Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നളന്ദ സര്‍വ്വകലാശാലയ്‌ക്ക് ആവേശമായി ഓണാഘോഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 19, 2024, 12:00 am IST
in Kerala
നളന്ദ സര്‍വകലാശാലയിലെ ഓണാഘോഷത്തിന് തിരുവാതിര
അവതരിപ്പിച്ച വിദ്യാര്‍ത്ഥികള്‍

നളന്ദ സര്‍വകലാശാലയിലെ ഓണാഘോഷത്തിന് തിരുവാതിര അവതരിപ്പിച്ച വിദ്യാര്‍ത്ഥികള്‍

ആലപ്പുഴ: ബീഹാറിലെ പ്രശസ്തമായ നളന്ദ സര്‍വകലാശാലയില്‍ വിദേശ വിദ്യാര്‍ത്ഥികള്‍, മലയാളി വിദ്യാര്‍ത്ഥികളുമായി ചേര്‍ന്ന് ഓണം ആഘോഷിച്ചു.

നളന്ദ അന്താരാഷ്‌ട്ര സര്‍വ്വകലാശാലയില്‍ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ പതിനൊന്ന് പേരുണ്ട്. ഇവരുടെ കൂട്ടായ്‌മയാണ് ആവേശവും തനിമയും ചോരാതെ കേരള സംസ്‌കാരത്തെ വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലും വിവിധ സംസ്ഥാനങ്ങളിലെ അദ്ധ്യാപക, അനദ്ധ്യാപക ജീവനക്കാര്‍ക്ക് മുന്നിലും അവതരിപ്പിച്ചത്.

ബംഗ്ലാദേശ്, മ്യാന്‍മര്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള നാല് വിദ്യാര്‍ത്ഥിനികളും പന്ത്രണ്ട് ഉത്തര ഭാരത സംസ്ഥാനങ്ങളിലെയും മലയാളി വിദ്യാര്‍ത്ഥിനികളാണ് തിരുവാതിരകളിയ്‌ക്ക് ചുവടുകള്‍ വെച്ചത്. മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിനി പാലക്കാട് സ്വദേശിനി ജിനി ബിജുവാണ് ചുവടുകള്‍ വെയ്‌ക്കുവാനുള്ള പരിശീലനം നല്‍കിയത്. തിരുവനന്തപുരം സ്വദേശിയും മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയുമായ വിഷ്ണുദാസാണ് കേരളീയ ഭക്ഷണങ്ങള്‍ വിതരണം ചെയ്യാന്‍ മുന്‍കൈയെടുത്തത്.

പട്‌നയിലെ മലയാളി സമാജത്തിന്റെ സഹായത്തോടെയാണ് ഇവ നളന്ദയില്‍ എത്തിച്ചത്. പൂക്കളം, വടംവലി, ഓണപ്പാട്ടുകളുടെ ആലാപനം എന്നിവയും ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടി. സര്‍വ്വകലാശാലയിലെ ഏക മലയാളി ഉദ്യോഗസ്ഥനായ അനില്‍കുമാര്‍ എം.വി എല്ലാറ്റിനും മേല്‍നോട്ടം വഹിച്ചു. ആദ്യമായാണ് സര്‍വ്വകലാശാലയില്‍ ഓണാഘോഷം സംഘടിപ്പിച്ചത്.

 

Tags: Nalanda Universitycelebrates Onam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പ്രകാശ് രാജ്…പക്ഷെ, ഹിന്ദുക്കള്‍ ബുദ്ധരെ മതത്തിന്റെ പേരില്‍ കൊല്ലുകയോ ബലാത്സംഗം ചെയ്യുകയോ കൊള്ളയടിക്കുകയോ ചെയ്തില്ല

Kerala

ഉത്രാടദിനത്തിൽ വിറ്റത് 137 കോടിയുടെ മദ്യം; ആദ്യ സ്ഥാനങ്ങളിൽ കൊല്ലം ജില്ലയിലെ ഷോപ്പുകൾ

നന്ദിത പ്രഭു സര്‍വകലാശാലയുടെ കവാടത്തിന് മുമ്പില്‍
Kerala

നളന്ദയില്‍ അഭിമാനത്തോടെ നന്ദിത

ബിഹാറിലെ രാജ്ഗിറില്‍ ഉദ്ഘാടനം ചെയ്ത നളന്ദ
സര്‍വകലാശാലയുടെ കവാടം
India

അധിനിവേശത്തിന്റെ അടയാളമല്ല, നളന്ദ ഭാരതത്തിന്റെ അഭിമാനം

India

ആഗോള വൈജ്ഞാനിക സേതുവിന്റെ വീണ്ടെടുപ്പ്: എസ്. ജയശങ്കര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.