Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

ഏതു ചോദ്യത്തിനും ശാസ്ത്രീയ ഉത്തരമുണ്ടായിരുന്നു മാധവ്ജിക്ക്: സ്വാമി പൂര്‍ണാമൃതാനന്ദപുരി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 20, 2024, 12:57 am IST
in News
എറണാകുളത്ത് കുരുക്ഷേത്ര പ്രകാശന്‍ സംഘടിപ്പിച്ച മാധവ്ജി അനുസ്മരണ പരിപാടിയില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങ്. എസ്. സുദര്‍ശനന്‍, കുമ്മനം രാജശേഖരന്‍, ആര്‍.വി. ബാബു, സ്വാമി പൂര്‍ണാമൃതാനന്ദപുരി, കാ. ഭാ. സുരേന്ദ്രന്‍, പറവൂര്‍ ജ്യോതിസ്, പാര്‍വ്വതി കൈമള്‍, വി.എന്‍. ദിലീപ്കുമാര്‍, ബി. വിദ്യാസാഗരന്‍ എന്നിവരെ കാണാം

എറണാകുളത്ത് കുരുക്ഷേത്ര പ്രകാശന്‍ സംഘടിപ്പിച്ച മാധവ്ജി അനുസ്മരണ പരിപാടിയില്‍ നടന്ന പുസ്തക പ്രകാശന ചടങ്ങ്. എസ്. സുദര്‍ശനന്‍, കുമ്മനം രാജശേഖരന്‍, ആര്‍.വി. ബാബു, സ്വാമി പൂര്‍ണാമൃതാനന്ദപുരി, കാ. ഭാ. സുരേന്ദ്രന്‍, പറവൂര്‍ ജ്യോതിസ്, പാര്‍വ്വതി കൈമള്‍, വി.എന്‍. ദിലീപ്കുമാര്‍, ബി. വിദ്യാസാഗരന്‍ എന്നിവരെ കാണാം

കൊച്ചി: ഏതു ചോദ്യത്തിനും ശാസ്ത്രീയമായി ഉത്തരം പറയാന്‍ കഴിയുന്നയാളായിരുന്നു തന്ത്രവിദ്യാപീഠം, കേരള ക്ഷേത്രസംരക്ഷണ സമിതി എന്നിവയുടെ സ്ഥാപകന്‍ പി. മാധവ്ജിയെന്ന് അമൃതാനന്ദമയിമഠം കാര്യദര്‍ശി സ്വാമി പൂര്‍ണാമൃതാനന്ദപുരി.

താന്ത്രിക പ്രതിഷ്ഠയുടെ നിഗൂഢ വശങ്ങള്‍ അറിയുന്ന ആള്‍ക്കറിയാം ഏതു തലത്തില്‍ നിന്നാണ് പ്രാണ ചൈതന്യം പകരുന്നതെന്ന്. പ്രത്യക്ഷത്തില്‍ അറിയാന്‍ സാധിക്കില്ല, അത് പ്രകൃതിയില്‍ നിറഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കുരുക്ഷേത്ര പ്രകാശന്റെ ആഭിമുഖ്യത്തില്‍ എറണാകുളം ശേഷാദ്രി റോഡില്‍ സഹോദര സൗധത്തില്‍ പി. മാധവ്ജി അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സ്വാമി. തന്ത്രവിദ്യയില്‍ പണ്ഡിതനായിരുന്ന പി. മാധവ്ജിയുടെ ‘ആത്മചൈതന്യ രഹസ്യം’, ‘രാഷ്‌ട്രചൈതന്യ രഹസ്യം’, അനുസ്മരണ ലേഖനങ്ങളടങ്ങുന്ന ‘മാധവ ചൈതന്യം’ എന്നീ ഗ്രന്ഥങ്ങളുടെ പ്രകാശന കര്‍മവും ചടങ്ങില്‍ നിര്‍വ്വഹിച്ചു.

മഹാത്മാക്കള്‍ക്ക് മരണമില്ല, അവര്‍ കാലശേഷമാണ് ജീവിക്കുന്നതെന്നും അതുകൊണ്ടാണ് മാധവ്ജി ജനമനസുകളില്‍ ഇന്നും ജീവിക്കുന്നതെന്ന് മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ അനുസ്മരണ പ്രഭാഷണത്തില്‍ പറഞ്ഞു. സാമൂഹ്യ ആരാധന പോലുള്ളവ ആരംഭിച്ചതിലൂടെ അദ്ദേഹം ഹൈന്ദവര്‍ക്ക് നല്‍കിയത് മഹത്തായ കൂട്ടായ്‌മയാണ്.

കുരുക്ഷേത്ര പ്രകാശന്‍ എം.ഡി. കാ. ഭാ. സുരേന്ദ്രന്‍ അദ്ധ്യക്ഷനായി. സംഘപ്രവര്‍ത്തകര്‍ കൈപ്പുസ്തകമായി കരുതേണ്ട പുസ്തകങ്ങളാണ് ഇവയെല്ലാമെന്ന് പുസ്തകം പരിചയപ്പെടുത്തി കുരുക്ഷേത്ര പ്രകാശന്‍ ഡയറക്ടര്‍ ബി. വിദ്യാസാഗരന്‍ പറഞ്ഞു. കേരള ധര്‍മാചാര്യസഭ നിര്‍വ്വാഹക സമിതി അംഗം പറവൂര്‍ ജ്യോതിസ്, ആര്‍എസ്എസ് ദക്ഷിണ പ്രാന്ത പ്രചാരക് എസ്. സുദര്‍ശനന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷന്‍ ആര്‍.വി. ബാബു, ഗ്രന്ഥസമാഹര്‍ത്താവ് വി.എന്‍. ദിലീപ്കുമാര്‍, കുരുക്ഷേത്ര പ്രകാശന്‍ ചീഫ് എഡിറ്റര്‍ ജി. അമൃതരാജ്, ഡയറക്ടര്‍ കെ.ആര്‍. ചന്ദ്രശേഖരന്‍ എന്നിവര്‍ സംസാരിച്ചു.

Tags: MadhavjiKerala Kshetra Samrakshana SamithiTantravidyapeethSwami Poornamritanandapuri
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുടിവെള്ളം മുട്ടിച്ചത് : സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ക്ഷേത്ര സംരക്ഷണ സമിതി

Kerala

ശബരിമല പ്രതിസന്ധി അടിയന്തരമായി പരിഹരിക്കണം: ക്ഷേത്ര സംരക്ഷണ സമിതി

Kerala

ശബരിമലയിലെ ആഗോള സംഗമം വീണ്ടും ആചാരലംഘനത്തിന്: ക്ഷേത്രസംരക്ഷണ സമിതി

Kasargod

ഗുരുവന്ദനം ഭാരതീയ സംസ്‌കാരത്തിന്റെ ഭാഗമെന്ന് എന്‍ടിയു; നിന്ദിക്കുന്നത് തള്ളിക്കളയണമെന്ന് ക്ഷേത്ര സംരക്ഷണ സമിതി

Kerala

ഗുരുവായൂരില്‍ നാലമ്പലത്തിലേക്കുള്ള വഴി വീതി കൂട്ടല്‍; വിദ്വത്‌സദസ് വിളിച്ചുചേര്‍ക്കണം: കേരള ക്ഷേത്രസംരക്ഷണ സമിതി

പുതിയ വാര്‍ത്തകള്‍

ക്യാമറ കണ്ണടയുമായി പോളിംഗ് ബൂത്തിൽ യുഡിഎഫ് ഇലക്ഷൻ ഏജന്റ്; ഉദുമയിൽ ബി.എം.ജമാലിനെതിരെ നടപടി, കണ്ണട പിടിച്ചെടുത്തു

ബിജെപിയുടെ ബൂത്ത് ഏജൻ്റിനെ മർദ്ദിച്ച് കോൺഗ്രസ് സ്ഥാനാർഥി ടി.എൻ പ്രതാപൻ; ബൂത്ത് ഏജൻ്റായ ജയപ്രകാശ് കുഴഞ്ഞുവീണു

ഇറാൻ യുദ്ധം അവസാനിപ്പിക്കാൻ ഇവരല്ലാതെ മറ്റാരുണ്ട് ? ഷെഹ്ബാസ് ഷെരീഫിനും, അസിം മുനീറിനും സമാധാനത്തിനുള്ള നോബൽ സമ്മാനം നൽകണമെന്ന് പാകിസ്ഥാനികൾ 

സർപ്രൈസുകൾ ഉണ്ടാവും, ബിജെപി നിർണായക ഘടകമാവും; ഗുരുവായൂരപ്പന്റെ മണ്ണില്‍ ആദ്യ വോട്ട് രേഖപ്പെടുത്തി സുരേഷ്ഗോപി

വനിതാ സിവില്‍ പോലീസ് ഓഫീസറെ കൊലപ്പെടുത്തിയ സംഭവം; ഭര്‍ത്താവ് കുറ്റക്കാരനെന്ന് കോടതി

സംസ്ഥാനത്ത് ഉച്ചവരെ മികച്ച പോളിങ്; നാല് ജില്ലകളിൽ 50% കടന്നു, തൃപ്പൂണിത്തുറ മണ്ഡലത്തിൽ മാത്രം 56 ശതമാനം കടന്നു

സിപിഎം സഖാവിന്റെ ‘സഹതാപം’ വിരൽ ചൂണ്ടുന്നത് സിപിഎമ്മിലെ ചതികളിലേക്ക്

നാവികസേന സുരക്ഷയില്‍ ഭാരതത്തിലേക്കുള്ള ചരക്കുകപ്പല്‍ ഹോര്‍മൂസ് കടലിടുക്ക് കടക്കുന്നു

വെടിനിർത്തൽ: എണ്ണവിലയിൽ വൻ ഇടിവ്, ഓഹരി വിപണികളിൽ കുതിപ്പ്

കേരളത്തിൽ തൂക്ക് സഭ; ബിജെപി നിർണായക ശക്തിയാകും, നൂറു സീറ്റ് കിട്ടുമെന്ന ഇരു മുന്നണികളുടെ അവകാശവാദത്തെ പുച്ഛിച്ച് രാജീവ് ചന്ദ്രശേഖർ

നടിയായ നയൻതാരയെ കൊണ്ടുവരാൻ ശേഷിയില്ലെന്ന് വിഘ്നേഷ് ശിവൻ; അപ്രതീക്ഷിതമായി നടിയുടെ എൻട്രി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.