Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാഹുല്‍ ഗാന്ധി നമ്പര്‍ വണ്‍ തീവ്രവാദിയെന്ന് കേന്ദ്രമന്ത്രി രവനീത് സിങ്ങ് ബിട്ടു; കേസെടുത്തു; പ്രസ്താവനയില്‍ പശ്ചാത്താപമില്ലെന്ന് ബിട്ടു

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ നമ്പര്‍ വണ്‍ ടെററിസ്റ്റ് എന്ന് വിളിച്ച കേന്ദ്രമന്ത്രി രവനീത് സിങ്ങ് ബിട്ടുവിനെതിരെ കേസെടുത്തു. പക്ഷെ തന്റെ പ്രസ്താവനയില്‍ തനിക്ക് അശേഷം പശ്ചാത്താപമില്ലെന്ന് ബിട്ടു പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2024, 11:17 pm IST
in India

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ നമ്പര്‍ വണ്‍ ടെററിസ്റ്റ് എന്ന് വിളിച്ച കേന്ദ്രമന്ത്രി രവനീത് സിങ്ങ് ബിട്ടുവിനെതിരെ കേസെടുത്തു. പക്ഷെ തന്റെ പ്രസ്താവനയില്‍ തനിക്ക് അശേഷം പശ്ചാത്താപമില്ലെന്ന് ബിട്ടു പറഞ്ഞു. കര്‍ണ്ണാടക പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി നേതാവ് ബെംഗളൂരു പൊലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേന്ദ്രമന്ത്രി രവനീത് സിങ്ങ് ബിട്ടുവിനെതിരെ കേസെടുത്തത്.

പ്രതിപക്ഷനേതാവ് ഒരു യഥാര്‍ത്ഥ ഭാരതീയന്‍ അല്ലെന്നും ഒരു നമ്പര്‍ വണ്‍ തീവ്രവാദിയാണെന്നും ആയിരുന്നു രവനീത് സിങ്ങ് ബിട്ടുവിന്റെ പ്രസ്താവന. ഈ പ്രസ്താവനയ്‌ക്കെതിരെ യൂത്ത് കോണ്‍ഗ്രസും കെഎസ് യുവും ദേശീയതലത്തില്‍ തന്നെ പ്രതിഷേധസമരങ്ങള്‍ സംഘടിപ്പിച്ചിരുന്നു. പക്ഷെ തനിക്ക് അശേഷം കുറ്റബോധമില്ലെന്ന് രവനീത് സിങ്ങ് ബിട്ടു അഭിപ്രായപ്പെട്ടു.

കാരണം പഞ്ചാബില്‍ ഞങ്ങള്‍ക്ക് തലമുറകളാണ് നഷ്ടമായത്. ഗാന്ധി കുടുംബം പഞ്ചാബിനെ കത്തിച്ചു. ഒരു സിഖുകാരന്‍ എന്ന നിലയില്‍ എനിക്ക് ഇപ്പോഴും വേദനയുണ്ട്. ഞാന്‍ മന്ത്രിയായത് പിന്നീടാണ്. ആദ്യം ഞാന്‍ ഒരു സിഖുകാരനായിരുന്നു. ഖലിസ്ഥാന്‍ വാദിയായ ഗുര്‍പത് വന്ത് സിങ്ങ് പന്നുന്‍ രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ഏറ്റെടുക്കുന്നുവെങ്കില്‍ എന്താണ് നിങ്ങള്‍ പറയുക? ഇതിന്റെ പേരില്‍ ഖാര്‍ഗെ മാപ്പ് പറയണം. ഇന്ത്യയില്‍ തലപ്പാവ് ധരിച്ച സിഖുകാര്‍ക്ക് ഗുരുദ്വാരകളില്‍ പോകാന്‍ അനുവാദമുണ്ടോ ഇല്ലയോ എന്ന കാര്യം ഖാര്‍ഗെ വ്യക്തമാക്കണം. – ബിട്ടു വെല്ലുവിളിച്ചു. കഴിഞ്ഞ ദിവസം യുഎസിലെ പര്യടന വേളയിലായിരുന്നു. രാഹുല്‍ ഗാന്ധിയുടെ വിവാദ പ്രസ്താവന ഉണ്ടായത് തലപ്പാവ് ധരിച്ച, കയ്യില്‍ ഖഡ ധരിച്ച സിഖുകാര്‍ക്ക് ഇന്ത്യയിലെ ഗുരുദ്വാരകളില്‍ പ്രാര്‍ത്ഥിക്കാന്‍ സാധിക്കുന്നില്ലെന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന. രാഹുലിന്റെ പ്രസ്താവന അക്ഷരാര്‍ത്ഥത്തില്‍ ശരിയാണെന്ന് ഖലിസ്ഥാന്‍ സംഘടനയായ സിഖ് സ് ഫോര്‍ ജസ്റ്റിസിന്റെ നേതാവ് ഗുര്‍പത് വന്ത് സിങ്ങ് പന്നുന്‍ പ്രസ്താവിച്ചതോടെ സംഗതി വിവാദമായി. ഇതിനെതിരെയാണ് കേന്ദ്രമന്ത്രി രവനീത് സിങ്ങ് ബിട്ടു ശക്തമായി പ്രതികരിച്ചത്.

ബുധനാഴ്ച ത്രിപുര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്‍റ് ആശിശ് കുമാര്‍ സാഹയും കേന്ദ്രമന്ത്രി രവനീത് സിങ്ങ് ബിട്ടു രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ നടത്തിയ പ്രസ്താവനയുടെ പേരില്‍ കേസ് നല്‍കിയിരുന്നു. ബോംബ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ട മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ബിയാന്ത് സിങ്ങിന്റെ മകനാണ് കേന്ദ്രമന്ത്രി രവനീത് സിങ്ങ് ബിട്ടു. താന്‍ രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ നടത്തിയ പ്രസ്താവനയില്‍ ലവലേശം പശ്ചാത്താപമില്ലെന്ന പ്രസ്താവനയില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു രവനീത് സിങ്ങ് ബിട്ടു.

“എഫ് ഐആറുകളും പൊലീസ് കേസുകളുമായി എപ്പോഴും കോണ്‍ഗ്രസ് പേടിപ്പിക്കുന്ന പതിവുണ്ട്. ഇതേക്കുറിച്ച് എനിക്ക് ആശങ്കയില്ല. എങ്ങിനെയാണ് സിഖുകാരുടെ ഇന്ത്യയിലെ അവസ്ഥയെക്കുറിച്ച് രാഹുല്‍ ഗാന്ധി നടത്തിയ പ്രസ്താവനയെ ന്യായീകരിക്കാന്‍ കഴിയുക? രാഹുല്‍ ഗാന്ധിയോ അവരുടെ പാര്‍ട്ടിയോ 100 കേസുകള്‍ നല്‍കട്ടെ. ഞാന്‍ രാജ്യത്തിന്റെ ഐക്യത്തിന് വേണ്ടി സംസാരിക്കും. വെടിയുണ്ടകളെക്കുറിച്ച് ആശങ്കയില്ലാത്ത ഒരു കുടുംബത്തില്‍ നിന്നാണ് ഞാന്‍ വരുന്നത്.”- രവനീത് സിങ്ങ് ബിട്ടു പറഞ്ഞു.

 

 

 

Tags: RahulGandhiNumberoneterroristRahulGandhiterroristkhalistanRahulGandhiSikhsGurpatwantSinghPannunRavneetSinghBittuBeantSinghNumberoneterroristRahulGandhi
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോൺഗ്രസ് എംപിമാർക്ക് എംഎൽഎ ആകാൻ പിടിവാശി; കേന്ദ്രത്തിൽ ക്ലച്ച് പിടിക്കില്ലെന്ന ഉറപ്പ്, രാഹുലിനോടുള്ള അവിശ്വാസം

Kerala

എവിടെപ്പോയി രാഹുൽ? അമിത് ഷാ ചോദിച്ചു; പ്രതിപക്ഷ നേതാവിന്റെ ലോക്‌സഭാ റെക്കോഡുകൾ വിവരിച്ച് ‘നിർത്തിപ്പൊരിച്ചു’…

News

കോൺഗ്രസ്സിനെയും രാഹുലിനേയും ലോക്‌സഭയിൽ ‘നിർത്തിപ്പൊരിച്ച്’ നിഷികാന്ത് ദുബെ

News

നഗ്നപ്രതിഷേധം: രാഹുലിന്റെ അറിവോടെ? മുഖ്യ ആസൂത്രകൻ രാഹുലിന്റെ കൂട്ടുകാരൻ

India

31 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന ഖാലിസ്ഥാൻ ഭീകരൻ സുഖ്‌വീന്ദർ സിംഗ് ധില്ലൻ അറസ്റ്റിൽ ; പിടിയിലായത് പഞ്ചാബിലെ മൊഹാലിയിൽ നിന്ന് 

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

നിയമസഭാ തെരഞ്ഞെടുപ്പ് : ഏപ്രില്‍ 9ന് പൊതുഅവധി

ഊർജ സ്രോതസുകൾ ആക്രമിക്കുന്നതില്‍ ആശങ്കയുമായി ഇന്ത്യ. ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയനെ ഫോണിൽ വിളിച്ച് മോദി

ഗുരുവായൂരില്‍ 5.79 കോടി രൂപ ഭണ്ഡാര വരവ്

കൊടുങ്ങല്ലൂർ വലിയ തമ്പുരാൻ കുഞ്ഞുണ്ണി രാജ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.