Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഒരു ഭൂമിയും ഒരു കുടുംബവും ഒരു ഭാവിയും ഒരു പ്രതിബദ്ധത: നരേന്ദ്രമോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2024, 09:45 pm IST
in World

ന്യൂയോര്‍ക്ക്: ”ഒരു ഭൂമി, ഒരു കുടുംബം, ഒരു ഭാവി” എന്നത് ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ഒരു പ്രതിബദ്ധതയാണന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി . ”ഒരു ഭൂമി, ഒരു ആരോഗ്യം”, ”ഒരു സൂര്യന്‍, ഒരു ലോകം, ഒരു ഗ്രിഡ്” തുടങ്ങിയ ഞങ്ങളുടെ സംരംഭങ്ങളിൽ  ഈ പ്രതിബദ്ധതയാണ് പ്രതിഫലിക്കുന്നത്. യുഎന്നിന്റെ ഭാവിക്കായുള്ള ഉച്ചകോടി പരിപാടിയില്‍ ആഗോള തലത്തിലെ വെല്ലുവിളികള്‍ നേരിടുന്നത് എങ്ങനെ എന്ന വിഷയത്തിലായിരുന്നു പ്രസംഗം.

എല്ലാ മനുഷ്യരാശിയുടെയും അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ആഗോള അഭിവൃദ്ധിക്കും വേണ്ടിയുമുള്ള പ്രവര്‍ത്തനം ചിന്തകളിലും വാക്കുകളിലും പ്രവർത്തനങ്ങളിലും  ഇന്ത്യ തുടരും.നരേന്ദ്ര മോദി പറഞ്ഞു.

 

 

ആഗോള സമാധാനവും വികസനവും ഉറപ്പാക്കാന്‍ അന്താരാഷ്‌ട്ര സംഘടനകള്‍ പരിഷ്‌കരിക്കണമെന്ന് യുഎന്‍ രക്ഷാ സമിതിയില്‍ ഇന്ത്യയുടെ സ്ഥിരാംഗത്വം പരോക്ഷമായി സൂചിപ്പിച്ച് പ്രധാനമന്ത്രി  പറഞ്ഞു.

ലോകത്ത് ഏഷ്യന്‍ ആഫ്രിക്കന്‍ രാജ്യങ്ങളുടെ ഐക്യം അനിവാര്യമാണെന്നും യുഎന്‍ പൊതുസഭയില്‍ പറഞ്ഞു. ഗ്ലോബല്‍ സൗത്തിന് വേണ്ടി നിലകൊള്ളണം.

സുസ്ഥിര വികസനം വിജയകരമായി നടപ്പാക്കിയ രാജ്യമാണ് ഇന്ത്യയെന്ന് അദ്ദേഹം പറഞ്ഞു. 250 ദശലക്ഷം ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റി. ഇന്ത്യയുടെ പൊതു ഡിജിറ്റല്‍ സംവിധാനങ്ങള്‍ ലോകവുമായി പങ്കുവെക്കാന്‍ ഇന്ത്യ സന്നദ്ധമാണ്. ഭീകരവാദം ആഗോള സമാധാനത്തിന് ഭീഷണിയായി തുടരുകയാണ്. സൈബര്‍, ബഹിരാകാശം, സമുദ്രങ്ങള്‍ എന്നിവ സംഘര്‍ഷത്തിന്റെ പുതിയ ഇടങ്ങളായി മാറുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ആഗോള ഭാവിയെക്കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍, മനുഷ്യ കേന്ദ്രീകൃത സമീപനത്തിന് നാം ഏറ്റവും ഉയര്‍ന്ന മുന്‍ഗണന നല്‍കണം. സുസ്ഥിര വികസനത്തിന് മുന്‍ഗണന നല്‍കുമ്പോഴും, മനുഷ്യക്ഷേമം, ഭക്ഷണം, ആരോഗ്യം എന്നിവയുടെ സുരക്ഷയും നാം ഉറപ്പാക്കണം. ഇന്ത്യയിലെ 250 ദശലക്ഷം ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റുന്നതിലൂടെ, സുസ്ഥിര വികസനം വിജയകരമാക്കാമെന്ന് ഞങ്ങള്‍ തെളിയിച്ചു. ഗ്ലോബല്‍ സൗത്ത് ആകമാനമായും ഞങ്ങളുടെ ഈ വിജയ അനുഭവം പങ്കിടാന്‍ ഞങ്ങള്‍ തയ്യാറാണ്.

യുദ്ധക്കളത്തിലല്ല നമ്മുടെ കൂട്ടായ ശക്തിയിലാണ് മനുഷ്യത്വത്തിന്റെ വിജയം കിടക്കുന്നത്. ആഗോള സമാധാനത്തിനും വികസനത്തിനും ആഗോള സ്ഥാപനങ്ങളില്‍ പരിഷ്‌കാരങ്ങള്‍ അനിവാര്യമാണ്. പരിഷ്‌കരണമാണ് പ്രസക്തിയുടെ താക്കോല്‍! ആഫ്രിക്കന്‍ യൂണിയന് ജി20 യുടെ സ്ഥിരാംഗത്വം ന്യൂഡല്‍ഹി ഉച്ചകോടിയില്‍ ഉറപ്പാക്കിയത് ഈ ദിശയിലുള്ള ഒരു സുപ്രധാന ചുവടുവയ്‌പായിരുന്നു. തീവ്രവാദം ആഗോള സമാധാനത്തിനും സുരക്ഷയ്‌ക്കും ഗുരുതരമായ ഭീഷണിയായി ഒരു വശത്ത്, തുടരുമ്പോള്‍, മറുവശത്ത്, സൈബര്‍, സമുദ്രം, ബഹിരാകാശം തുടങ്ങിയ മേഖലകള്‍ സംഘര്‍ഷത്തിന്റെ പുതിയ വേദികളായി ഉയര്‍ന്നുവരുന്നു. ഈ പ്രശ്നങ്ങളിലെല്ലാം, ആഗോള അഭിലാഷവുമായി പൊരുത്തപ്പെടണതാകണം ആഗോള പ്രവർത്തനങ്ങളെന്ന്  ഊന്നിപ്പറയുന്നു!

സാങ്കേതികവിദ്യയുടെ സുരക്ഷിതവും ഉത്തരവാദിത്തമുള്ളതുമായ ഉപയോഗത്തിന് സന്തുലിതമായ നിയന്ത്രണം ആവശ്യമാണ്. ദേശീയ പരമാധികാരവും അഖണ്ഡതയും ഉയര്‍ത്തിപ്പിടിക്കുന്നത് ഉറപ്പാക്കുന്ന ആഗോള ഡിജിറ്റല്‍ ഭരണസംവിധാനമാണ് നമുക്ക് വേണ്ടത്. പൊതു ഡിജിറ്റല്‍ അടിസ്ഥാനസൗകര്യങ്ങള്‍ തടസമല്ലാതെ ഒരു പാലമാകണം! ആഗോള നന്മയ്‌ക്കായി ഇന്ത്യ അതിന്റെ പൊതു ഡിജിറ്റല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ലോകമാകെയുമായി പങ്കിടാന്‍ തയ്യാറാണ്.

 

 

 

Tags: Narendra ModiFuture at the @UN .
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലായില്‍ കളംനിറഞ്ഞ് എന്‍ഡിഎ; വോട്ട് ചോദിക്കുന്നത് മോദിജിക്ക് വേണ്ടി: ഷോണ്‍ജോര്‍ജ്ജ്

World

ഹോര്‍മുസില്‍ കുടുങ്ങിയ ഇന്ത്യയുടെ 28 കപ്പലുകള്‍ കൂടി കടത്തിവിടാന്‍ സമ്മതിച്ച് ഇറാന്‍; മോദിയുടെ നയതന്ത്രം പിടികിട്ടാതെ പ്രതിപക്ഷം

Editorial

പ്രതിപക്ഷത്തിനും പ്രതിബദ്ധത വേണം

(1) ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും പ്രധാനമന്ത്രിയും സമ്മേളന വേദിയില്‍, (2) കൊച്ചിയിലെ സമ്മേളന വേദിയില്‍ വെച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രധാനമന്ത്രിക്ക് ചിത്രം സമ്മാനിക്കുന്നു
Kerala

വികസിത കേരളത്തിനായി കേന്ദ്ര സര്‍ക്കാര്‍ പ്രതിബദ്ധം: മോദി

എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് എറണാകുളം കലൂര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച മഹാറാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിവാദ്യം ചെയ്യുന്നു
Kerala

എന്‍ഡിഎയ്‌ക്ക് അവസരം തരൂ… വികസിത കേരളം മോദിയുടെ ഗ്യാരണ്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.