Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യന്‍ ഭക്ഷ്യ ആവാസവ്യവസ്ഥയുടെ നട്ടെല്ല് കര്‍ഷകനാണ്: പ്രധാനമന്ത്രി നരേന്ദ്ര മോദി

വേള്‍ഡ് ഫുഡ് ഇന്ത്യ പ്രോഗ്രാമില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നല്‍കിയ വീഡിയോ സന്ദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2024, 06:46 pm IST
in India

ന്യൂഡല്‍ഹി : വേള്‍ഡ് ഫുഡ് ഇന്ത്യ 2024-ന്റെ സംഘാടനത്തെക്കുറിച്ച് അറിയുന്നതില്‍ സന്തോഷമുണ്ട്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തി പരിപാടിയിൽ പങ്കെടുക്കുന്നവർക്കെല്ലാം  ആശംസകള്‍ നേരുന്നു.

വേള്‍ഡ് ഫുഡ് ഇന്ത്യ 2024 ലെ നിരവധി രാജ്യങ്ങളുടെ പങ്കാളിത്തം ചൂണ്ടിക്കാട്ടുന്നത് ആഗോള ഭക്ഷ്യ വ്യവസായം, അക്കാദമിക്, ഗവേഷണം എന്നീ മേഖലകളിലെ പ്രഗത്ഭർക്ക്, വര്‍ദ്ധിച്ചുവരുന്ന അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തുന്നതിനും, പരസ്പരം അനുഭവങ്ങൾ പങ്കുവെയ്‌ക്കാനും പഠിക്കാനുമുള്ള വേദിയാണിത് എന്നതാണ്.
ഇന്ത്യയ്‌ക്ക് ഊര്‍ജസ്വലവും വൈവിധ്യപൂര്‍ണ്ണവുമായ ഭക്ഷണ സംസ്‌കാരമുണ്ട്. ഇന്ത്യന്‍ ഭക്ഷ്യ ആവാസവ്യവസ്ഥയുടെ നട്ടെല്ല് കര്‍ഷകനാണ്. പോഷകസമൃദ്ധവും രുചികരവുമായ പാചക മികവിന്റെ പാരമ്പര്യം ഉറപ്പാക്കിയത് കര്‍ഷകരാണ്. നൂതന നയങ്ങളിലൂടെയും കൃത്യമായ നിർവഹണത്തിലൂടെയും ഞങ്ങള്‍ അവരുടെ കഠിനാധ്വാനത്തെ പിന്തുണയ്‌ക്കുന്നു.

ആധുനിക യുഗത്തില്‍, പുരോഗമനപരമായ കാര്‍ഷിക രീതികള്‍, ശക്തമായ ഭരണ ചട്ടക്കൂടുകള്‍, അത്യാധുനിക സാങ്കേതികവിദ്യകള്‍ എന്നിവയിലൂടെ, ഭക്ഷ്യമേഖലയിലെ നവീകരണത്തിനും സുസ്ഥിരതയ്‌ക്കും സുരക്ഷിതത്വത്തിനുമായി ഇന്ത്യ ആഗോള മാനദണ്ഡങ്ങള്‍ സ്ഥാപിക്കുന്നുവെന്ന് ഉറപ്പാക്കാനാണ് ഞങ്ങളുടെ ശ്രമം.

കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍, ഭക്ഷ്യ സംസ്‌കരണ മേഖലയെ മാറ്റിമറിക്കാന്‍ ഞങ്ങള്‍ വിപുലമായ പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നു. ഭക്ഷ്യ സംസ്‌കരണത്തില്‍ 100% എഫ് ഡി ഐ, പ്രധാൻമന്ത്രി കിസാന്‍ സംപദാ യോജന, മൈക്രോ ഫുഡ് പ്രോസസിംഗ് എന്റര്‍പ്രൈസസിന്റെ ഔപചാരികവല്‍ക്കരണം, ഭക്ഷ്യ സംസ്‌കരണ വ്യവസായങ്ങള്‍ക്കുള്ള ഉല്പാദന ബന്ധിത ആനുകൂല്യ പദ്ധതി തുടങ്ങിയ ബഹുമുഖ സംരംഭങ്ങളിലൂടെ, ഞങ്ങള്‍ ആധുനിക അടിസ്ഥാന സൗകര്യങ്ങളുടെ ശക്തമായ ആവാസവ്യവസ്ഥയും ചടുലമായ വിതരണ ശൃംഖലയും സൃഷ്ടിക്കുകയും രാജ്യത്തുടനീളം തൊഴില്‍ സൃഷ്ടിക്കുകയും ചെയ്യുന്നു.

ചെറുകിട സംരംഭങ്ങളെ ശാക്തീകരിക്കുക എന്നതാണ് ഞങ്ങളുടെ കാഴ്ചപ്പാടിന്റെ സുപ്രധാന ഭാ​ഗം. ഞങ്ങളുടെ എംഎസ്എംഇകള്‍ തഴച്ചുവളരാനും ആഗോള മൂല്യ ശൃംഖലയുടെ അവിഭാജ്യ ഘടകമാകാനും ഞങ്ങള്‍ ആഗ്രഹിക്കുന്നു. ഇതോടൊപ്പം സ്ത്രീകളെ സൂക്ഷ്മ സംരംഭകരാകാന്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ഇത്തരമൊരു ഘട്ടത്തില്‍, ലോകത്തോടൊപ്പം പ്രവര്‍ത്തിക്കാന്‍ B2B ആശയവിനിമയത്തിലൂടെയും പ്രദർശനങ്ങളിലൂടെയും റിവേഴ്സ് ബയര്‍-സെല്ലര്‍ യോ​ഗങ്ങളിലൂടെയും, രാജ്യം-സംസ്ഥാനം- സെക്ടര്‍ എന്നിങ്ങനെയുള്ള നിര്‍ദ്ദിഷ്ട സെഷനുകളിലൂടെയും വേള്‍ഡ് ഫുഡ് ഇന്ത്യ നമുക്ക് അനുയോജ്യമായ ഒരു വേദിയാണ് ഒരുക്കിത്തരുന്നത്.

കൂടാതെ, ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ(എഫ്എസ്എസ്എഐ) സംഘടിപ്പിക്കുന്ന ആഗോള ഫുഡ് റെഗുലേറ്റേഴ്‌സ് ഉച്ചകോടി, ഭക്ഷ്യ സുരക്ഷ, ഗുണനിലവാരം, മികച്ച സമ്പ്രദായങ്ങള്‍ തുടങ്ങിയ നിരവധി വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന്, ലോകാരോഗ്യ സംഘടന, എഫ്എഒ, നിരവധി പ്രമുഖ ആഭ്യന്തര സ്ഥാപനങ്ങള്‍ എന്നിവയുള്‍പ്പെടെയുള്ള ആഗോള റെഗുലേറ്റര്‍മാരെ ഒരുമിച്ചു കൊണ്ടു വരും.

കൂടാതെ, ഭക്ഷ്യസുരക്ഷ വര്‍ധിപ്പിക്കുന്നതിനും ഭക്ഷണം പാഴാക്കുന്നത് കുറയ്‌ക്കുന്നതിനുമുള്ള ഭക്ഷ്യ വികിരണം(Food irradiation), പോഷകാഹാരവും സുസ്ഥിരതയും പ്രോത്സാഹിപ്പിക്കുന്നതിനുള്ള സസ്യാധിഷ്ഠിത പ്രോട്ടീനുകള്‍, ചാക്രിക സമ്പദ്വ്യവസ്ഥ എന്നിവ പോലുള്ള പ്രധാന വിഷയങ്ങള്‍ എടുത്തു കാട്ടുമെന്ന് എനിക്ക് ഉറപ്പുണ്ട്.

സുസ്ഥിരവും സുരക്ഷിതവും എല്ലാവരെയും ഉൾക്കൊള്ളുന്നതും പോഷകസമൃദ്ധവുമായ ഒരു ലോകം കെട്ടിപ്പടുക്കുക എന്ന സ്വപ്നം സാക്ഷാത്കരിക്കാനായി നമുക്ക് മുന്നേറാം.

Tags: Narendra ModiWorld Food India ProgrammeWorld Food India 2024
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലായില്‍ കളംനിറഞ്ഞ് എന്‍ഡിഎ; വോട്ട് ചോദിക്കുന്നത് മോദിജിക്ക് വേണ്ടി: ഷോണ്‍ജോര്‍ജ്ജ്

World

ഹോര്‍മുസില്‍ കുടുങ്ങിയ ഇന്ത്യയുടെ 28 കപ്പലുകള്‍ കൂടി കടത്തിവിടാന്‍ സമ്മതിച്ച് ഇറാന്‍; മോദിയുടെ നയതന്ത്രം പിടികിട്ടാതെ പ്രതിപക്ഷം

Editorial

പ്രതിപക്ഷത്തിനും പ്രതിബദ്ധത വേണം

(1) ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും പ്രധാനമന്ത്രിയും സമ്മേളന വേദിയില്‍, (2) കൊച്ചിയിലെ സമ്മേളന വേദിയില്‍ വെച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പ്രധാനമന്ത്രിക്ക് ചിത്രം സമ്മാനിക്കുന്നു
Kerala

വികസിത കേരളത്തിനായി കേന്ദ്ര സര്‍ക്കാര്‍ പ്രതിബദ്ധം: മോദി

എന്‍ഡിഎ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കം കുറിച്ച് എറണാകുളം കലൂര്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച മഹാറാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിവാദ്യം ചെയ്യുന്നു
Kerala

എന്‍ഡിഎയ്‌ക്ക് അവസരം തരൂ… വികസിത കേരളം മോദിയുടെ ഗ്യാരണ്ടി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.