Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

തിരുപ്പതി ലഡ്ഡു വിവാദം: സമൂഹമാധ്യമങ്ങളില്‍ പ്രതിഷേധം, ജഗന്‍ കുടുംബത്തിനെതിരെ ശാപവാക്കുകള്‍;ക്ഷേത്രത്തിലേക്ക് ഭക്തര്‍ ഒഴുകുന്നു

തിരുപ്പതി ലഡ്ഡുവില്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചതായി വിവാദമുയര്‍ന്നതിനെ തുടര്‍ന്ന് തിരുമല ക്ഷേത്രത്തിലേക്ക് ഭക്തരുടെ ഒഴുക്കാണ്. അവര്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത് ഭഗവാന്റെ ലഡ്ഡുവില്‍ മായം കലര്‍ത്തിയവരെ ജയിലില്‍ അടക്കണമെന്നാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2024, 08:35 pm IST
in India

ഹൈദരാബാദ് : തിരുപ്പതി ലഡ്ഡുവില്‍ മൃഗക്കൊഴുപ്പ് ഉപയോഗിച്ചതായി വിവാദമുയര്‍ന്നതിനെ തുടര്‍ന്ന് തിരുമല ക്ഷേത്രത്തിലേക്ക് ഭക്തരുടെ ഒഴുക്കാണ്. അവര്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത് ഭഗവാന്റെ ലഡ്ഡുവില്‍ മായം കലര്‍ത്തിയവരെ ജയിലില്‍ അടക്കണമെന്നാണ്.

ഹൈദരാബാദില്‍ നിന്നും വന്ന ഒരു ഭക്തന്‍ പറയുന്നത് കേള്‍ക്കുക:”ഞാന്‍ തിരുമല ക്ഷേത്രത്തിലെ സ്ഥിരം സന്ദര്‍ശകനാണ്. ഇതിന് മുന്‍പുള്ള വൈഎസ് ആര്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലുള്ളപ്പോള്‍ ലഡ്ഡുവിന്റെ ഗുണനിലവാരം കുറഞ്ഞുവരുന്നതായി അനുഭവപ്പെട്ടിരുന്നു. അതില്‍ പഞ്ചസാരയുടെ അളവും കൂടുതലായിരുന്നു. ലഡ്ഡുനിര്‍മ്മാണത്തിന് മീനെണ്ണ ഉപയോഗിച്ചിരുന്നതായി ഇപ്പോള്‍ വാര്‍ത്തയില്‍ കാണുന്നു. പക്ഷെ ഇപ്പോള്‍ ചന്ദ്രബാബു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ലഡ്ഡുവിന്റെ ഗുണനിലവാരം കൂടിയതായി കാണുന്നു.ലഡ്ഡുവില്‍ മായം കലര്‍ത്തിയവര്‍ക്കെതിരെ അന്വേഷണം വേണം. അവര്‍ക്കെതിരെ നടപടിയും എടുക്കണം.”

സച്ചിന്‍ അഗ്നിഹോത്രി എന്ന ഭക്തന്‍ തിരുപ്പതി സന്ദര്‍ശിച്ച ശേഷം നടത്തിയ പ്രതികരണം ഇങ്ങിനെ;”തിരുപ്പതിയില്‍ ദര്‍ശനം നടത്താന്‍ രാജ്യത്തിന്റെ പല ഭാഗത്ത് നിന്നും ആളുകള്‍ വരുന്നു. പ്രസാദത്തില്‍ പ്രശ്നം ഉണ്ടെന്ന് ചന്ദ്രബാബു നായിഡു പറഞ്ഞിരുന്നു. എന്തായാലും ഇപ്പോള്‍ പ്രശ്നം പരിഹരിച്ചത് നന്നായി. ഇന്ത്യയില്‍ നിന്ന് മാത്രമല്ല, വിദേശത്ത് നിന്നും ഭക്തര്‍ ഇവിടെ എത്തുന്നുണ്ട്. ഭക്തരുടെ വികാരത്തിന് മുറിവേല്‍ക്കരുത്.”.

#WATCH | A devotee says, "I have been coming to Tirupati for the last 9 years. I raised my concerns regarding the taste of laddus that I felt the last 2-3 times. It was different. But recently, the laddus tasted very good…It seems that the laddus issue has been resolved and… pic.twitter.com/8epzbL3nsm

— ANI (@ANI) September 20, 2024

മറ്റൊരു ഭക്തന്‍ പറയുന്നത് കേള്‍ക്കുക:”കഴിഞ്ഞ 9 വര്‍ഷമായി ഞാന്‍ തിരുപ്പതിയില്‍ വരുന്നു. കഴിഞ്ഞ രണ്ട് മൂന്ന് തവണയായി ലഡ്ഡുവിന്റെ രുചിയില്‍ വ്യത്യാസമുള്ളതായി തോന്നിയിരുന്നു. പക്ഷെ ഇപ്പോള്‍ ലഡ്ഡുവിന്ഡറെ രുചിയില്‍ വ്യത്യാസം കാണുന്നു. പ്രശ്നം പരിഹരിച്ചെന്നാണ് തോന്നുന്നത്.”

മുന്‍ മുഖ്യമന്ത്രി ജഗന്റെ കുടുംബത്തിനെതിരെ ശാപവാക്കുകള്‍

വൈഎസ് ആര്‍ പാര്‍ട്ടിയുടെ മുന്‍ മുഖ്യമന്ത്രി വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡിയ്‌ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ ശാപവാക്കുകളും കനക്കുകയാണ്. തിരുപ്പതിയിലെ ഭഗവാന്‍ വെങ്കടേശ്വരനെ പണ്ട് ഒരാള്‍ വെല്ലുവിളിച്ചിരുന്നു.

Last time a person who tried to challenge Lord Venkateswara in #Tirupati was ex Andhra Pradesh CM & Jagan Mohan Reddy's father Rajashekhar Reddy. For his sin he had a tragic end in the Chopper crash. #TirumalaLaddu #Tirumala #TirupatiControversy #tirupatitemple #TirupatiLaddu pic.twitter.com/uipqU5yWVB

— Ganesh (@me_ganesh14) September 19, 2024

ജഗന്‍മോഹന്‍ റെഡ്ഡിയുടെ പിതാവ് രാജശേഖരറെഡ്ഡി. അതുകൊണ്ട് അദ്ദേഹം പിന്നീട് ഭഗവല്‍ശാപമെന്നോണം വിമാനാപകടത്തില്‍ കൊല്ലപ്പെട്ടുവെന്നാണ് ഒരു ഭക്തന്‍ പോസ്റ്റിട്ടത്. ഇത്തരം നിരവധി പോസ്റ്റുകളാണ് സമൂഹമാധ്യമത്തില്‍ നിറയുന്നത്.

Huge conspiracy against #Hindus: @ysjagan & @YSRCParty have already converted huge number of vulnerable Hindus to Christianity…. Built 1000’s of Churches, temples demolished… made his Christian BIL the Chairman of #TTD…. still Hindus kept quiet.

Now this is not just an… pic.twitter.com/FPxAivomaE

— Aparna 🇮🇳 (@apparrnnaa) September 19, 2024

ആടിയുലഞ്ഞുനില്‍ക്കുന്ന നിരവധി ഹിന്ദുക്കളെ വൈഎസ് ആര്‍ പാര്‍ട്ടി ക്രിസ്ത്യന്‍ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്തതെന്ന് അപര്‍ണ്ണ ഇട്ട പോസ്റ്റ് കുറ്റപ്പെടുത്തുന്നു. നിരവധി ക്ഷേത്രങ്ങള്‍ ജഗന്‍മോഹന്‍ റെഡ്ഡി തകര്‍ത്തതായും ആരോപിക്കുന്നു.

 

Tags: tirupatiTirumalaLaddu #Tirumala #TirupatiControversy #tirupatitemple #TirupatiLadduTirumalaVekateswaraSaveHinduReligiousFaith
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

സ്മ‍ൃതി മന്ഥന കുടുംബസമേതം തിരുപ്പതി ബാലാജി ക്ഷേത്രത്തില്‍ (വലത്ത്)
Cricket

സ്മൃതി മന്ഥന വനിതാ ഐപിഎല്‍ കിരീടം നേടിയത് തിരുപ്പതി ബാലാജിയുടെ അനുഗ്രഹം കൊണ്ടാണെന്ന കമന്‍റിനോട് നടന്‍ പ്രകാശ് രാജിന് കലിപ്പെന്തിന്?

News

ഞെട്ടിക്കുന്ന വാർത്ത: മുൻ മുഖ്യമന്ത്രി ജഗൻ റെഡ്ഡി, ഒരുലക്ഷം വ്യാജ തിരുപ്പതി ലഡ്ഡു അയോദ്ധ്യയ്‌ക്ക് അയച്ചു:പവൻ കല്യാൺ

India

തിരുപ്പതി ക്ഷേത്ര ഗോപുരങ്ങളിലെ കലശം തകർക്കാൻ മദ്യപന്റെ ശ്രമം; 42കാരനെ കസ്റ്റഡിയിലെടുത്ത് പോലീസ്

രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമലയില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ തൊട്ടടുത്ത് മന്ത്രി വാസവന്‍ (ഇടത്ത്) മായം കലര്‍ന്ന നെയ്യ് തിരുപ്പതിയിലെ ലഡ്ഡുവില്‍ ഉപയോഗിച്ചതിന് പ്രായശ്ചിത്തമായി 11 ദിവസത്തെ തപം അനുഷ്ഠിക്കുന്ന ആന്ധ്ര ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍ (വലത്ത്)
Kerala

ശബരിമലയില്‍ സ്വര്‍ണ്ണം കട്ടവര്‍ക്കെ എതിരെ അന്വേഷണം ഇഴയുന്നു; തിരുപ്പതിയില്‍ മായം കലര്‍ന്ന നെയ്യ് കൊടുത്തവര്‍ക്ക് നേരെ മിന്നല്‍ ആക്ഷന്‍

പ്രകാശ് റാവു വേലഗാപുഡി
India

എന്തുകൊണ്ട് തിരുപ്പതിയില്‍ തബ്ലിഗീ ജമാ അത്തെ സമ്മേളനം നടത്തരുതെന്ന് വിശദീകരിച്ച് ആന്ധ്രയിലെ പ്രകാശ് റാവു വേലഗാപുഡി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.