Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ലേഡി സൂപ്പര്‍ സ്റ്റാര്‍ എന്ന് വിളിക്കുന്നത് വെറുതെയല്ല; 50 സെക്കന്‍ഡിന് വെറും 5 കോടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2024, 08:26 pm IST
in Entertainment, Business

ചെന്നൈ: ഇന്ത്യയില്‍ നിറയെ ആരാധകര്‍ ഉള്ള താരമാണ് നയന്‍താര. തമിഴില്‍ നിന്ന് ബോളിവുഡിലേക്ക് അതും ഷാരൂഖ് ഖാനൊപ്പം. അങ്ങനെ സിനിമാ ലോകത്ത് നിറഞ്ഞ് നില്‍ക്കുകയാണ് നയന്‍താര. പുതിയ വിശേഷങ്ങളാണ് ഇപ്പോള്‍ നെറ്റിസണ്‍ ചര്‍ച്ചാ വിഷയം.

ടാറ്റ സ്‌കൈയുടെ പരസ്യത്തില്‍ അഭിനയിക്കാനാണ് താരം കരാര്‍ ഒപ്പിട്ടത്. പരസ്യത്തില്‍ അഭിനയിക്കാന്‍ 50 സെക്കന്‍ഡിന് അഞ്ച് കോടി രൂപയാണ് പ്രതിഫലം. നാല് ഭാഷകളിലായി രണ്ട് ദിവസം കൊണ്ട് ഷൂട്ട് ചെയ്ത പരസ്യമാണിത്.

ഒരു ചിത്രത്തിന് 10 കോടി രൂപയാണ് നയന്‍താര ഈടാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. അന്നപൂരണിയിലാണ് നയന്‍താര അവസാനം അഭിനയിച്ചത്. നയന്‍താരയ്‌ക്ക് നിലവില്‍ 200 കോടി രൂപയില്‍ അധികം ആസ്തിയുണ്ട്. 50 കോടി രൂപയുടെ െ്രെപവറ്റ് ജെറ്റും നയന്‍താരയ്‌ക്ക് സ്വന്തമായിട്ടുണ്ട്.

മലയാളം സിനിമയില്‍ നിന്നായിരുന്നു നടിയുടെ തുടക്കം. 2023ല്‍ നടന്‍ ഷാരൂഖ് ഖാനൊപ്പം നടി നയന്‍താര ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചു. ഇതോടെ പാന്‍ ഇന്ത്യന്‍ താരമായി മാറി. നയന്‍താരയുടെ വളര്‍ച്ച അത്ര വേഗത്തിലായിരുന്നില്ല.

സത്യന്‍ അന്തിക്കാടിന്റെ മനസ്സിനക്കരെ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പിന്നീട് തമിഴ് സിനിമയിലേക്ക് ചേക്കേറുകയായിരുന്നു നയന്‍സ്. കരിയറില്‍ 75 ചിത്രങ്ങളില്‍ അധികം നയന്‍താര അഭിനയിച്ചിട്ടുണ്ട്.

2018ല്‍ ഫോര്‍ബ്‌സ് ഇന്ത്യയുടെ ‘സെലിബ്രിറ്റി 100’ പട്ടികയില്‍ ഇടം നേടിയ ഒരേയൊരു തെന്നിന്ത്യന്‍ മുന്‍നിര നടിയാണ് നയന്‍സ്. 20 വര്‍ഷത്തിനിടെ 80 സിനിമകളില്‍ അഭിനയിച്ച നടി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.

Tags: NayantharaLoveMalayalamCinemaTamil Movie industryLady SuperstarTata Sky
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

അയാൾക്കു വേണ്ടി ഹിന്ദുമതം സ്വീകരിച്ചു :വീണ്ടും നിബന്ധനകൾ വച്ചപ്പോൾ ചതിക്കപ്പെട്ടു എന്ന് മനസ്സിലായി നയൻ‌താര!

Entertainment

നയൻ താരയ്‌ക്ക് 10 കോടിയുടെ പിറന്നാൾ സമ്മാനം ; റോൾസ് റോയ്‌സിന്റെ ഇലക്ട്രിക് കാർ നൽകി വിഘ്നേഷ് ശിവൻ

Entertainment

ധനുഷിന്റെ മാനേജർക്കെതിരെ കാസ്റ്റിംഗ് കൗച്ച് ആരോപണം; വെളിപ്പെടുത്തലുമായി നടി മാന്യ ആനന്ദ് രംഗത്ത്

Entertainment

27 വർഷങ്ങൾക്ക് ശേഷം ബെത്ലഹേമിലെ പ്രിയപ്പെട്ടവർ ഒരിക്കൽകൂടി ഒത്തുകൂടുന്നു; ‘സമ്മര്‍ ഇന്‍ ബത്‌ലഹേം’ റീ റിലീസിന്…

New Release

ലേഡി സൂപ്പർ സ്റ്റാർ നയൻ‌താരയുടെ മൂക്കുത്തി അമ്മൻ2 ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മരണാന്തര അവയവദാനം; ഹൃദയവുമായി എയർ ആംബുലൻസ് കൊച്ചിയിലേക്ക്

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.