Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

കവിയൂര്‍ പൊന്നമ്മയുടെ ഐഡന്‍റിറ്റിയായ ആ വലിയ ചുവന്ന പൊട്ടിന്റെ കഥ

അന്തരിച്ച കവിയൂര്‍ പൊന്നമ്മ എപ്പോഴും മുടങ്ങാതെ ധരിക്കാന്‍ ശ്രമിക്കുന്ന ഒന്നുണ്ട്. നെറ്റിയിലെ വലിയ ചുവന്ന പൊട്ട്. കവിയൂര്‍ പൊന്നമ്മ ഇത്രയും വലിയ ചുവന്ന പൊട്ട് തൊടാന്‍ തുടങ്ങിയതിന് പിന്നില്‍ ഒരു വലിയ കഥയുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2024, 12:15 am IST
in Entertainment
കര്‍ണ്ണാടക സംഗീതജ്ഞ എം.എസ്. സുബ്ബലക്ഷ്മി (വലത്ത്)

കര്‍ണ്ണാടക സംഗീതജ്ഞ എം.എസ്. സുബ്ബലക്ഷ്മി (വലത്ത്)

തിരുവനന്തപുരം: അന്തരിച്ച കവിയൂര്‍ പൊന്നമ്മ എപ്പോഴും മുടങ്ങാതെ ധരിക്കാന്‍ ശ്രമിക്കുന്ന ഒന്നുണ്ട്. നെറ്റിയിലെ വലിയ ചുവന്ന പൊട്ട്. കവിയൂര്‍ പൊന്നമ്മ ഇത്രയും വലിയ ചുവന്ന പൊട്ട് തൊടാന്‍ തുടങ്ങിയതിന് പിന്നില്‍ ഒരു വലിയ കഥയുണ്ട്.

കവിയൂര്‍ പൊന്നമ്മയുടെ അച്ഛന്‍ സംഗീതം പഠിച്ചിട്ടില്ലെങ്കിലും ഒരു സംഗീത ഭ്രാന്തനായിരുന്നു. പഴയ എം.കെ. ത്യാഗരാജന്‍ മാസ്റ്ററുടെ പാട്ട് കേട്ടാണ് കവിയൂര്‍ പൊന്നമ്മ വളര്‍ന്നത്. അന്നൊരിയ്‌ക്കല്‍ എം.എസ്. സുബ്ബലക്ഷ്മി കോട്ടയം തിരുനക്കര മൈതാനത്ത് പാടാന്‍ വന്നു. അച്ഛന്‍ കവിയൂര്‍ പൊന്നമ്മയേയും കൂട്ടി സുബ്ബലക്ഷ്മിയുടെ കച്ചേരി കേള്‍ക്കാന്‍ പോയി.

കവിയൂര്‍ പൊന്നമ്മ നോക്കുമ്പോള്‍ എം.എസ്. സുബ്ബലക്ഷ്മി സ്റ്റേജില്‍ തിളങ്ങുകയാണ്. വൈരമൂക്കുത്തി, വൈരക്കമ്മല്‍, വൈര നെക്ലേസ്, വൈര വള, പട്ടുസാരി പുതച്ച്, തല നിറയെ പൂവൊക്കെ വെച്ച്…ഒരു തങ്ക വിഗ്രഹം. സുബ്ബലക്ഷ്മിയുടെ നെറ്റിയിലെ വലിയ ചുവന്ന പൊട്ട് കവിയൂര്‍ പൊന്നമ്മ ശ്രദ്ധിച്ചു.

അന്ന് കവിയൂര്‍ പൊന്നമ്മയ്‌ക്ക് എട്ട് വയസ്സേ ഉള്ളൂ. ആ കുട്ടിയുടെ മനസ്സില്‍ അപ്പോള്‍ ഒരു മോഹമുദിച്ചു. ഈ വൈരകമ്മലും, വൈരമൂക്കുത്തിയും വൈരവളയുമൊക്കെ നമ്മളെക്കൊണ്ട് പറ്റില്ല. കുറഞ്ഞത് സുബ്ബലക്ഷ്മീയുടെ ആ പൊട്ടെങ്കിലും വെയ്‌ക്കേണ്ടേ? അന്നത്തെ സുബ്ബലക്ഷ്മിയുടെ വലിയ ചുവന്ന പൊട്ടിനെ അനുകരിച്ചാണ് കവിയൂര്‍ പൊന്നമ്മ ഈ വലിയ ചുവന്ന പൊട്ട് നെറ്റിയില്‍ തൊടാന്‍ തുടങ്ങിയത്.

Tags: MusiccinemaLatest infoMalayalamCinemaKaviyoorPonnammaMSSubbalaxmiBigredbindi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ടെടുപ്പിലെ സെലിബ്രിറ്റി സ്‌കൂളായി ആലപ്പുഴ സെന്റ് സെബാസ്റ്റ്യന്‍സ് എല്‍ പി സ്‌കൂള്‍

Music

പാട്ടിനായി കാത്തിരുന്ന രജനികാന്ത് ; ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രികിടക്കയിൽ വച്ച് വിസിൽ അടിച്ച് ഗാനം ട്യൂൺ ചെയ്ത് ഇളയരാജ

ധുരന്ധര്‍ സിനിമയ്ക്ക് പശ്ചാത്തലസംവിധാനം ഒരുക്കാന്‍ മലയാളി പയ്യന്‍ സ്റ്റീവ് തോമസ് കോട്ടൂരും
Kerala

ധുരന്ധര്‍ സിനിമയില്‍ പശ്ചാത്തലസംഗീതം ചെയ്യാന്‍ മലയാളി പയ്യനും, മലയാളം മ്യൂസിക് ബാന്‍റ് മസാല കോഫിയിലെ കീബോര്‍ഡിസ്റ്റിന് ഇത് സ്വപ്നം പോലെ

Kerala

കുറ്റകൃത്യം ഗൗരവമേറിയത്; രഞ്ജിത്ത് തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ, വിശദമായ ചോദ്യം ചെയ്യലിന് പോലീസ്

തുളസി ഗബാര്‍ഡ് (ഇടത്ത്) പാം ബോണ്ടി (നടുവില്‍)
World

പറഞ്ഞതു കേള്‍ക്കുന്നില്ല, പാം ബോണ്ടിയെ നീക്കി ട്രംപ്, അടുത്തത് തുളസി ഗബ്ബാര്‍ഡോ?

പുതിയ വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.