Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

നീലംപേരൂരില്‍ പൂരം പടയണിക്ക് തുടക്കമായി; ചൂട്ടുവച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2024, 10:45 pm IST
in Kerala
2024ലെ നീലംപേരൂര്‍ പടയണിക്ക് അവിട്ടം നാളില്‍ ചൂട്ടുവയ്പോടെ സമാരംഭമായപ്പോള്‍

2024ലെ നീലംപേരൂര്‍ പടയണിക്ക് അവിട്ടം നാളില്‍ ചൂട്ടുവയ്പോടെ സമാരംഭമായപ്പോള്‍

ചങ്ങനാശ്ശേരി: കോട്ടയം- ആലപ്പുഴ ജില്ലകളുടെ അതിര്‍ത്തി പ്രദേശമായ നീലംപേരൂരിലെ പള്ളിഭഗവതീക്ഷേത്രത്തില്‍ പൂരം പടയണി ഉത്സവത്തിന് ചൂട്ടുവച്ച് തുടക്കമായി. അവിട്ടം നാളില്‍ ശ്രീകോവിലില്‍ നിന്ന് മേല്‍ശാന്തി പകര്‍ന്നുനല്‍കിയ അഗ്നി പടയണി ആചാര്യന്‍ പടയണിക്കളത്തിലേക്ക് ആവാഹിച്ചു. ഈ തിരിനാളം ഗൃഹനാഥന്മാര്‍ വീടുകളില്‍ നിന്നും തെറുത്തു കൊണ്ടുവരുന്ന ചൂട്ടുകറ്റകളിലേക്ക് പകര്‍ന്നു. ഇവ കയ്യിലേന്തി ക്ഷേത്ര മതില്‍ക്കെട്ടിന് പുറത്ത് പടിഞ്ഞാറ് ഭാഗത്തുള്ള ചേരമാന്‍ പെരുമാള്‍ സ്മാരകത്തില്‍ ചെന്ന് അനുവാദം ചോദിച്ച് മടങ്ങുന്നതോടെയാണ് പടയണിചടങ്ങുകള്‍ ആരംഭിക്കുന്നത്. ഇന്നലെ, ഇന്ന്, നാളെ രാത്രി പത്തിന് ചൂട്ടുപടയണിയാണ്.

രണ്ടാംഘട്ടമായി 20ന് രാത്രി പത്തിന് പൂമരമാണ് പടയണിക്കളത്തിലെത്തുക. 21ന് തട്ടുകുടയും, 22ന് പാറാവളയവും പടണിക്കളത്തിലെത്തും. 23ന് രാത്രി കുടനിര്‍ത്ത്. ഇതോടൊപ്പം കുടംപൂജകളിയും തോത്താകളിയും നടക്കും.

മൂന്നാം ഘട്ടമായി 24ന് രാത്രി മുതല്‍ പ്ലാവിലക്കോലങ്ങള്‍ കളത്തിലെത്തും. ആദ്യദിവസം താപസക്കോലം. 25ന് ആനയും, 26ന് ഹനുമാനും കളത്തിലെത്തും 27ന് പ്ലാവിലനിര്‍ത്ത്. ഭീമസേനനാണ് ഈ ദിനത്തിലെ പ്ലാവിലക്കോലം. കുടംപൂജകളി, തോത്താകളി, തുടര്‍ന്ന് പ്ലാവിലക്കോലങ്ങളുടെ എഴുന്നള്ളത്ത്. മൂന്നാംഘട്ടമായി 28ന് പിണ്ടിയും കുരുത്തോലയും, 29ന് കൊടിക്കൂറ, കാവല്‍ പിശാച് എന്നിവ പടയണിക്കളത്തിലെത്തും.

നാലാം ഘട്ടമായ സമാപന ദിനങ്ങളില്‍ 30ന് മകം പടയണി. ഉച്ചക്ക് ഒന്നിന് ചിറമ്പ്കുത്ത് ആരംഭം, രാത്രി 7.30ന് ചിറമ്പുകുത്ത് തുടര്‍ച്ച, രാത്രി 11ന് കുടംപൂജകളി, തോത്താകളി, വേലകളി തുടര്‍ന്ന് വേലയന്നങ്ങളുടെയും അമ്പലക്കോട്ടയുടെയും എഴുന്നള്ളത്ത്. ഒക്ടോ. ഒന്നിന് പൂരംപടയണി, രാവിലെ ആറിന് പടയണിക്കളത്തില്‍ ചെറിയന്നങ്ങളുടെയും വല്യന്നങ്ങളുടെയും നിറപണി. 12ന് ഉച്ചപ്പൂജ കൊട്ടിപ്പാടിസേവ, പ്രസാദമൂട്ട്. വൈകിട്ട് എട്ടിന് പുത്തനന്നങ്ങളുടെ തേങ്ങമുറിയ്‌ക്കല്‍. രാത്രി പത്തിന് കുടംപൂജകളി, 10.30ന് മേല്‍ശാന്തി ശങ്കരന്‍നമ്പൂതിരി സര്‍വ്വപ്രായശ്ചിത്വം ചെയ്യും. തുടര്‍ന്ന് കരനാഥനും ദേവസ്വം പ്രസിഡന്റുമായ പി.കെ. മനോജ്കുമാര്‍ ചേരമാന്‍ പെരുമാള്‍ നടയിലെത്തി അനുജ്ഞവാങ്ങും. തോത്താകളി, രാത്രി 11ന് പുത്തനന്നങ്ങളുടെ തിരുനട സമര്‍പ്പണം, 12.30ന് വല്യന്നത്തിന്റെ എഴുന്നള്ളത്ത്, അന്നങ്ങള്‍, കോലങ്ങള്‍, പൊയ്യാന,സിംഹം എന്നിവയുടെ എഴുന്നള്ളത്തോടെ നീലംപേരൂര്‍ പടയണിക്ക് സമാപനമാകും.

Tags: PadayaniPooramneelamperoor padayani
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഉത്രാളിക്കാവ് പൂരത്തിനിടെ ആന ഇടഞ്ഞത് പരിഭ്രാന്തി പരത്തി

Kerala

തെച്ചിക്കോട്ട്കാവ് രാമചന്ദ്രന് റെക്കോഡ് ഏക്കത്തുക; ഒരു പൂരത്തില്‍ എഴുന്നെള്ളാന്‍ 13.56 ലക്ഷം രൂപ

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി
Kerala

മന്ത്രിയൊക്കെ ആടയാഭരണം…തൃശൂരിന്റെ സ്വന്തം എംപിയായശേഷമുള്ള ആദ്യത്തെ പൂരം ശരിക്കും ആസ്വദിച്ചെന്ന് സുരേഷ് ഗോപി

Kerala

പൂരം അലങ്കോലമായതിൽ എഡിജിപി എംആർ അജിത് കുമാറിനെതിരെ മന്ത്രി കെ.രാജൻ ഡിജിപിക്ക് മൊഴി നൽകി

Kerala

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്ക് മദ്യം വാങ്ങി നല്‍കിയ പ്രതി പിടിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് ടോറസ് ലോറി കാറിനും ബൈക്കിനും മുകളിലേക്ക് മറിഞ്ഞ് 2 മരണം

നടി വീണാ നായര്‍ക്ക് വോട്ടില്ല, മത്സരത്തില്‍ നിന്നും പിന്മാറി, നടി ലക്ഷ്മി പ്രിയയുടെ പേരും വോട്ടര്‍ പട്ടികയില്‍ ഇല്ല

രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം തളളി

സീറ്റ് കിട്ടിയില്ല: രാജി വയ്‌ക്കാനൊരുങ്ങിയ കെ എസ് യു സംസ്ഥാന അധ്യക്ഷന്‍ അലോഷ്യസ് സേവ്യര്‍ തീരുമാനം പിന്‍വലിച്ചു

എസ്എന്‍ഡിപി യോഗം ഭാരവാഹികളുടെ അയോഗ്യത: വെളളാപ്പളളിയുടെ അപ്പീല്‍ തിങ്കളാഴ്ച പരിണിക്കും

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.