Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വയനാട് ദുരന്തം: പെരുപ്പിച്ച കണക്ക് പണം തട്ടാന്‍: ബിജെപി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2024, 12:18 am IST
in Kerala

കോഴിക്കോട്: വയനാട് ദുരന്തത്തിന്റെ പേരില്‍ തയ്യാറാക്കിയ പെരുപ്പിച്ച കണക്കുകള്‍ പണം തട്ടാനുള്ള അടവാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രകൃതിദുരന്തങ്ങളെ ദുരിതാശ്വാസ നിധി അടിച്ചുമാറ്റാനുള്ള അവസരങ്ങളാക്കി മാറ്റുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിക്കാത്ത ഭക്ഷണത്തിനും ഉടുക്കാത്ത വസ്ത്രത്തിനും കേന്ദ്രത്തോട് പണം ചോദിക്കുന്ന മുഖ്യമന്ത്രി വയനാട് ദുരിതാശ്വാസത്തിന് എത്ര തുക സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചെന്ന് വ്യക്തമാക്കണം. ദുരിതാശ്വാസ നിധി ധൂര്‍ത്തടിച്ച ചരിത്രമാണ് പിണറായി സര്‍ക്കാരിനുള്ളത്. വയനാട്ടില്‍ പുനരധിവാസം അവതാളത്തിലായിരിക്കുകയാണ്. മന്ത്രിസഭാ ഉപസമിതി ദയനീയമായ പരാജയമാണെന്ന് തെളിഞ്ഞിരിക്കുന്നു. വീഴ്ചകളുടെ തനിയാവര്‍ത്തനമാണ് നടക്കുന്നത്. കഴിവുള്ള ഉദ്യോഗസ്ഥരെ കൊണ്ട് മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നു.

സര്‍ക്കാര്‍ ജീവനക്കാര്‍ ഒഴികെ സന്നദ്ധപ്രവര്‍ത്തകരുടെ ചെലവ് അതതു പാര്‍ട്ടിക്കാരും സന്നദ്ധസംഘടനകളുമാണ് എടുത്തത്. സേവാഭാരതി 64 മൃതദേഹങ്ങള്‍ സംസ്‌കരിച്ചത് സൗജന്യമായാണ്. മറ്റ് സംഘടനകളും സൗജന്യമായാണ് മൃതദേഹങ്ങള്‍ സംസ്‌കരിച്ചത്. വളണ്ടിയര്‍മാരുടെ ചെലവും, ബെയ്‌ലി പാലം നിര്‍മാണത്തിന് ഒരു കോടി ചെലവ് വന്നെന്നും കണക്കെഴുതിയ സര്‍ക്കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണ്. വയനാട് ദുരിതാശ്വാസത്തിന് ഇതുവരെ എത്ര ചെലവായെന്നും കേന്ദ്രസഹായം എത്ര ലഭിച്ചുവെന്നും സര്‍ക്കാര്‍ വ്യക്തമാക്കണം. വ്യക്തതയില്ലാത്ത കണക്കുകള്‍ കാട്ടി കേരളം കേന്ദ്രത്തെ കബളിപ്പിക്കുകയാണ്. പ്രധാനമന്ത്രി പറഞ്ഞത് കത്ത് കൊടുക്കാനല്ല. വ്യക്തമായ കണക്കുകള്‍ കൊടുത്താല്‍ കേന്ദ്രം തുക അനുവദിക്കും.

പുത്തുമലയില്‍ പുനരധിവസിച്ചവരുടെ വീട്ടു വാടക പോലും സര്‍ക്കാര്‍ ഇതുവരെ നല്കിയിട്ടില്ല. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയടക്കം വഴിമാറ്റി ചെലവഴിച്ചത് കൊണ്ടാണ് ലോകായുക്തയില്‍ സര്‍ക്കാരിനെതിരെ കേസ് വന്നത്. അതുകൊണ്ടാണ് ലോകായുക്തയെ കഴുത്ത് ഞെരിച്ചു കൊന്നത്. കഴിഞ്ഞ രണ്ടുവര്‍ഷംകൊണ്ട് എത്ര കോടി രൂപ കേന്ദ്രസര്‍ക്കാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാനത്തിന് അനുവദിച്ചുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. വയനാട് ദുരന്തത്തിന് മുമ്പ് അതില്‍ എത്ര കോടി ചെലവഴിച്ചുവെന്നും അദ്ദേഹം പറയണം. ഇതുപോലെ കേന്ദ്ര സഹായം കിട്ടിയ മറ്റൊരു കാലം ഉണ്ടായിട്ടില്ല. പണമില്ലാത്തതുകൊണ്ടല്ല സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണ് ദുരിതാശ്വാസ പ്രവര്‍ത്തനം നടക്കാത്തത്.

അഭൂതപൂര്‍വ്വമായ സഹായങ്ങളാണ് വയനാട്ടിലേക്ക് എത്തിയത്. ബിജെപിയും എന്‍ഡിഎയും ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് കോടികള്‍ അനുവദിച്ചു. ഇന്‍ഡി മുന്നണി ഭരിക്കുന്ന സംസ്ഥാനങ്ങള്‍ എത്ര രൂപ സഹായം നല്കിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. 1500 വീടുകള്‍ സ്‌പോണ്‍സര്‍ ചെയ്യപ്പെട്ടിട്ടും അതിന് തയ്യാറായവരെ വിളിച്ചുചേര്‍ക്കാന്‍ പോലും മുഖ്യമന്ത്രി തയ്യാറായില്ല. അദ്ദേഹം പറഞ്ഞു.

Tags: Kerala GovernmentBjp KeralaWayanad disaster
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അഞ്ജലി നായര്‍, ലക്ഷ്മിപ്രിയ, വീണാ നായര്‍,
Kerala

നടിമാരായ ലക്ഷ്മിപ്രിയ, അഞ്ജലി നായര്‍, വീണാ നായര്‍ ട്വന്റി20 സ്ഥാനാര്‍ത്ഥികള്‍

Kerala

ശബരിമല യുവതീപ്രവേശനത്തിൽ മലക്കം മറിഞ്ഞ് സംസ്ഥാനസർക്കാർ, നിലപാട് വ്യക്തമാക്കാതെ സുപ്രീം കോടതിയിൽ സത്യവാങ്മൂലം

അടിസ്ഥാന സൗകര്യങ്ങള്‍ പോലും പൂര്‍ത്തിയാക്കാതെ തിരുവനന്തപുരത്ത് ഉദ്ഘാടനം നടത്തിയ കായികഭവന്‍
Kerala

തെരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് പണി പൂര്‍ത്തിയാക്കാതെ കായികഭവന്‍ ഉദ്ഘാടനം ചെയ്തു

Kerala

ഗ​ണേ​ഷ് കു​മാ​റി​ന്റെ വീ​ട്ടി​ലേ​ക്ക് ബി​ജെ​പി മാ​ർ​ച്ച്; പോ​ലീ​സ് ലാ​ത്തി​വീ​ശി

Kerala

ഇറാൻ- ഗൾഫ് സംഘർഷം : മുഖ്യമന്ത്രിയും പ്രതിപക്ഷവും ഗള്‍ഫ് രാജ്യങ്ങളിലെ മലയാളികളെ കൈയൊഴിഞ്ഞു; ബിജെപി പ്രവാസികള്‍ക്കൊപ്പമെന്ന് രാജീവ് ചന്ദ്രശേഖര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നിയമസഭയില്‍ രാജീവ് ചന്ദ്രശേഖറുടെ നേതൃത്വത്തിലുളള വന്‍ സംഘം ഉണ്ടാകണം- സുരേഷ് ഗോപി

ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ക്രിമിനൽ , മസൂദ് അസ്ഹറിന്റെ നില അതീവ ഗുരുതരമെന്ന് റിപ്പോർട്ട് ; സംസാരിക്കാൻ പോലും ബുദ്ധിമുട്ട്

കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കില്ലെന്ന് വി.ഡി. സതീശന്‍; ഇത് 2021 അല്ല, 2026 ആണെന്ന് സതീശന്‍ മറന്നുപോയോ എന്ന് സമൂഹമാധ്യമങ്ങളില്‍ മറുപടി

ഇറാന്‍ യുദ്ധത്തില്‍ മോദിയുടെ നയതന്ത്രത്തെ വാഴ്‌ത്തി ശശി തരൂര്‍; ആത്മസംയമനം പാലിക്കുന്നു എന്നത് കിഴടങ്ങലായി വ്യാഖ്യാനിക്കരുതെന്നും തരൂര്‍

സുധീര്‍ കരമനയെ തിരുവനന്തപുരം സെന്‍ട്രലില്‍ ഇടത് സ്വതന്ത്രനായി പരിഗണിക്കുന്നു

അഴിമതിക്കാരനാക്കി ചിത്രീകരിക്കുന്നു, മുമ്പത്തെ ഐഎന്‍ടിയുസി സംസ്ഥാന അധ്യക്ഷരെല്ലാം തെരഞ്ഞെടുപ്പില്‍ മത്സരിച്ചിട്ടുണ്ട്- ആര്‍ ചന്ദ്രശേഖരന്‍

ചാനൽ ചർച്ചയിൽ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോർച്ച

പ്രവര്‍ത്തകര്‍ക്കൊപ്പം പിറന്നാളാഘോഷിച്ച് ശോഭാസുരേന്ദ്രന്‍; പൊന്നാടയണിയിച്ചും പൂക്കള്‍ നല്‍കിയും നേതാക്കൾ

മണലൂരും നാട്ടികയും ഇങ്ങെടുക്കുമെന്ന് സുരേഷ് ഗോപി; സി.സി. മുകുന്ദനെ വിജയിപ്പിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന് കേന്ദ്രമന്ത്രി

തൃശ്ശൂരില്‍ മത്സരം ശക്തമാകുന്നു; കണക്കുകള്‍ എന്‍ഡിഎക്ക് അനുകൂലം, പത്മജവേണുഗോപാൽ മണ്ഡലത്തിൽ സുപരിചിത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.