Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അതിഷിയുടെ മാതാപിതാക്കൾക്ക് സയ്യിദ് ഗീലാനിയുമായി അടുത്ത ബന്ധം ; ദൽഹി പ്രസ് ക്ലബിൽ അഫ്‌സൽ ഗുരുവിന്റെ സ്മരണയ്‌ക്കായി പരിപാടിയും സംഘടിപ്പിച്ചു

സയ്യിദ് ഗീലാനിയുടെ അറസ്റ്റും പീഡനവും എന്ന തലക്കെട്ടിൽ അതിഷി മർലീനയുടെ മാതാപിതാക്കൾ ഒരു ലേഖനം എഴുതിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2024, 11:52 am IST
in India

ന്യൂദൽഹി : 2001ലെ പാർലമെൻ്റ് ആക്രമണക്കേസിലെ പ്രതിയായ എസ്എആർ ഗീലാനിയുമായി നിയുക്ത ദൽഹി മുഖ്യമന്ത്രി അതിഷിയുടെ മാതാപിതാക്കൾക്ക് അടുത്ത ബന്ധമുണ്ടെന്ന് ആരോപിച്ച് എഎപിയുടെ രാജ്യസഭാ എംപി സ്വാതി മലിവാൾ രംഗത്ത്.

അതിഷി മർലീനയുടെ മാതാപിതാക്കൾക്ക് എസ്എആർ ഗീലാനിയുമായി അടുത്ത ബന്ധമുണ്ടായിരുന്നു. പാർലമെൻ്റ് ആക്രമണത്തിൽ ഗിലാനിക്ക് പങ്കുണ്ടെന്ന് വ്യക്തമാണ്. 2016ൽ ദൽഹി പ്രസ് ക്ലബിൽ അഫ്‌സൽ ഗുരുവിന്റെ സ്മരണയ്‌ക്കായി ഒരു പരിപാടി സംഘടിപ്പിച്ചുവെന്നും മലിവാൾ എക്‌സിന്റെ പോസ്റ്റിൽ പറഞ്ഞു.

ആ പരിപാടിയിൽ അതിഷി മർലീനയുടെ മാതാപിതാക്കളും ഗിലാനിക്കൊപ്പം സ്റ്റേജിൽ ഉണ്ടായിരുന്നു. “ഒരു അഫ്‌സൽ മരിച്ചാൽ ലക്ഷങ്ങൾ ജനിക്കും”, “കശ്മീർ സ്വാതന്ത്ര്യം ആവശ്യപ്പെടുന്നു” എന്നീ മുദ്രാവാക്യങ്ങളാണ് ഈ പരിപാടിയിൽ ഉയർന്നതെന്ന് അവർ പറഞ്ഞു. ഇതിനു പുറമെ സയ്യിദ് ഗീലാനിയുടെ അറസ്റ്റും പീഡനവും എന്ന തലക്കെട്ടിൽ അതിഷി മർലീനയുടെ മാതാപിതാക്കൾ ഒരു ലേഖനം എഴുതിയിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

2001ലെ പാർലമെൻ്റ് ആക്രമണക്കേസിലെ പ്രതിയായ അഫ്സൽ ഗുരുവിന്റെ വധശിക്ഷ റദ്ദാക്കാൻ അതിഷിയുടെ മാതാപിതാക്കൾ ദയാഹർജികൾ എഴുതിയിട്ടുണ്ടെന്ന് ആതിഷിയെ ചൊവ്വാഴ്ച എഎപി പാർട്ടിയുടെ നിയമസഭകക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം മലിവാൾ ആരോപിച്ചിരുന്നു.

അഫ്സൽ ഗുരു നിരപരാധിയാണെന്നും തൂക്കിക്കൊല്ലരുതെന്നും രാഷ്‌ട്രീയ ഗൂഢാലോചനയുടെ ഇരയാണെന്നും കാണിച്ച് അതിഷിയുടെ മാതാപിതാക്കൾ രാഷ്‌ട്രപതിക്ക് ദയാഹർജികൾ പലതവണ എഴുതിയെന്ന് മലിവാൾ ആരോപിച്ചിരുന്നു.

കൂടാതെ ദൽഹിയെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം ദൗർഭാഗ്യകരമായ ദിവസമാണിതെന്നും ഭീകരൻ അഫ്‌സൽ ഗുരുവിനെ വധശിക്ഷയിൽ നിന്ന് രക്ഷിക്കാൻ സ്വന്തം കുടുംബം ദീർഘനാളായി പോരാടിയ അതിഷിയെപ്പോലൊരു സ്ത്രീ ദൽഹി മുഖ്യമന്ത്രിയാകാൻ പോകുന്നത് ദുഃഖകരമാണെന്നും മലിവാൾ പറഞ്ഞിരുന്നു.

Tags: delhiaapparentsAthishi merlenaSwathi maliwalafsal guru
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സ്വന്തം രാഷ്‌ട്രീയ താൽപ്പര്യങ്ങൾക്കായി ദശലക്ഷക്കണക്കിന് ദൽഹി നിവാസികളുടെ പദ്ധതികൾ എഎപി തടഞ്ഞുവച്ചു : ആം ആദ്മി പാർട്ടിയെ വിമർശിച്ച് പ്രധാനമന്ത്രി

Kerala

ദൽഹിയിൽ ഭീകരാക്രമണ മുന്നറിയിപ്പ്; ലഷ്‌കർ-ഇ-തൊയ്ബ ചെങ്കോട്ടയ്‌ക്കും ചാന്ദ്‌നി ചൗക്കിനും സമീപത്തും സ്‌ഫോടനങ്ങൾക്ക് പദ്ധതിയിടുന്നു

India

നമോ ഭാരത് ഇടനാഴി : ദൂരങ്ങൾ മണിക്കൂറുകളിൽ നിന്ന് മിനിറ്റുകളായി കുറയും, ഫെബ്രുവരി 22 നമോ ഭാരത് ഇടനാഴിയുടെ യാത്രയിലെ ഒരു നാഴികക്കല്ലായിരിക്കും

India

ദൽഹിയിലെ ജനങ്ങൾക്ക് മുഖ്യമന്ത്രി രേഖ ഗുപ്തയുടെ വക വലിയ സമ്മാനം : 2100 കോടി രൂപയുടെ ജലപദ്ധതികൾ ആരംഭിച്ചു

News

ദൽഹിയിൽ സ്‌കൂളുകൾക്ക് ബോംബു ഭീഷണി, തിരച്ചിൽ നടക്കുന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

സിനിമയെ വെല്ലും ട്വിസ്റ്റ് : ഇറാനിയൻ പെൺകുട്ടിയുമായി പ്രണയത്തിലായി ഇസ്രായേൽ സൈനികൻ ; വിവാഹനിശ്ചയവും നടത്തി

മെസ്സിയെ മാര്‍ച്ചില്‍ കൊണ്ടുവരുമെന്നത് ഭൂലോക ഉടായിപ്പ് ആയിരുന്നെന്ന് സമ്മതിക്കൂ…താനൂരിന് പകരം തിരൂരില്‍ പോയ അബ്ദുറഹിമാനെ ട്രോളി ശ്രീജിത് പണിക്കര്‍

രത്‌നഗിരിയിലുള്ള ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്തുക്കൾ വാങ്ങുന്നയാളെ കണ്ടെത്തി 

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ രണ്ടാം ഘട്ട പട്ടിക പുറത്ത്, കെ.എസ്. ശബരീനാഥന്‍, എം. ലിജു, എന്‍. ശക്തന്‍ സ്ഥാനാര്‍ത്ഥികള്‍

ഇന്ത്യയ്‌ക്കെതിരെ വൻ ഗൂഢാലോചന ! വിദേശ കൂലിപ്പടയാളികൾ മിസോറാം വഴി മ്യാൻമറിലേക്ക് കടക്കുന്നതായി എൻഐഎ : ബ്രിട്ടീഷ് കമാൻഡോയും പിടിയിൽ

മന്ത്രി വി അബ്ദുറെഹ്മാന്‍ തിരൂരില്‍ മത്സരിക്കും, പിണക്കത്തെ തുടര്‍ന്ന് മണ്ഡലം മാറ്റി നല്‍കി

പശ്ചിമേഷ്യൻ സംഘർഷം : പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി സംസാരിച്ചു

എൽപിജി വിതരണത്തിലെ തടസങ്ങൾ പരിഹരിക്കും , ഗൾഫ് രാജ്യങ്ങളിലെ ഇന്ത്യക്കാരുടെ സുരക്ഷയും ഉറപ്പാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.