Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വീട്ടുജോലിക്കാരനെ തല്ലുകയും അധിക്ഷേപിക്കുകയും ചെയ്‌തെന്ന കേസില്‍ നടി പാര്‍വതി നായര്‍ക്കെതിരെ കേസെടുത്തു

a case has been registered against actress parvathi nair for allegedly beating domestic worker

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2024, 07:59 pm IST
in Kerala

ചെന്നൈ: വീട്ടുജോലിക്കാരനെ തല്ലുകയും അധിക്ഷേപിക്കുകയും ചെയ്തുവെന്ന പരാതിയില്‍ കോടതി ഇടപെടലിനെത്തുടര്‍ന്ന് നടി പാര്‍വതി നായര്‍ക്കെതിരെ കേസെടുത്തു. ജോലിക്കാരനായ സുഭാഷ് ചന്ദ്രബോസിന്‌റെ പരാതിയിലാണിത്.
മുമ്പ് കെജെആര്‍ സ്റ്റുഡിയോയില്‍ ജോലി ചെയ്തിരുന്ന ചന്ദ്രബോസ് 2022-ല്‍ പാര്‍വതി നായരുടെ വീട്ടുജോലിക്കാരനായി. അടുത്തിടെ വാച്ച്, ലാപ്ടോപ്പ്, ക്യാമറ, മൊബൈല്‍ ഫോണ്‍ എന്നിവയുള്‍പ്പെടെ നിരവധി സാധനങ്ങള്‍ പാര്‍വതിയുടെ വീട്ടില്‍ നിന്ന് കാണാതായിരുന്നു. ഇതേച്ചൊല്ലി പാര്‍വതി ഇയാളെ തല്ലുകയും അസഭ്യം പറയുകയും ചെയ്തുവെന്ന് ബോസ് പരാതിപ്പെടുന്നു. പൊലീസ് നടപടി സ്വീകരിക്കാഞ്ഞതിനെത്തുടര്‍ന്ന് ചന്ദ്രബോസ് സൈദാപേട്ട് കോടതിയെ സമീപിച്ചു. ഇതോടെ പാര്‍വതി നായര്‍ക്കും കൂട്ടാളികള്‍ക്കുമെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. നിലവില്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. വിജയ്‌ക്കൊപ്പം ഗോട്ടിലും അടുത്തിടെ പുറത്തിറങ്ങിയ ദി ഗ്രേറ്റസ്റ്റ് ഓഫ് ഓള്‍ ടൈം എന്ന ചിത്രത്തിലുമാണ് പാര്‍വതി പുതുതായി അഭിനയിച്ചത്.

Tags: registereda caseactress parvathi nairallegedly beatingdomestic workerparvathi nair
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Education

കീം: രജിസ്റ്റര്‍ ചെയതിട്ടും അപേക്ഷാ ഫീസ് അടയ്‌ക്കാന്‍ കഴിയാതിരുന്നവര്‍ക്ക് അവസരം

Kerala

പുതുവല്‍സരദിവസത്തെ ഓപ്പറേഷന്‍ ഡി ഹണ്ട് : 63 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 80 പേര്‍ അറസ്റ്റിലായി

Kerala

ഓപ്പറേഷന്‍ ഡി ഹണ്ട് സ്പെഷ്യല്‍ ഡ്രൈവില്‍ 54 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു, 60 പേര്‍ അറസ്റ്റിലായി

Kerala

സിപിഎം മുന്‍ ഏരിയാ സെക്രട്ടറിക്കെതിരെ വധഭീഷണി മുഴക്കിയ ലോക്കല്‍ സെക്രട്ടറിക്കെതിരെ കേസെടുത്തു

Kerala

ജാതീയമായി അധിക്ഷേപിച്ചെന്ന പരാതിയില്‍ കേരള സര്‍വകലാശാല വകുപ്പ് മേധാവിക്കെതിരെ പൊലീസ് കേസെടുത്തു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.