Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ശ്രീവല്ലഭിന് ഭഗവദ് ഗീതയും രാമായണവും ഹൃദ്യസ്ഥം അതുമാത്രമല്ല; നേടിയെടുത്തത് മള്‍ട്ടി ടാലന്റഡ് കിഡ് ബഹുമതി

ശ്രീകാന്ത് എസ്. പൈ by ശ്രീകാന്ത് എസ്. പൈ
Sep 18, 2024, 07:41 pm IST
in Kerala

മാന്നാര്‍: അന്തര്‍ദേശീയ ബുക്ക് ഓഫ് റിക്കാര്‍ഡ്‌സില്‍ മള്‍ട്ടി ടാലന്റഡ് കിഡ് എന്ന ബഹുമതിക്ക് അര്‍ഹനായിരിക്കുകയാണ് മാന്നാര്‍ കുട്ടമ്പേരൂര്‍ സാരഥിയില്‍ ശ്രീവല്ലഭ് ആര്‍. സാരഥി എന്ന നാലു വയസുകാരന്‍. ആധുനിക കാലഘട്ടത്തില്‍ വ്യാപകമായ മൊബൈല്‍ ഫോണ്‍ ഭ്രമത്തില്‍ നിന്നും കുരുന്നുപ്രായം മുതലെ മകനെ രക്ഷിച്ചതിന്റെ ഫലമാണ് ഈ നേട്ടമെന്ന് അമ്മ സുസ്മിത പറയുന്നു. കുവൈറ്റില്‍ ക്വാളിറ്റി കണ്‍ട്രോളറായി ജോലി ചെയ്തിരുന്ന അച്ഛന്‍ രഞ്ജിത് മകന് കൂട്ടായി ഇപ്പോള്‍ നാട്ടിലുണ്ട്.

അഞ്ച് മാസം പ്രായമുള്ളപ്പോള്‍ മുതല്‍ ഇടയ്‌ക്കയില്‍ ശ്രീവല്ലഭിന് പ്രിയമുണ്ടായിരുന്നു. ഗീതാപണ്ഡിതയായ അമ്മ സുസ്മിതയില്‍ നിന്നും ഭഗവദ്ഗീതയിലെ ശ്ലോകങ്ങള്‍ മനസിലാക്കി. അഷ്ടപദി സംഗീതം കേള്‍ക്കാന്‍ വലിയ തല്‍പ്പപരനായ ശ്രീവല്ലഭിന് ആദ്യമായി ഇടയ്‌ക്ക നിര്‍മിച്ചു നല്‍കിയതും അമ്മ തന്നെ. സംഗീതക്കച്ചേരികള്‍ കാണാന്‍ മാത്രമാണ് ടെലിവിഷന്‍ ഓണാക്കുക. അതു പിന്നീട് മൂളാന്‍ തുടങ്ങി ഈ മിടുക്കന്‍. ഒന്നര വയസായപ്പോള്‍ ഭഗവദ് ഗ്രന്ഥങ്ങളുടെ പേരുകള്‍ കൃത്യമായി മനസിലാക്കി ഷെല്‍ഫില്‍ നിന്ന് എടുത്തുകൊണ്ടുവരികയും ചെയ്തു. ഈ പ്രായത്തില്‍ ഇന്ത്യന്‍ ബുക്ക് ഓഫ് റിക്കാര്‍ഡ്‌സില്‍ ജേതാവായത് 40 പുസ്തകങ്ങള്‍ കൃത്യമായി തെരഞ്ഞെടുത്തുകൊണ്ടായിരുന്നു.

ഭഗവദ്ഗീത, രാമായണം, സംസ്‌കൃതശ്ലോകം, മന്ത്രങ്ങള്‍ എന്നിവയെല്ലാം ഈ നാലുവയസുകാരന് ഹൃദിസ്ഥമാണ്. ഭാവിയില്‍ ഐഎസ്ആര്‍ഒയില്‍ ശാസ്ത്രജ്ഞനും പാട്ടുകാരനും ആകണമെന്നാണ് ആഗ്രഹം. ഇതുവരെയുള്ള ഐഎസ്ആര്‍ഒ ചെയര്‍മാന്‍മാരുടെയും പ്രധാനമന്ത്രിമാരുടെയും പേരുകള്‍ വരിതെറ്റാതെ പറയും ശ്രീവല്ലഭ്.

പാട്ടുകേള്‍ക്കലും സോപാനസംഗീതാലാപനവും ഗീതാപാരായണവുമാണ് ദിനചര്യ. ബഹിരാകാശരംഗത്തെ വാര്‍ത്തകളില്‍ വലിയ താല്‍പര്യമാണ്. അനൂപ് ശങ്കര്‍ ആണ് ഇഷ്ടപ്പെട്ട സംഗീതജ്ഞന്‍. അദ്ദേഹം തയ്യാറാക്കിയ ചന്ദ്രചൂഡ…എന്ന ഗാനം ശ്രീവല്ലഭിന് വലിയ ഇഷ്ടമാണ്. നന്ദിയുടെയും ജയശ്രീയുടെയും കച്ചേരികള്‍ക്കും കാതോര്‍ക്കും. സംഗീതസംവിധായകന്‍ ശരത്തിനോടും ഇഷ്ടമാണ്. ഇവരെയെല്ലാം നേരില്‍ കണ്ടിട്ടുമുണ്ട്.

ചെങ്ങന്നൂര്‍ ചിന്മയ വിദ്യാലയത്തിലെ വിദ്യാര്‍ഥിയായ ശ്രീവല്ലഭ് ആഞ്ജനേയഭക്തനുമാണ്. വീട്ടില്‍ സ്വന്തം മുറിയുടെ ഭിത്തിയിലാകെ ഇഷ്ടപ്പെട്ട ശാസ്ത്രജ്ഞരുടെയും സംഗീതജ്ഞരുടെയും ചിത്രങ്ങളാണ്. ബാലസാഹിത്യകൃതികളും പുരാണഗ്രന്ഥങ്ങളും മറ്റുമടങ്ങുന്ന ചെറിയ ലൈബ്രറിയും ഇപ്പോഴേ ശ്രീവല്ലഭിനുണ്ട്.

Tags: International Book of RecordsSrivallabh Rmulti-talented kid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടിക്കവിതകള്‍ രചിച്ച് റിക്കാര്‍ഡ് നേടി തീര്‍ത്ഥ; മൂന്ന് ഭാഷകളിലായി 27 കവിതകള്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.