Sunday, August 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

ഇനി ഇസ്ലാമിക ഭീകരർക്ക് ആകെ ശരണം അമ്പും വില്ലും; ആശയ വിനിമയത്തിന് പ്രാവിനെയോ, കാക്കയെയോ ഉപയോഗിക്കുക…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2024, 11:46 am IST
inSocial Trend

ഇനിയിപ്പോൾ ലോകത്തുള്ള അവശേഷിക്കുന്ന ഇസ്ലാമിക ഭീകരർക്ക് ആകെ ശരണം അമ്പും വില്ലും മാത്രമാണ്. ആശയ വിനിമയത്തിന് വല്ല പ്രാവിനെയോ, കാക്കയെയോ ഉപയോഗിക്കുക…
ഒറ്റ വർഷം കൊണ്ട് ഇസ്ലാമിക ഭീകരരെ 6 ആം നൂറ്റാണ്ടിലേക്ക് ഇസ്രായേൽ എത്തിച്ചു എന്ന് വേണം പറയാൻ.
കുടിക്കുന്ന വെള്ളത്തെ പോലും വിശ്വസിക്കാൻ ഭയന്ന് നീറി നീറി കഴിയേണ്ടി വരുന്ന ഇസ്ലാമിക ഭീകരവാദികളുടെ അവസ്ഥ ഒന്നാലോചിച്ചു നോക്കൂ..!
ഇസ്രായേലിനെ പേടിച്ച് മൊബൈലും ടാബും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ തന്നെയും ഉപേക്ഷിച്ച്, പകരം ലോകം മുഴുവൻ ഉപേക്ഷിച്ച പേജറുകൾ വഴി ഭീകര പ്രവർത്തനം ആസൂത്രണം ചെയ്ത ഇസ്ലാമിക ഭീകരരെ എത്ര വിദഗ്ധമായാണ് ഇസ്രായേൽ ഉന്മൂലനം ചെയ്തത്..
തയ്‌വാൻ ആസ്ഥാനമായുള്ള ഗോൾഡ് അപ്പോളോ നിർമിച്ച 5000 പേജറുകളാണ് ഹിസ്ബുല്ല തീവ്രവാദികൾ ഓർഡർ ചെയ്തത്. ഈ പേജറുകൾക്കുള്ളിലാണ് സ്ഫോടക വസ്തു ഇസ്രായേൽ ചാര സംഘടനയായ മൊസാദ് ഒളിപ്പിച്ചത്. ഒറ്റ ക്ലിക്കിൽ 3000 ത്തിൽ അധികം ഇസ്ലാമിക തീവ്രവാദികൾ തവിടുപൊടി.
എന്നാലും ഹൂറികളുടെ അടുത്ത് എത്തിയാലും കാര്യമില്ല എന്ന അവസ്ഥയിൽ ആക്കിയല്ലോ നാഥാ… തീവ്രവാദികളുടെ പാന്റിന്റെ പോക്കറ്റിൽ കിടന്ന പേജറുകൾ ആണ് പൊട്ടിത്തെറിച്ചത്
മൊബൈൽ ഫോണും, കമ്മ്യൂണിക്കേഷൻ നെറ്റ്വർക്കും, ഒരുമാതിരി പെട്ട എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളും ജൂതന്മാരുടെ കണ്ടുപിടുത്തം ആണ്. ഇസ്രായേൽ പൗരന്മാരെ ആക്രമിച്ചിട്ട് ലോകത്ത് എവിടെ പോയി ഒളിച്ചാലും ഇസ്രായേൽ അവരെ കണ്ടെത്തി ഉന്മൂലനം ചെയ്തിരിക്കും.
ലോകത്തിലെ ഏറ്റവും സുരക്ഷിതം എന്ന് ഇസ്ലാമിക തീവ്രവാദികൾ കരുതിയ ഇറാനിലെ പ്രസിഡന്റിന്റെ കൊട്ടാരത്തിൽ, ഇറാന്റെ ആത്മീയ നേതാവായ തീവ്രവാദിക്ക് ഉണ്ടായിരുന്ന അതേ സുരക്ഷ സന്നാഹങ്ങൾ ഉണ്ടായിട്ടും ഹമാസ് തീവ്രവാദി സംഘടന നേതാവ് ഇസ്മായിൽ ഹനിയയെ പൂ പറിക്കുന്ന ലാഘവത്തോടെ ഇറാനിൽ കയറി ഇസ്രായേൽ തീർത്തു കളഞ്ഞത്.
ഹമാസിന്റെ തലമുതിർന്ന തീവ്രവാദിയെ ഇറാനിൽ കയറി ഇസ്രായേൽ പണിതിട്ട് മാസം രണ്ട് കഴിഞ്ഞു. ഇസ്രായേലിനെ ഇപ്പോൾ തീർത്ത് കളയും എന്നൊക്കെ പറഞ്ഞ് ഇറാനും, ലോകത്തുള്ള സകല ഇസ്ലാമിക തീവ്രവാദികളും തള്ളാൻ തുടങ്ങിയിട്ട് നാളുകൾ ഒത്തിരി ആയി. ജ്യോതിയും വന്നില്ല തീയും വന്നില്ല..! ഇസ്രായേലിനെ ചൊറിഞ്ഞാൽ തവിട് പൊടി ആകും എന്ന് ഇറാന് അറിയാം.
ഇപ്പോൾ ദേ ഇസ്രായേൽ ലോകത്തെ മുഴുവൻ അത്ഭുതപ്പെടുത്തി കൊണ്ട് ഒരു ഇസ്ലാമിക തീവ്രവാദി സംഘടനയെ മുഴുവൻ ഒറ്റ മണിക്കൂർ കൊണ്ട് നശിപ്പിച്ചിരിക്കുന്നു.
ഇപ്പോൾ എന്ത് മനസിലായി..? 6 ആം നൂറ്റാണ്ടിലെ ബുദ്ധിയും കൊണ്ട് ജൂതന്റെ അടുക്കൽ യുദ്ധത്തിന് പോകരുത്.
പന്നികളെ പോലെ പെറ്റ് പെരുകിയിട്ട് കാര്യമില്ല, ഉള്ളത് വളരെ കുറവാണ് എങ്കിലും ക്വാളിറ്റിയിൽ ആണ് കാര്യം. 1000 ഇസ്ലാമിക തീവ്രവാദികൾക്ക് അര ജൂതൻ പോലും വേണ്ട എന്ന് മനസിലായില്ലേ..
ഇസ്രായേലിനെ ഇപ്പോൾ തീർത്തു കളയും എന്നൊക്കെ ഫേസ്ബുക്കിലൂടെയും മറ്റും തള്ളുന്നവന്മാർ ഓർത്തോ, പേജറിൽ കയറി പണി കൊടുക്കാം എങ്കിൽ, ജൂതന്റെ സ്വന്തം ഉൽപ്പന്നം ആയ ഫേസ്ബുക്ക് തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റഫോം വഴിയും, മൊബൈൽ ഫോൺ വഴിയും ഒക്കെ അവർക്ക് എന്തൊക്കെ ചെയ്യാം എന്ന്.
ഏറ്റവും ക്രൂരമായ കാര്യം, തീവ്രവാദികളുടെ പേജറിൽ അവസാനം വന്ന മെസ്സേജ് ‘നിങ്ങൾക്ക് വേണ്ടി 72 ഹൂറിമാറി കാത്തിരിക്കുന്നു’ എന്നായിരുന്നു. മെസ്സേജ് വായിച്ച് കോൾമയിർ കൊണ്ട് സന്തോഷത്തോടെ പേജർ പാന്റിന്റെ പോക്കറ്റിൽ ഇട്ടതും…
ആദ്യം പറഞ്ഞത് പോലെ നിങ്ങൾക്ക് ഇനി ഒറ്റ വഴിയേ ഉള്ളൂ, ആറാം നൂറ്റാണ്ടിലേക്ക് തിരിച്ചു പോകുക. അമ്പും വില്ലും ആയുധം ആക്കുക, ആശയ വിനിമയത്തിന് വല്ല പ്രാവിനെയോ, കാക്കയെയോ ഉപയോഗിക്കുക..
പിൻകുറിപ്പ് :- ലെബനിലെ 3000 ത്തിൽ അധികം വരുന്ന ഹിസ്ബുള്ള തീവ്രവാദികളുടെ പാന്റിന്റെ പോക്കറ്റിൽ കിടന്ന പേജർ പൊട്ടിത്തെറിപ്പിച്ച് കുറെ തീവ്രവാദികളെ ഹൂറികളുടെ അടുത്ത് എത്തിക്കുകയും, ആയിരത്തിലധികം തീവ്രവാദികൾക്ക് ഹൂറികളെ കിട്ടിയിട്ടും ഇനി കാര്യമില്ല എന്ന അവസ്ഥയിൽ ആക്കുകയും ചെയ്ത ഇസ്രായേലിന്റെ മാരക ഓപ്പറേഷന്റെ പേരിൽ ലെബനിലേക്കാൾ നിലവിളി ഇങ്ങ് കേരളത്തിൽ ആണ് എന്നതാണ് ഏറ്റവും സന്തോഷകരമായ കാര്യം…
ഇവറ്റകളുടെ കരച്ചിൽ കേൾക്കാൻ എന്താ സുഖം.

ജിതിന്‍ ജേക്കബ്ബ്‌

Tags: isiterrorist organizationHezbollahlebononIslamicfundamentalist
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജന്തർ മന്തറിൽ അട്ടിമറിക്ക് ശ്രമിച്ചവരെ പരിശീലിപ്പിച്ചത് പാക് ഐഎസ്ഐ; 9 പേർ പിടിയിൽ, വിവരങ്ങൾ പങ്കുവച്ച് പഞ്ചാബ് പോലീസ്

World

ഇറാനിലെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡുകളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ബ്രിട്ടൻ

World

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

India

പാക് ചാരസംഘടനയായ ഐഎസ്ഐയുമായി ബന്ധം; ഭീകര-ആയുധക്കടത്ത് സംഘത്തിലെ നാലു പേർ അറസ്റ്റിൽ

World

സമാധാന ചര്‍ച്ചകള്‍ക്കിടെ ഭീഷണി തുടര്‍ന്ന് ട്രംപ്, ഹിസ്ബുള്ളയെ തടഞ്ഞില്ലെങ്കില്‍ ഇറാനെ വീണ്ടും ആക്രമിക്കും

പുതിയ വാര്‍ത്തകള്‍

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

ആന്‍റണി പെരുമ്പാവൂരിന്റെ മകന് വന്‍കയ്യടി, വിസ്മയയുടെ ആക്ഷനും കയ്യടി, പക്ഷെ മോഹന്‍ലാലിനെ അനാവശ്യമായി ഹൈലൈറ്റ് ചെയ്തതില്‍ വിമര്‍ശനം

14 ദിവസത്തിന് ശേഷം സമരത്തിലേക്ക് കടന്നുവന്ന ഇടത് പക്ഷ വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്ക്കെതിരെ ജാര്‍ഖണ്ഡിലെ വിദ്യാര‍്ത്ഥികള്‍ പ്രതിഷേധിക്കുന്നു

ജാര്‍ഖണ്ഡില്‍ എത്തിയ ഇടത് വിദ്യാര്‍ത്ഥി നേതാവ് നേഹ ബോറയ്‌ക്കെതിരെ വിദ്യാര്‍ത്ഥികളുടെ വന്‍ പ്രതിഷേധം ഇവിടെ രാഷ്‌ട്രീയം വേണ്ടെന്ന് വിദ്യാര്‍ത്ഥികള്‍

ബിരുദദാന ചടങ്ങിൽ പ്രധാനമന്ത്രിയുടെ മുന്നിൽ തല കുനിക്കണമെന്ന ഐഐടി ദൽഹിയുടെ നിർദ്ദേശ റിപ്പോർട്ടുകളെ വിമർശിച്ച് ഒവൈസി ; മന്ത്രങ്ങൾ ചൊല്ലുന്നതും തെറ്റ്

അനിന്ത്യ ബാനര്‍ജി (ഇടത്ത്)

“അമേരിക്ക സ്വയം വ്രണപ്പെടുത്തുന്നു..റഷ്യൻ എണ്ണയുടെ പേരില്‍ യുഎസ് തീരുവ ചുമത്തിയാലും ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ സുരക്ഷിതം”: അനിന്ത്യ ബാനര്‍ജി

ഹോർമുസ് കടലിടുക്കിൽ വീണ്ടും തീപിടുത്തം, യുഎഇ കപ്പലിനെ ആക്രമിച്ച് ഇറാൻ : ഇന്ത്യയ്‌ക്ക് ഊർജ്ജ പ്രതിസന്ധി രൂക്ഷമാകുമോ?

അജ്ഞാത സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ചു ; ലഷ്‌കർ ഭീകരൻ ഖാരി സയീദ് മസ്ജിദിന് മുന്നിൽ കുഴഞ്ഞ് വീണ് മരിച്ചു

എന്‍.ഷംസുദ്ദീന്‍ (ഇടത്ത്) വീര്‍ സവര്‍ക്കര്‍ (വലത്ത്)

“ബ്രിട്ടീഷുകാരിൽ നിന്ന് ഏറ്റവും കഠിനമായ ശിക്ഷ ഏറ്റുവാങ്ങിയ സ്വാതന്ത്ര്യസമര സേനാനി ആര്?” ചോദ്യത്തിന് മുന്നില്‍ കോണ്‍ഗ്രസിന് മുട്ടിടിയ്‌ക്കുന്നു

എഫ് സി ആർ എ വന്നാൽ ഹോങ്കോങ്ങിൽ നിന്നുള്ള സഹായം ഇല്ലാതാകുമെന്ന് ഭയം : മോദി രാജി വച്ച് രാജ്യം വിട്ട് പോകണമെന്ന് ഐത്രൈവിന്റെ സിഇഒ മുഗ്ധ പ്രധാൻ

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി: യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.