Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

സില്‍ക്ക് സ്മിതയെ വഞ്ചിച്ചത് ആ ഡോക്ടറോ?എന്തിനായിരുന്നു ആത്മഹത്യ?മരണാനന്തരം വാഴ്‌ത്തപ്പെട്ട താരം! വൈറൽ കഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2024, 06:42 pm IST
in Entertainment

മാദക സുന്ദരിയെന്ന വിശേഷണം സ്വന്തമാക്കിയ നടി സില്‍ക്ക് സ്മിത ഓര്‍മ്മയായിട്ട് 28 വര്‍ഷം. 1996 ലായിരുന്നു തെന്നിന്ത്യന്‍ സിനിമാലോകത്തെ ഞെട്ടിച്ച് കൊണ്ട് സില്‍ക്ക് സ്മിതയുടെ മരണ വാര്‍ത്ത വരുന്നത്. താമസിച്ചിരുന്ന വീടിനുള്ളില്‍ സ്മിത തൂങ്ങി മരിച്ച് നില്‍ക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇന്ന് നടിയുടെ ഓര്‍മ്മദിനത്തോട് അനുബന്ധിച്ച് സില്‍ക്കിനെ കുറിച്ചുള്ള കഥകളും പ്രചരിക്കുകയാണ്. നടി സ്വയം മരണം വരിച്ചതാണോ അതോ ഇതിന് പിന്നില്‍ ചതികളുണ്ടോ എന്ന ചോദ്യം ഇന്നും ഉയരുകയാണ്. ്അതിന് കാരണം അവസാന കാലത്ത് വിവാഹിതനായ ഒരു ഡോക്ടറുമായി സില്‍ക്കിനുണ്ടായ പ്രണയമായിരുന്നു.

അവസാന കാലത്ത് വിവാഹിതനും രണ്ടു കുട്ടികളുടെ പിതാവുമായ ഒരു ഡോക്ടര്‍ സ്മിതയുമായി പ്രണയം അഭിനയിച്ചിരുന്നു. അയാളും സില്‍ക്കും തമ്മില്‍ ലിവിങ് ടുഗതര്‍ റിലേഷന്‍ഷിപ്പ് ഉണ്ടായിരുന്നതായും പറയപ്പെടുന്നു. എന്നാല്‍ അയാളുടെ ലക്ഷ്യം പണവും തന്റെ ശരീരവും മാത്രമാണെന്ന് തിരിച്ചറിഞ്ഞ സ്മിത ആകെ തകര്‍ന്നു പോയി.

മാത്രമല്ല ഐറ്റം ഡാന്‍സില്‍ സ്മിതയെക്കാള്‍ പ്രായം കുറവും ഭംഗിയുമുള്ള കുട്ടികള്‍ കടന്നു വന്നതോടെ തന്റെ താരപദവിക്ക് കോട്ടം തട്ടുമെന്ന ഭയം സ്മിതക്ക് ഉണ്ടായിരുന്നു. ഇതിനിടയില്‍ രണ്ട് സിനിമകള്‍ നിര്‍മ്മിച്ച എങ്കിലും അത് വന്‍ പരാജയമായി. മൂന്നാമതൊരു പടവും കൂടി നിര്‍മ്മിച്ചു നഷ്ടപ്പെട്ടതെല്ലാം തിരിച്ചു പിടിക്കാം എന്ന് കരുതിയെങ്കിലും കോടിക്കണക്കിന് നഷ്ടത്തിലേക്ക് ആണ് നടി വീണത്.

ഈ സമയത്താണ് ഡോക്ടറുമായുള്ള അടുപ്പം സ്മിതയ്‌ക്ക് സാന്ത്വനമായത്. നടി അയാളെ ആത്മാര്‍ത്ഥമായി സ്‌നേഹിച്ചു. അവര്‍ വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങി. വീട് വാങ്ങിയത് പോലും അയാളുടെ പേരിലായിരുന്നു. എന്നാല്‍ പണത്തിന് വേണ്ടി തന്നെ അയാള്‍ ഉപയോഗിച്ചതാണെന്ന് തിരിച്ചറിഞ്ഞതോടെ നടി ഇയാളുമായി വേര്‍പിരിഞ്ഞു.

സ്മിതയുടെ മരണശേഷം ഒരു നോക്ക് കാണാന്‍ പോലും അദ്ദേഹം വന്നില്ല. മാത്രമല്ല സ്മിതയുടെ കാമുകന്‍ എന്ന് അവകാശപ്പെടുന്ന ഡോക്ടര്‍ അവരുടെ പണവും സ്വത്തുക്കളും കൈവശപ്പെടുത്തിയ ശേഷം വകവരുത്തിയതാവാം എന്ന് ആരോപിക്കുന്നവരും ഉണ്ട്. നടിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം ഇനിയും തെളിയിക്കപ്പെടാത്തത് കൊണ്ട് ഇന്നും അവിവ്യക്തമായി തുടരുകയാണ് ഈ കഥകള്‍. വഞ്ചിക്കപ്പെട്ട സ്മിത സ്വയം ജീവിതം അവസാനിപ്പിച്ചത് ആകാനാണ് സാധ്യതയെന്ന് നടി അനുരാധ അടക്കമുള്ളവര്‍ വിശ്വസിക്കുന്നു.

ഒരു ദിവസം കാലത്ത് തൂങ്ങിമരിച്ച നിലയില്‍ സ്മിതയെ കണ്ടെത്തുകയായിരുന്നു. അത് തൂങ്ങിമരിച്ചതാണോ കൊന്നുകെട്ടി തൂക്കിയതാണോ എന്ന ചോദ്യം പല കോണുകളില്‍ നിന്നും ഉയര്‍ന്നു. അതൊരു ആത്മഹത്യ ആയിരുന്നു എന്ന് വിശ്വസിക്കാനാണ് പലരും ശ്രമിക്കുന്നത്.

സില്‍ക്ക് സ്മിത അഭിനയിക്കുന്ന സിനിമയുടെ ലൊക്കേഷനില്‍ കാലുകുത്താന്‍ ഇടമില്ലാതെ ആളുകള്‍ തടിച്ചു കൂടാറുണ്ട്. അതുപോലെ സ്മിതയുടെ മരണം സ്ഥിരീകരിച്ച ശേഷം ആശുപത്രിയില്‍ ആള്‍ക്കൂട്ടം ഉണ്ടാവുമെന്ന് കരുതിയെങ്കില്‍ അവിടം വിജനമായിരുന്നു. സ്മിതയുടെ പെട്ടെന്നുള്ള മരണം ആരും ചര്‍ച്ച ചെയ്തില്ല.

സാധാരണ താരങ്ങള്‍ മരിച്ചാലും പരിധിവിട്ട ദുഃഖപ്രകടനങ്ങള്‍ മദ്രാസില്‍ പതിവാണ്. എന്നാല്‍ സ്മിതയുടെ ചേതനയേറ്റ രൂപത്തിന് മുന്നില്‍ ആരും ഉറക്കമൊഴിഞ്ഞില്ല. നടി ഏകയായി ആശുപത്രിയില്‍ കിടന്നു. സ്മിതയുടെ മരണവിവരം അറിഞ്ഞ അവസാനമായി കാണാന്‍ ആശുപത്രിയില്‍ എത്തിയ നടി അനുരാധ കണ്ടത് ആരും ഏറ്റുവാങ്ങാന്‍ ഇല്ലാതെ വെളുത്ത തുണിയില്‍ പൊതിഞ്ഞ് അനാഥ ശരീരമായി രായപുരം ഗവണ്‍മെന്റ് ഹോസ്പിറ്റലില്‍ കിടക്കുന്ന സ്മിതയെയാണ്.

പ്രേക്ഷകരെ സംബന്ധിച്ച് സ്മിത ഒരു നടിയായിരുന്നില്ല. മാദക ഭംഗിയുള്ള ആ ശരീരത്തില്‍ ആയിരുന്നു എല്ലാവരുടെയും കണ്ണ്. ഒരു മാംസ കഷണം എന്നതിനപ്പുറം ആരും തന്നെ സ്‌നേഹിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്നില്ലെന്ന് തിരിച്ചറിവ് നടിയ്‌ക്ക് ഉണ്ടായിരുന്നു. നടിയുടെ ശരീരം വിറ്റ് കാശാക്കിയ നിര്‍മ്മാതാക്കള്‍ പോലും അവസാനമായി അവരെ കാണാനോ ഒരു പുഷ്പചക്ര അര്‍പ്പിക്കാനോ വന്നില്ല. ഉപയോഗം കഴിഞ്ഞ് വലിച്ചെറിയപ്പെട്ട ഒരു സെറ്റ് പ്രോപ്പര്‍ട്ടി മാത്രമായി സില്‍ക്ക് സ്മിത മാറി.

Tags: Death AnniversarySilk SMITHAIndian Actress
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഇനി ഞാൻ ഗർഭിണിയാണ് എന്ന അഭ്യൂഹമായിരിക്കും അടുത്തതായി വരിക:മഹിമ ശർമ

Entertainment

അമേരിക്കയിൽ ഇസ്ലാമിക പഠനം,ഹലാലായ വരുമാനമാണ് ലഭിക്കുന്നത് :ഇസ്ലാമിക പണ്ഡിതനെ വിവാഹം ചെയ്തു ;ഞാൻ യുവത്വത്തെ വഴി തെറ്റിച്ചെന്നും മുംതാസ് ,

Kerala

മാപ്പാക്കണം… ഗൗരിയെ ബോഡിഷെയിം ചെയ്തിട്ടില്ല; ചോദ്യത്തെ ന്യായീകരിച്ച് ഖേദം പ്രകടിപ്പിച്ച് യൂട്യൂബര്‍

Entertainment

ചാണകം പുരണ്ട നഖങ്ങളുമായാണ് ദേശീയ അവാർഡ് വാങ്ങിയത്: നിത്യ മേനോൻ

World

ഇന്ത്യൻ നായികമാരെ ലൈംഗിക അടിമകളാക്കും ; പാകിസ്ഥാൻ പത്രപ്രവർത്തകന്റെ ആക്ഷേപകരമായ പ്രസ്താവന

പുതിയ വാര്‍ത്തകള്‍

മോദി തൃശൂരില്‍ സുരേഷ് ഗോപിയെ പരിചയപ്പെടുത്തിയ ശൈലിയില്‍ തിരുവല്ലയില്‍ അനൂപ് ആന്‍റണിയെ പരിചയപ്പെടുത്തിയത് ചില കണക്കുകൂട്ടലുകളോടെ

ബീഹാറില്‍ ഇന്ത്യാമുന്നണിയ്ക്ക് വേണ്ടി രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും പ്രചാരണത്തില്‍ (ഇടത്ത്)

ഇന്ത്യാമുന്നണിയെ കേരളത്തില്‍ കോമാളിയാക്കിയ രാഹുല്‍ ഗാന്ധി

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

ഹിന്ദൂസ് ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് (Hindus for Human Rights) എന്ന ഹിന്ദുക്കളെ ഹിന്ദുമതത്തിനെതിരായി തിരിക്കുന്ന സംഘടനയുടെ മേധാവി സുനിത വിശ്വനാഥ് (വലത്ത്) ഗുജറാത്തില്‍ സ്വാമിനാരായണ്‍ ട്രസ്റ്റ് പണിത അക്ഷര്‍ധാം ക്ഷേത്രം (ഇടത്ത്)

ഹിന്ദുക്ഷേത്രങ്ങളുണ്ടാക്കുന്ന സ്വാമിനാരായണ്‍ ട്രസ്റ്റ് മനുഷ്യാവകാശം ലംഘിക്കുന്നുവെന്ന് ആരോപണം, പിന്നില്‍ ഹിന്ദുമതത്തെ തകര്‍ക്കുന്ന വിദേശസംഘടന

സര്‍ക്കാര്‍ പരിപാടികളില്‍ ബൗണ്‍സര്‍മാരെ വിലക്കി, ക്രമസമാധാന-സുരക്ഷാ ചുമതല പൊലീസിന്റെ ഉത്തരവാദിത്തം

പ്രായപൂര്‍ത്തിയാകാത്ത ഇതര സംസ്ഥാന സഹോദരിമാരെ പീഡിപ്പിച്ച അബ്ദുല്‍ റസാക്ക് അ സ്റ്റില്‍

ബോംബ് നിര്‍മിക്കുന്ന വീഡിയോ വാട്‌സ്ആപ്പ് സ്റ്റാറ്റസാക്കി സിപിഎം പ്രവര്‍ത്തകന്‍

ശോഭാ സുരേന്ദ്രന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് ജില്ലാകളക്ടര്‍ കണ്ടെത്തിയിട്ടും ശോഭാ സുരേന്ദ്രനെതിരെ നുണ പ്രചരിപ്പിച്ച് മനോരമയും മാധ്യമവും

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

‘ ഒച്ചയും ബഹളവുമാണ് അവർക്ക് ആവശ്യം , അതുകൊണ്ട് നഷ്ടം അമ്മയ്‌ക്ക് മാത്രമാണെന്ന് മോൻ പറഞ്ഞു ‘ ; രഞ്ജിത്ത് വിഷയത്തിൽ ഭാ​ഗ്യലക്ഷ്മി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.