Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

അലിഞ്ഞുതീരാത്ത മധുരംപോലെ വീണ്ടും ഒരോണക്കാലം

ഡോ. നിശാന്ത് തോപ്പില്‍ by ഡോ. നിശാന്ത് തോപ്പില്‍
Sep 15, 2024, 06:35 am IST
in Varadyam

കൂടപ്പിറപ്പുകളും കിടപ്പാടവും കണ്ടും പഴകിയും ഇടപെട്ടും ഉള്ളിലലിഞ്ഞുചേര്‍ന്ന ബന്ധങ്ങളും ബന്ധനങ്ങളും ചുറ്റുപാടുകളും എല്ലാമെല്ലാം നടുക്കുന്ന ഓര്‍മ്മക്കാഴ്ചകളായിത്തീര്‍ന്ന മലയാളിക്ക്  ഇത്തവണത്തെ ഓണം അടിച്ചുപൊളിയാക്കാന്‍ മനസ്സുവരുമോ ?
സഹതാപ തരംഗം വ്യാപാരമാന്ദ്യത്തിലേയ്‌ക്ക് മുതലക്കൂപ്പ്  കുത്തരുതെന്ന വാദവും എതിര്‍ വാദവും ഒരു ഭാഗത്ത് .
എന്തുതന്നെയായാലും ഓണം മലയാളിക്ക് മാറ്റിവെയ്‌ക്കാനാവാത്ത, പകരം വെക്കാനില്ലാത്ത ഗൃഹാതുരത്വമുണര്‍ത്തുന്ന മധുരമനോഹരമായ ഒരു സങ്കല്‍പ്പവും ആഘോഷവുമാണെന്നതില്‍ തര്‍ക്കവുമില്ല. ഒരു പ്രത്യേക പ്രദേശത്തെയോ, മതവിഭാഗത്തെയോ പ്രതിനിധീകരിച്ചോ പതീകമാക്കിയിയോ കൊണ്ടാടുന്ന ആഘോഷവുമല്ല ഓണം.

മലയാളക്കരയിലാണ്  ഓണാഘോഷത്തിന് തുടക്കമിട്ടതെന്നാണ് ഐതിഹ്യമെങ്കിലും അതിലും എത്രയോ സംവത്സരങ്ങള്‍ക്കു മുന്‍പ് തന്നെ തമിഴ്നാട്ടിലെ ചിലയിടങ്ങളില്‍ ഓണം ആഘോഷിച്ചിരുന്നതായി ‘മധുരൈ കാഞ്ചി ‘ എന്ന സംഘകാല കൃതിയില്‍ പരാമര്‍ശിക്കപ്പെട്ടതായാണറിവ് .മഹാവിഷ്ണുവിന്റെ പിറന്നാളാഘോഷം എന്ന നിലയിലായിരുന്നു ഓണം ആഘോഷിച്ചതെന്നാണ്  ഈ കൃതിയില്‍ വ്യക്തമാക്കുന്നത്. പില്‍ക്കാലത്ത് കാര്‍ഷികോത്സവം എന്ന നിലയിലേക്ക് അത് വഴി മാറി .
പൊന്നിന്‍ചിങ്ങം എന്ന പേര് വന്നതിന്റെ പിന്നിലും ചില കഥകളുണ്ട്.
കാറും കോളും പേമാരിയും വിട്ടൊഴിഞ്ഞു ‘തെളിമാനത്തമ്പിളി വിരിയുമ്പോള്‍ ‘ ഓണവെയിലൊളിയില്‍  ഉണരുന്ന സുപ്രഭാതങ്ങളില്‍ കര്‍ക്കിടക മാസാവസാനം തുടങ്ങി കടലും കരയും ശാന്തമായി വരുന്ന കാലാവസ്ഥയിലായിരുന്നു. വിദേശ പത്തേമാരികള്‍ അഥവാ പായക്കപ്പലുകള്‍  കേരളക്കര ലക്ഷ്യമിട്ട് ഓളംമുറിച്ച് നീങ്ങിയിരുന്നു.  ഇവിടങ്ങളിലെ ഏലം കുരുമുളക് തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങള്‍ വാണിജ്യാടിസ്ഥാനത്തില്‍ ശേഖരിക്കുന്നതിനായി സ്വര്‍ണ്ണനാണയങ്ങളുമായി കേരളത്തിന്റെ കടലോരങ്ങളെ ലക്ഷ്യമിട്ട് നങ്കൂരമിട്ടതും  പഴയ കഥ.

പൊന്നിന്‍ ചിങ്ങം പിറന്നു ഓണം പൊന്നോണം നല്ലോണം എന്നൊക്കെയുള്ള പദപ്രയോഗങ്ങളുടെ  പിറവിയും അങ്ങിനെ .

വസന്തോത്സവത്തിന്റെ വര്‍ണ്ണക്കാഴ്ചയുമായി ചിത്രശലഭങ്ങള്‍ പാറിപറക്കുന്ന വയലോരങ്ങള്‍,  കാക്കപ്പൂവും വരിനെല്ലും തേടി പച്ച ഓലക്കണ്ണികള്‍കൊണ്ട്  മെടഞ്ഞ പൂവട്ടികളുമായി അതിരളവുകളില്ലാതെ അതിരാണിപാടങ്ങളിലൂടെ  ചുറ്റിക്കറങ്ങിയ ബാല്യകാലത്തിലെ ഗൃഹാതുരത്വമുണര്‍ത്തുന്ന എത്രയെത്ര ഓര്‍മ്മകളാണ് ഓണക്കാലം നമ്മളില്‍ ഉണര്‍ത്തുക ?
പുന്നെല്ലരി നിറച്ച പറയും പത്തായവും ഓണപൂക്കളവും ഓണക്കോടിയും ചിലയിടങ്ങളില്‍ ഉള്ള ഓണത്തല്ലും വള്ളംകളിയും ഓണപ്പൊട്ടനും എല്ലാം ചേര്‍ന്ന ഓര്‍മ്മപെരുങ്കളിയാട്ടം!.
ഒട്ടുമണി കിലുങ്ങുന്ന നാട്ടിടവഴികളിലൂടെ ഓലക്കുടയുമായി ചെണ്ടമേളങ്ങളുടെ  താളച്ചുവടുമായി നടന്നു നീങ്ങുന്ന ഓണപ്പൊട്ടന്മാര്‍ , കുട്ടികള്‍ ചുള്ളിയും കോലും കളികളില്‍  ,ഉറിയടി വേറെ ,തലപ്പന്തുകളി ഒരുഭാഗത്ത് പുലികളിയില്‍ തടിമറന്നാടുന്നവര്‍ ,കസവുമുണ്ടും മുല്ലപ്പൂവുമണിഞ്ഞ് മങ്കമാര്‍ തിരുവാതിരക്കളിയുടെ  ചടുലതാളങ്ങളില്‍ .വള്ളം കളിയും ഓണത്തല്ലും അങ്ങിനെ നീളുന്നു  ഓണക്കാഴ്‌ച്ചകള്‍. വിഭവ സമൃദ്ധമായ സദ്യയാണ് ഓണത്തിന്റെ ശ്രദ്ധാകേന്ദ്രം. തിരുവോണ നാളില്‍ തൂശനിലയില്‍ ഇരുപത്തിയാറിലധികം വിഭവങ്ങള്‍ ചേരുന്ന ഓണസദ്യ

Tags: keralaOnam Festival
ഡോ. നിശാന്ത് തോപ്പില്‍
ഡോ. നിശാന്ത് തോപ്പില്‍
ചെയര്‍മാന്‍, വാസ്തുഭാരതി വേദിക് റിസര്‍ച്ച് അക്കാദമി. ഫോ. 7994847999) [Read more]
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Local News

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

Vicharam

കേരള കേരളം ആവുമ്പോൾ

Kerala

മോദിയാണ് എന്റെ വഴികാട്ടി, എന്റെ രാഷ്‌ട്രീയ പ്രവേശനത്തിന് പിന്നിലെ പ്രധാന കാരണം നരേന്ദ്ര മോദിയെന്ന് റോബിൻ രാധാകൃഷ്ണന്‍

Kerala

കള്ളക്കടൽ പ്രതിഭാസം : സംസ്ഥാനത്തെ തെക്കൻ തീരങ്ങളിൽ ഇന്നും നാളെയും കനത്ത ജാഗ്രത നിർദ്ദേശം

India

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കും : വൈകിട്ട് പത്ര സമ്മേളനം നടത്തും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പലസ്തീൻ ഐക്യദാർഢ്യത്തിന്റെ മറവിൽ കള്ളപ്പണം വെളുപ്പിക്കൽ! ഗ്രേറ്റ തന്‍ബെര്‍ഗിന്റെ പിന്തുണയുള്ള സംഘടന പ്രവർത്തകർ ഭീകരവിരുദ്ധ നിയമപ്രകാരം അറസ്റ്റിൽ

വ്യാജ അക്യുപങ്ചർ ചികിത്സയിൽ വീട്ടിൽ പ്രസവം; നാലാംദിനം നവജാത ശിശു മരിച്ചു, അണുബാധയെ തുടർന്ന് മാതാവിനും ദാരുണാന്ത്യം

കടലിന് നടുവില്‍ അത്ഭുത ക്ഷേത്രം: തീര്‍ത്ഥാടകര്‍ക്ക് ദര്‍ശനത്തിനായി കടല്‍ വഴിമാറി കൊടുക്കുന്ന: അത്ഭുത കാഴ്ചയ്‌ക്ക് നിരവധി ഭക്തര്‍ സാക്ഷി

കാര്യവിജയവും പുത്തൻ അവസരങ്ങളും; 2026 മാർച്ച് 20-ലെ രാശിഫലം – AI ജ്യോതിഷം

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.