Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നാരായണീയ ദര്‍ശനങ്ങള്‍ പുതുതലമുറയ്‌ക്ക് പകരണം: കേശവന്‍ നമ്പൂതിരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2024, 07:04 am IST
in Kerala
നാരായണീയ മഹോത്സവത്തോടനുബന്ധിച്ച് പാലക്കാട് കൊല്ലങ്കോട് ഗായത്രി കല്യാണമണ്ഡപത്തില്‍ നടന്ന കൊല്ലങ്കോട് മേഖല നാരായണീയ പാരായണം

നാരായണീയ മഹോത്സവത്തോടനുബന്ധിച്ച് പാലക്കാട് കൊല്ലങ്കോട് ഗായത്രി കല്യാണമണ്ഡപത്തില്‍ നടന്ന കൊല്ലങ്കോട് മേഖല നാരായണീയ പാരായണം

കൊല്ലങ്കോട്: നാരായണീയത്തിലെ അമൂല്യദര്‍ശനങ്ങള്‍ അടുത്ത തലമുറയിലേക്ക് പകര്‍ന്നുകൊടുക്കുകയെന്ന കടമയാണ് ഓരോരുത്തര്‍ക്കും നിര്‍വഹിക്കാനുള്ളതെന്ന് നാരായണീയ ഗുരുവായൂരപ്പാശ്രമം അധിപതി പെരിങ്ങര കേശവന്‍ നമ്പൂതിരി. ഗായത്രി കല്യാണമണ്ഡപത്തില്‍ അഖിലഭാരത നാരായണീയ മഹോത്സവത്തിന്റെ രണ്ടാം ദിനത്തില്‍ നാരായണീയത്തിന്റെ ആനുകാലിക പ്രസക്തി എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

കര്‍ത്തവ്യബോധം ഉറപ്പിക്കാന്‍ നാരായണീയത്തോടൊപ്പം ഭഗവദ്ഗീതയും പഠിപ്പിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യണം. സനാതനധര്‍മം വെല്ലുവിളി നേരിടുന്ന ഈ കാലഘട്ടത്തില്‍ നാമജപത്തിലൂടെ സന്നദ്ധപ്രവര്‍ത്തനത്തിലൂടെ ധര്‍മത്തിന്റെ യഥാര്‍ഥസാരഥികളാകുവാന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.

രാവിലെ പി.വി. ശ്രീനിവാസ ഭട്ടാചാര്യരുടെ മഹാമൃത്യുഞ്ജയഹോമം കൊല്ലങ്കോട്, നെന്മാറ, തത്തമംഗലം സമിതികളുടെ നാരായണീയ പാരായണം ഉണ്ടായിരുന്നു. സക്ഷമയും അഹല്യ ആശുപത്രിയും സംയുക്തമായി നേത്രരോഗ ചികിത്സ നിര്‍ണയക്യാമ്പും നടത്തി. നയനം നാരായണീയം എന്ന വിഷയത്തില്‍ സക്ഷമ ദേശീയ ഉപാധ്യക്ഷ ഡോ. ആശാ ഗോപാലകൃഷ്ണന്‍ പ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് പി. ലക്ഷ്മിശ്രീ അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രകാശ് കുറുമാപ്പള്ളി, ജോ. സെക്രട്ടറിമാരായ സതീഷ്, ഗിരീഷ് മാങ്കാവ്, വൈ. പ്രസിഡന്റ് സി.എസ്. മൂര്‍ത്തി, സംസ്ഥാന സമിതിയംഗം ആര്‍. ശശികുമാര്‍ ശ്രീഹരി, ക്യാമ്പ് കോ-ഓര്‍ഡിനേറ്റര്‍ എം. ഷണ്‍മുഖസുന്ദരന്‍ സംസാരിച്ചു. ഡോ. ഹസ്സന്‍രാജ് ക്യാമ്പിന് നേതൃത്വം നല്‍കി. ഭിന്നശേഷി മേഖലയില്‍ വേറിട്ടുനില്‍ക്കുന്ന വ്യക്തികളെ ആദരിച്ചു. മായാത്ത മാരിവില്ല് എന്ന ലഘുചിത്ര പ്രദര്‍ശനവും ഉണ്ടായിരുന്നു.

ചലച്ചിത്രതാരം രമാദേവി ‘തുളസീമാഹാത്മ്യം’ എന്ന വിഷയത്തില്‍ സംസാരിച്ചു. പറളി മുദ്ര നൃത്തകലാക്ഷേത്രത്തിന്റെ നേതൃത്വത്തില്‍ നൃത്തനൃത്യങ്ങളും ഉണ്ടായിരുന്നു. ഇന്ന് പുരുഷസൂക്തഹോമം, ഉച്ചയ്‌ക്ക് 12ന് ആചാര്യസഭ, കലാപരിപാടികള്‍, വാമനാവതാരം പ്രഭാഷണം, സംഗീതോത്സവം എന്നിവ നടക്കും.

 

Tags: New generationKesavan NamboothiriLord Narayana's visionsഅഖിലഭാരത നാരായണീയ മഹോത്സവം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ത്രീ വിരുദ്ധ അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്നും പുതിയ തലമുറ പ്രതീക്ഷ നല്‍കുന്നുവെന്നും മന്ത്രി ബിന്ദു

Business

നിക്ഷേപങ്ങളോട് മുഖംതിരിച്ച് പുതുതലമുറ; റിസര്‍വ് ബാങ്ക് ഗവര്‍ണറുടെ അഭിമുഖത്തിലെ പരാമര്‍ശങ്ങള്‍ ചര്‍ച്ചയാകുന്നു

മാവേലിക്കര ലോകസഭാ മണ്ഡലം കണ്‍വന്‍ഷന്‍ ബിജെപി ദേശീയനിര്‍വാഹക സമിതി അംഗം സി.കെ. പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു
News

പുതിയ തലമുറ മോദിക്കൊപ്പം: സി.കെ. പത്മനാഭന്‍

Ernakulam

എഐയോടും ഡിജിറ്റല്‍ വിപ്ലവത്തോടുമാണ് പുതുതലമുറയ്‌ക്ക് ആഭിമുഖ്യമെങ്കില്‍ സംസ്‌കാരവും പൈതൃകവുമൊക്കെ ആര് സംരക്ഷിക്കും: സുജയ പാര്‍വതി

പ്രാചീന സര്‍വകലാശാലയായ കാന്തള്ളൂര്‍ശാലയുടെ വേരുകള്‍ തേടി തണല്‍ക്കൂട്ടം സൊസൈറ്റി ഫോര്‍ കള്‍ചറല്‍ ഹെറിറ്റേജ് പുത്തന്‍കോട്ട മരതക രത്‌നകുന്നിലേക്ക് (എംആര്‍ ഹില്‍) നടത്തിയ പൈതൃക നടത്തത്തിന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍, ചരിത്രകാരന്‍ ഡോ. എം.ജി. ശശിഭൂഷണ്‍ എന്നിവര്‍ നേതൃത്വം നല്‍കുന്നു
Kerala

ചരിത്ര വസ്തുതകള്‍ പുതിയ തലമുറയ്‌ക്ക് പകര്‍ന്നുകൊടുക്കാന്‍ ശ്രമം വേണം: രാമചന്ദ്രന്‍ കടന്നപ്പള്ളി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.