുടെ പോസ്റ്റ് (വലത്ത്)
India

‘എനിക്കിഷ്ടമാണ് ഈ പോരാളിയെ’ എന്ന് ഖമേനിയെ പ്രശംസിച്ച സുനിത ദേവദാസ് നടത്തിയത് ജിഹാദി കൂട്ടിക്കൊടുപ്പെന്ന് ആരിഫ് ഹുസൈന്‍ തെരുവത്ത്

ഖമനേയിയുടെ കൊട്ടാരം തകര്‍ക്കുന്ന ബോംബാക്രമണം (ഇടത്ത്) ചൈനയുടെ വ്യോമപ്രതിരോധസംവിധാനമായ എച്ച് ക്യു 9 ബി(നടുവില്‍) ഷീ ജിന്‍പിങ്ങ് (വലത്ത്)
World

ഓപ്പറേഷന്‍ സിന്ദൂറില്‍ തോറ്റ ചൈനയുടെ പ്രതിരോധ സംവിധാനം ഇറാനെയും തോല്‍പിച്ചു, യുഎസ്, ഇസ്രയേല്‍ മിസൈലുകള്‍ ഇറാനില്‍ താണ്ഡവമാടിയത് ഇങ്ങിനെ

World

യുറേനിയം ഇറാന് വീണ്ടെടുക്കാനാകും; ശ്രമിച്ചാല്‍ ഇനിയും ആക്രമിക്കുമെന്ന് ഇസ്രയേല്‍

Kerala

എന്ത് കൊണ്ട് ഇറാന് നേരെയുള്ള ആക്രമണത്തെ മോദി അപലപിച്ചില്ല ?

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.